എപ്പോഴും ഓണായിയിരിക്കുന്ന ഡിസ്പ്ലേ..!!

Posted By: Staff

സാംസങ്ങ് ഗ്യാലക്സി എസ്7ന്‍റെ എടുത്ത് പറയേണ്ട സവിശേഷതകളിലൊന്നാണ് 'ഓള്‍വെയിസ് ഓണ്‍ ഡിസ്പ്ലേ' അഥവാ എപ്പോഴും ഓണായിയിരിക്കുന്ന ഡിസ്പ്ലേ. ഗ്യാലക്സി എസ്7ന് മാത്രമല്ല എല്‍ ജി5 തുടങ്ങി വിപണി കാത്തിരിക്കുന്ന പല ഹൈ-എന്‍ഡ് സ്മാര്‍ട്ട്‌ഫോണുകളിലും ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്ലോക്ക്, കലണ്ടര്‍ മുതലായ ആവശ്യമായ വിവരങ്ങളാണ് സ്ക്രീന്‍ ലോക്കായിരിക്കുമ്പോള്‍ ഡിസ്പ്ലേ ചെയ്യുന്നത്. സാംസങ്ങ് ഗ്യാലക്സി എസ്7ല്‍ എങ്ങനെ 'ഓള്‍വെയിസ് ഓണ്‍ ഡിസ്പ്ലേ' സെറ്റ്അപ്പ് ചെയ്യുമെന്ന് നമുക്കിവിടെ കാണാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എപ്പോഴും ഓണായിയിരിക്കുന്ന ഡിസ്പ്ലേ..!!

സെറ്റിങ്ങ്സ്> ഡിസ്പ്ലേ> 'ഓള്‍വെയിസ് ഓണ്‍' സെലക്റ്റ് ചെയ്യുക

എപ്പോഴും ഓണായിയിരിക്കുന്ന ഡിസ്പ്ലേ..!!

'ഓള്‍വെയിസ് ഓണ്‍' സെലക്റ്റ് ചെയ്ത ശേഷം അതേ വിന്‍ഡോയിലുള്ള 'കണ്ടന്‍റ് ടു ഷോ' എന്ന ഓപ്ഷന്‍ സെലക്റ്റ് ചെയ്യുക.

എപ്പോഴും ഓണായിയിരിക്കുന്ന ഡിസ്പ്ലേ..!!

ഇഷ്ട്മുള്ള ക്ലോക്ക് സ്റ്റൈല്‍ നിങ്ങള്‍ക്ക് പോപ്പ്അപ്പ് മെനുവില്‍ നിന്ന് തിരഞ്ഞെടുക്കാം.

എപ്പോഴും ഓണായിയിരിക്കുന്ന ഡിസ്പ്ലേ..!!

നിരവധി ക്ലോക്ക് ഫേസുകളില്‍ നിന്ന് അനുയോജ്യമായത് സെലക്റ്റ് ചെയ്യുക.

എപ്പോഴും ഓണായിയിരിക്കുന്ന ഡിസ്പ്ലേ..!!

ഈ സെറ്റിങ്ങ്സ് സേവ് ചെയ്ത ശേഷം നിങ്ങള്‍ക്ക് പല സ്റ്റൈലുകളിലുള്ള കലണ്ടറുകളും തിരഞ്ഞെടുക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
How to customize the Always On display on your Galaxy S7.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot