ആധാര്‍ കാര്‍ഡിലെ മൊബൈല്‍ നമ്പര്‍ എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം?

ആധാര്‍ മൊബൈല്‍ അപ്‌ഡേറ്റ്‌.

|

ഇപ്പോള്‍ എല്ലാത്തിനും ആധാര്‍ കാര്‍ഡ് നിര്‍ബദ്ധമാണ്. ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം എന്ന് പുതിയ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ അതിനുളള തീയതി നീട്ടിയിട്ടുണ്ട്.

ആധാര്‍ കാര്‍ഡിലെ മൊബൈല്‍ നമ്പര്‍ എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം എന്ന ടിപ്‌സാണ് ഇന്നു ഞങ്ങള്‍ നല്‍കാന്‍ പോകുന്നത്. ആധാര്‍ ഉപയോഗിച്ച് നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ഇതിനകം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ ഈ നടപടികള്‍ സഹായകരമാകൂ.

ബിഎസ്എന്‍എല്‍ പുതിയ അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് പ്ലാനുമായി!ബിഎസ്എന്‍എല്‍ പുതിയ അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് പ്ലാനുമായി!

ആധാര്‍ കാര്‍ഡിലെ മൊബൈല്‍ നമ്പര്‍ എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം?

ആധാറില്‍ മൊബൈല്‍ നമ്പര്‍ ചേര്‍ത്തിട്ടില്ല എങ്കില്‍ ആദ്യം അത് ചേര്‍ക്കുക. ആധാറില്‍ മൊബൈല്‍ നമ്പര്‍ ചേര്‍ക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യണം എങ്കില്‍ ഈ ഗയിഡ് നിങ്ങളെ സഹായിക്കുന്നതാണ്.

എന്തു കൊണ്ട് നിങ്ങള്‍ ശരിയായ മൊബൈല്‍ നമ്പര്‍ ആധാര്‍ കാര്‍ഡ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നല്‍കണം? അതായത് ആധാര്‍ കാര്‍ഡ് സ്റ്റാറ്റസ്, വിലാസം മാറ്റുക, ആധാര്‍ അപ്‌ഡേറ്റ് എന്നിവയൊക്കെ ചെയ്യുമ്പോള്‍ നിങ്ങള്‍ ആധാര്‍ കാര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ OTP ലഭിക്കുന്നതാണ്. അതിനാല്‍ ശരിയായ മൊബൈല്‍ നമ്പര്‍ തന്നെ ആധാര്‍ കാര്‍ഡില്‍ നല്‍കുക.

ഈസി ഇഎംഐ ഓപ്ഷനില്‍ ലഭിക്കുന്ന മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണുകള്‍!ഈസി ഇഎംഐ ഓപ്ഷനില്‍ ലഭിക്കുന്ന മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണുകള്‍!

ആധാര്‍ കാര്‍ഡിലെ മൊബൈല്‍ നമ്പര്‍ എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം എന്നു നോക്കാം...

രണ്ട് തരത്തില്‍ ഫോണ്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാം!

രണ്ട് തരത്തില്‍ ഫോണ്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാം!

1. ഓണ്‍ലൈന്‍ പ്രക്രിയ വഴി ആധാര്‍ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാം.
2. മറ്റൊന്ന് ഓഫ്‌ലൈന്‍ വഴിയും: അതായത് മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തി ഫോം പോസ്റ്റ് ചെയ്യുകയോ അല്ലെങ്കില്‍ അടുത്തുളള എന്റോള്‍മെന്റ് സെന്ററില്‍ സന്ദര്‍ശിക്കുകയോ ചെയ്യാം.

സ്‌റ്റെപ്പ് 1

സ്‌റ്റെപ്പ് 1

UIDAI ആധാര്‍ സെല്‍ഫ് സര്‍വ്വീസ് പോര്‍ട്ടല്‍ എന്നതില്‍ സന്ദര്‍ശിക്കുക.

2017ലെ ഏറ്റവും മികച്ച ഐഫോണ്‍ ഫോട്ടോ എഡിറ്റിങ്ങ് ആപ്‌സുകള്‍!2017ലെ ഏറ്റവും മികച്ച ഐഫോണ്‍ ഫോട്ടോ എഡിറ്റിങ്ങ് ആപ്‌സുകള്‍!

സ്‌റ്റെപ്പ് 2

സ്‌റ്റെപ്പ് 2

'ആധാര്‍ സെല്‍ഫ് സര്‍വ്വീസ് പോര്‍ട്ടല്‍' എന്ന ഒരു പേജ് തുറന്നു വരുന്നതാണ്.

സ്‌റ്റെപ്പ് 3

സ്‌റ്റെപ്പ് 3

അതില്‍ നിങ്ങളുടെ 12 അക്ക ആധാര്‍ നമ്പര്‍ ചേര്‍ക്കുക.

സ്‌റ്റെപ്പ് 4

സ്‌റ്റെപ്പ് 4

അടുത്തതായി ടെക്‌സ്റ്റ് വേരിഫിക്കേഷന്‍ കോഡ് (അതായത് ക്യാപ്ച) എന്നത് എന്റര്‍ ചെയ്യുക.

സ്റ്റെപ്പ് 5

സ്റ്റെപ്പ് 5

'Send OTP' എന്നതില്‍ ക്ലിക്ക് ചെയ്യുക.

A-Z കീബോര്‍ഡ് ഷോര്‍കട്ടുകള്‍!A-Z കീബോര്‍ഡ് ഷോര്‍കട്ടുകള്‍!

സ്റ്റെപ്പ് 6

സ്റ്റെപ്പ് 6

നിങ്ങളുടെ നിലവിലുളള മൊബൈല്‍ നമ്പറിലേക്ക് അയച്ച OTP നല്‍കുക. 'Login' എന്നതില്‍ ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 7

സ്‌റ്റെപ്പ് 7

അതിനു ശേഷം അപ്‌ഡേറ്റ് ചെയ്യാനുളള വിശദാംശങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ട് ഒരു പുതിയ പേജ് ദൃശ്യമാകും.

സ്റ്റെപ്പ് 8

സ്റ്റെപ്പ് 8

അതില്‍ 'Select field(s) to update > Mobile number എന്ന് തിരഞ്ഞെടുക്കുക.

സ്‌റ്റെപ്പ് 9

സ്‌റ്റെപ്പ് 9

ഇനി നിങ്ങള്‍ക്ക് അപ്‌ഡേറ്റ് ചെയ്യാനുളള മൊബൈല്‍ നമ്പര്‍ നല്‍കുക. അതിനു ശേഷം Click Submit> Update എന്നിങ്ങനെ ചെയ്യുക.

സ്‌റ്റെപ്പ് 10

സ്‌റ്റെപ്പ് 10

വേരിഫൈ ചെയ്ത് പ്രൊസീഡ് ചെയ്യുക. URN പരിശോധിക്കുക, അതില്‍ പ്രിന്റ് ഔട്ട് എടുക്കാനാണോ എന്നു കാണാം. മൊബൈല്‍ നമ്പറിനായി നിങ്ങളുടെ ആധാര്‍ അപ്‌ഡേറ്റ് പരിശോധിക്കാന്‍ ഇത് നിങ്ങളെ സഹായിക്കും.

കമ്പ്യൂട്ടര്‍ ടൈപ്പിങ്ങ് എളുപ്പമാക്കാം: ഇനി മൗസ് വേണ്ട!കമ്പ്യൂട്ടര്‍ ടൈപ്പിങ്ങ് എളുപ്പമാക്കാം: ഇനി മൗസ് വേണ്ട!

Best Mobiles in India

English summary
One of the key reasons why you should add or keep your correct mobile number registered under your Aadhar Card is because for several tasks in regards to your Aadhar.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X