Home
How to

ഒന്നിലധികം ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ആന്‍ഡ്രോയിഡ് ഫോണില്‍ ഉപയോഗിക്കാം!

ആന്‍ഡ്രേയിഡില്‍ ഒന്നിലധികം ഫേസ്ബുക്ക് അക്കൗണ്ടുകള്‍ തുറക്കാന്‍ എളുപ്പ മാര്‍ഗ്ഗം എല്ലാവര്‍ക്കും ആവശ്യമാണ്.

By Asha Sreejith

എല്ലാവര്‍ക്കും അറിയാം ഒന്നിലധികം ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ആന്‍ഡ്രോയിഡ് ഫോണില്‍ ഉപയോഗിക്കാന്‍ അത്ര എളുപ്പമല്ല എന്ന്. പ്രത്യേതിച്ചും ഒരു അക്കൗണ്ട് ലോഗ് ഔട്ട് ചെയ്ത് മറ്റൊന്നു ലോഗിന്‍ ചെയ്യാന്‍.

ഒന്നിലധികം ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ആന്‍ഡ്രോയിഡ് ഫോണില്‍ ഉപയോഗിക്കാം!

എന്നിരുന്നാലും ആന്‍ഡ്രേയിഡില്‍ ഒന്നിലധികം ഫേസ്ബുക്ക് അക്കൗണ്ടുകള്‍ തുറക്കാന്‍ എളുപ്പ മാര്‍ഗ്ഗം എല്ലാവര്‍ക്കും ആവശ്യമാണ്. അതിനായി ഈ പറയുന്ന മാര്‍ഗ്ഗങ്ങള്‍ ചെയ്യുക.

സ്റ്റെപ്പ് 1

സ്റ്റെപ്പ് 1

ആദ്യം നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ 'Friendcaster' എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക.

സ്‌റ്റെപ്പ് 2

സ്‌റ്റെപ്പ് 2

ആന്‍ഡ്രോയിഡ് ഫോണില്‍ ഈ ആപ്ലിക്കേഷന്‍ ലോഞ്ച് ചെയ്തു കഴിയുമ്പോള്‍ ഇന്റര്‍ഫേസ് ലിങ്ക് കാണാന്‍ സാധിക്കുന്നതാണ്.

സ്‌റ്റെപ്പ് 3

സ്‌റ്റെപ്പ് 3

അതിനു ശേഷം 'Login' ബട്ടണില്‍ ക്ലിക്ക് ചെയ്ത് ലോഗില്‍ വിവരങ്ങള്‍ നല്‍കി 'OK' എന്നതില്‍ ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 4

സ്‌റ്റെപ്പ് 4

ഇപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ നിലവിലുളള ഫേസ്ബുക്ക് അക്കൗണ്ടില്‍ പ്രവേശിക്കാന്‍ സാധിക്കുന്നതാണ്. ഇനി ആ അക്കൗണ്ടില്‍ മുകളില്‍ കാണുന്ന സെറ്റിങ്ങ്‌സ് എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 5

സ്‌റ്റെപ്പ് 5

ഇനി സെറ്റിങ്ങ്‌സ് മെനുവില്‍ നിന്നും 'Accounts' എന്നതില്‍ ക്ലിക്ക് ചെയ്യുക.

 സ്‌റ്റെപ്പ് 6

സ്‌റ്റെപ്പ് 6

ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരു പ്രാധമിക അക്കൗണ്ട് അവിടെ കാണാം, അവിടെ മറ്റൊരു അക്കൗണ്ട് എന്നതില്‍ ക്ലിക്ക് ചെയ്യുക.

എളുപ്പത്തില്‍ റിലയന്‍സ് ജിയോ 4ജി ഡാറ്റ സ്പീഡ് കൂട്ടാം!

സ്റ്റെപ്പ് 7

സ്റ്റെപ്പ് 7

ഇനി മറ്റൊരു അക്കൗണ്ടിലേക്ക് നിങ്ങളുടെ പൂര്‍ണ്ണമായ വിശദാംശങ്ങള്‍ നല്‍കിയാല്‍ ആ അക്കൗണ്ടിലേക്ക് ആക്‌സസ് ലഭിക്കുന്നതാണ്.

ഇനി നിങ്ങള്‍ക്ക് ഈ ആപ്ലിക്കേഷന്റെ സഹായത്തോടെ വളരെ എളുപ്പത്തില്‍ സുഗമമായി രണ്ട് ഫേസ്ബുക്ക് അക്കൗണ്ടും ഉപയോഗിക്കാം.

മികച്ച ലാപ്‌ടോപ്പുകള്‍

 

More from GizBot

Best Mobiles in India

English summary
In Android devices, where you can only run a single account using Facebook’s official app and to use another account you have to sign out from all and then fill in login details of another account to use it.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X