ഒറ്റ ഫോണില്‍ രണ്ട് വാട്ട്‌സ്ആപ് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതെങ്ങനെ...!

Written By:

ചിത്രങ്ങളും, വീഡിയോകളും, മ്യൂസിക്ക് ഫയലുകളും പങ്കിടാന്‍ അനുവദിക്കുന്ന ഏറ്റവും പ്രശസ്തമായ ഈ കാലഘട്ടത്തിലെ മെസേജിങ് ആപാണ് വാട്ട്‌സ്ആപ്. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന ഒട്ടുമിക്ക ആളുകളും ഇന്ന് വാട്ട്‌സ്ആപ് ഉപയോഗിക്കുന്നു.

ഗാഡ്ജറ്റുകളെ റീചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന അസാധാരണ മാര്‍ഗങ്ങള്‍...!

എന്നാല്‍ ഒന്നില്‍ കൂടുതല്‍ വാട്ട്‌സ്ആപ് അക്കൗണ്ടുകള്‍ ഉപയോഗിക്കണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹം തോന്നാറുണ്ടോ? OGWhatsApp, SwitchMe എന്നീ ആന്‍ഡ്രോയിഡ് ആപുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒരു സ്മാര്‍ട്ട്‌ഫോണില്‍ തന്നെ ഒന്നിലധികം വാട്ട്‌സ്ആപ് അക്കൗണ്ടുകള്‍ ഉപയോഗിക്കാവുന്നതാണ്. ഇത് എങ്ങനെയാണ് പ്രവര്‍ത്തിപ്പിക്കുക എന്ന് അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഒറ്റ ഫോണില്‍ രണ്ട് വാട്ട്‌സ്ആപ് അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍...!

സ്‌റ്റെപ്പ് 1

നിങ്ങളുടെ വാട്ട്‌സ്ആപ് ഡാറ്റയുടെ മുഴുവന്‍ ബാക്ക്അപ്പ് എടുക്കുക.

ഒറ്റ ഫോണില്‍ രണ്ട് വാട്ട്‌സ്ആപ് അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍...!

Settings>apps>WhatsApp>Clear Data എന്നതിലേക്ക് പോയി എല്ലാ വാട്ട്‌സ്ആപ് ഡാറ്റകളും ഡിലിറ്റ് ചെയ്യുക.

ഒറ്റ ഫോണില്‍ രണ്ട് വാട്ട്‌സ്ആപ് അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍...!

/sdcard/WhatsApp directory എന്നത് /sdcard/OGWhatsApp എന്നതായി പുനര്‍നാമകരണം ചെയ്യുക. ഇതിനായി നിങ്ങള്‍ക്ക് ആന്‍ഡ്രോയിഡിനായുളള ഏത് ഫയല്‍ മാനേജറും ഉപയോഗിക്കാവുന്നതാണ്.

ഒറ്റ ഫോണില്‍ രണ്ട് വാട്ട്‌സ്ആപ് അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍...!

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസില്‍ നിന്ന് ശരിയായ വാട്ട്‌സ്ആപ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക.

ഒറ്റ ഫോണില്‍ രണ്ട് വാട്ട്‌സ്ആപ് അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍...!

ഇനി നിങ്ങള്‍ ഒജിവാട്ട്‌സ്ആപ് ഇന്‍സ്റ്റാള്‍ ചെയ്യുക.

ഒറ്റ ഫോണില്‍ രണ്ട് വാട്ട്‌സ്ആപ് അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍...!

ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം, ആദ്യ വാട്ട്‌സ്ആപില്‍ രജിസ്റ്റര്‍ ചെയ്ത പഴയ ഫോണ്‍ നമ്പര്‍ ഒജിവാട്ട്‌സ്ആപില്‍ സ്ഥിരീകരിക്കാന്‍ മറക്കാതിരിക്കുക.

ഒറ്റ ഫോണില്‍ രണ്ട് വാട്ട്‌സ്ആപ് അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍...!

ഇനി ഔദ്യോഗിക വാട്ട്‌സ്ആപ് പ്ലേ സ്റ്റോറില്‍ നിന്നും നിങ്ങളുടെ മറ്റൊരു നമ്പറിനായി വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുക.

ഒറ്റ ഫോണില്‍ രണ്ട് വാട്ട്‌സ്ആപ് അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍...!

ഇത്തരത്തില്‍ നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസ് റൂട്ട് ചെയ്യാതെ തന്നെ, രണ്ട് വ്യത്യസ്ത വാട്ട്‌സ്ആപ് അക്കൗണ്ടുകള്‍ രണ്ട് ടെലിഫോണ്‍ നമ്പറുകളിലായി ഒറ്റ ഡിവൈസില്‍ ഉപയോഗിക്കാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
How to use two separate WhatsApp accounts on single Android device.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot