കമ്പ്യൂട്ടറിലെ ഫംഗ്ഷന്‍ കീകള്‍ എങ്ങനെ ഉപയോഗിക്കാം?

Written By:

സാധാരണയായി കമ്പ്യൂട്ടറിലെ ഫംഗ്ഷന്‍ കീകള്‍ എന്നറിയപ്പെടുന്നത് F1 മുതല്‍ F2 വരെയുളള കീകളാണ്. കമ്പ്യൂട്ടറിലെ ഓപ്പറേറ്റിങ്ങ് സിസ്റ്റവും സോഫ്റ്റ്‌വയര്‍ പ്രോഗ്രാമുമാണ് ഫംഗ്ഷന്‍ കീകളെ പ്രവര്‍ത്തിപ്പിക്കുന്നത്.

ജൂലൈ ആദ്യം വിപണിയില്‍ ഇറങ്ങിയ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

കമ്പ്യൂട്ടറിലെ ഫംഗ്ഷന്‍ കീകള്‍ എങ്ങനെ ഉപയോഗിക്കാം?

എന്നാല്‍ ഒരു പ്രോഗ്രാം ഉപയോഗിക്കുമ്പോള്‍ ഫംഗ്ഷന്‍ കീയുടെ കൂടെ ALT അല്ലെങ്കില്‍ CTRL എന്ന കീ കൂടി ഉപയോഗിക്കും. ഉദാഹരണത്തിന് മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഉപഭോക്താക്കള്‍ നിലവില്‍ സജീവമായ പ്രോഗ്രാം ക്ലോസ് ചെയ്യണമെങ്കില്‍ ALT+F4 അമര്‍ത്തുക.

ഷവോമി റെഡ്മി നോട്ട് 4 ജൂലൈ 27ന് കിടിലന്‍ സവിശേഷതകളുമായി ഇറങ്ങുന്നു

എല്ലാ ഫംഗ്ഷണല്‍ കീകളും വിശമായി അറിയാന്‍ സ്ലൈഡര്‍ നീക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

F1

ഈ കീ അമര്‍ത്തുമ്പോള്‍ ഓരോ പ്രോഗ്രാം തുറക്കുന്നതിനുളള സ്‌ക്രീന്‍ തുറക്കുന്നു.

Window key+F1 ഉപയോഗിക്കുമ്പോള്‍ മൈക്രോസോഫ്റ്റ് വിന്‍ഡോ സഹായകവും പിന്തുണയ്ക്കുന്ന കേന്ദ്രവും തുറന്നു വരും.

 

F2

Ctrl + F2 അമര്‍ത്തുമ്പോള്‍ മൈക്രോസോഫ്റ്റ് വേഡില്‍ പ്രിവ്യൂ കാണാം.

Alt+Ctrl+F2 അമര്‍ത്തുമ്പോള്‍ മൈക്രോസോഫ്റ്റ് വേഡില്‍ ഡോക്യുമെന്റ് പ്രിവ്യൂ തുറന്നു വരും.

 

F3

. F3 അമര്‍ത്തുമ്പോള്‍ MS-DOS അല്ലെങ്കില്‍ വിന്‍ഡോ കമാന്റ് റിപ്പീറ്റ് ചെയ്യും.
. Shift + F3 അമര്‍ത്തുമ്പോള്‍ മൈക്രോസോഫ്റ്റ് വേഡില്‍ അപ്പര്‍ കേസില്‍ നിന്നും ലോവര്‍ കേസില്‍ ആക്കാം, അല്ലെങ്കില്‍ ഓരോ അക്ഷരത്തിന്റെ തുടക്കം അപ്പര്‍ കേസ് ആക്കാം.

F4


വിന്‍ഡോസ് എക്‌സ്‌പ്ലോററിലേയും ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിലേയും അഡ്രസ്സ് ബാര്‍ കുറക്കാം.
. Alt + F4 മൈക്രോസോഫ്റ്റ് വിന്‍ഡോയില്‍ സജീവമായ പ്രോഗ്രാം അയ്ക്കാം.
. Ctrl + F4 സജീവമായ വിന്‍ഡോ അടയ്ക്കാം.

F5

F5 അമര്‍ത്തിയാല്‍ പേജ് റീലോഡ് അല്ലെങ്കില്‍ റീഫ്രഷ് ആകുന്നതാണ്.
. പവര്‍ പോയിന്റില്‍ സ്ലൈഡ് ഷോ ആരംഭിക്കുന്നു.
. മൈക്രോസോഫ്റ്റ് വേഡില്‍ find, replace, go to window എന്ന ഓപ്ഷന്‍ നടക്കുന്നു.

F6

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററില്‍ മോസില്ല ഫയര്‍ഫോക്‌സില്‍ അല്ലെങ്കില്‍ മറ്റു ഇന്റര്‍നെറ്റ് ബ്രൗസറുകളില്‍ കര്‍സര്‍ അഡ്രസ്സ് ബാറില്‍ എത്തിക്കുന്നു.
. Ctrl + Shift + F6 മറ്റൊരു മൈക്രോസോഫ്റ്റ് വേഡ് ഡോക്യുമെന്റ് തുറക്കുന്നു.
. ലാപ്‌ടോപ്പ് സ്പീക്കറിന്റെ ശബ്ദം കുറയ്ക്കാം.

F7

. മൈക്രോസോഫ്റ്റ് പ്രോഗ്രാമിലെ വ്യാകരണം പരിശോധിക്കാം
. മോസില്ല ഫയര്‍ഫോക്‌സില്‍ Caret browsing പരിശോധിക്കാം.
. ലാപ്‌ടോപ്പ് സ്പീക്കറിന്റെ ശബ്ദം കൂട്ടാം

 

 

F8

മൈക്രോസോഫ്റ്റ് വേഡില്‍ റീഫ്രഷ് ചെയ്യാം.
. മൈക്രോസോഫ്റ്റ് ഔട്ട്‌ലുക്കില്‍ ഈ-മെയില്‍ അയയ്ക്കാനും സ്വീകരിക്കാനും സാധിക്കും.

F10

ലാപ്‌ടോപ്പിന്റെ സ്‌ക്രീന്‍ വെളിച്ചം കൂട്ടാം.
. എച്ച്പി, സോണി കമ്പ്യൂട്ടര്‍, കോംപാക് ക്യൂ എന്നിവയില്‍ hidden recovery partetion അസസ്സ് ചെയ്യാം.

F11

. എന്റര്‍, എക്‌സിറ്റ് ഫുണ്‍ സ്‌ക്രീന്‍ ചെയ്യാം.
. Hidden recovery partition ലെനോവയില്‍ , ഗേറ്റ്‌വേയില്‍ അസസ്സ് ചെയ്യാം.

F12

. Shift + F2 മൈക്രോസോഫ്റ്റ് വേഡ് ഡോക്യുമെന്റ് സേവ് ചെയ്യാം.
. Ctrl + F12 വേഡില്‍ ഡോക്യുമെന്റ് തുറക്കാം.
. Ctrl + Shift +F12 വേഡ് ഡോക്യുമെന്റ് പ്രിന്റ് ചെയ്യാം.
. Microsoft Expression Web ല്‍ പേജ് പ്രിവ്യു ചെയ്യാം

F12

. Shift + F2 മൈക്രോസോഫ്റ്റ് വേഡ് ഡോക്യുമെന്റ് സേവ് ചെയ്യാം.
. Ctrl + F12 വേഡില്‍ ഡോക്യുമെന്റ് തുറക്കാം.
. Ctrl + Shift +F12 വേഡ് ഡോക്യുമെന്റ് പ്രിന്റ് ചെയ്യാം.
. Microsoft Expression Web ല്‍ പേജ് പ്രിവ്യു ചെയ്യാം.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

എയര്‍ടെല്ലിന്റെ പുതിയ സ്‌കീം 50% ഡേറ്റ തിരിച്ചു ലഭിക്കും..

ഗാഡ്ജറ്റ് വാങ്ങുമ്പോള്‍ ഇതൊക്ക മനസ്സില്‍ സൂക്ഷിക്കണം...കബളിക്കപ്പെടരുത്!!

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സൗജന്യ ജിയോ സിം, 4ജി ഡാറ്റാ അനുവദിച്ച സാംസങ്ങ് ഫോണുകള്‍


English summary
The function keys or f keys are lined along the top of the keyboard and labeled F1 through F12.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot