ജീവിതകാലം മുഴുവന്‍ സൗജന്യമായി വാട്ട്‌സാപ്പ് ഉപയോഗിക്കാം!

Written By:

ഇപ്പോള്‍ നിങ്ങളുടെ സുഹൃത്തുക്കളുമായി സന്ദേശം പങ്കിടാന്‍ വാട്ട്‌സാപ്പ് എന്ന മെസേജിങ്ങ് ആപ്പ് വളരെ ഉപയോഗപ്രദമാണ്.

നിങ്ങളുടെ വാട്ട്‌സാപ്പില്‍ കാലാവധി തീര്‍ന്നോ? എങ്കില്‍ ഡോളര്‍ അടച്ചു പുതുക്കണം അല്ലേ?

എയര്‍ടെല്‍ DTH, ബ്രോഡ്ബാന്‍ഡ്, പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് 5ജിബി ഡാറ്റ ഫ്രീ!

ജീവിതകാലം മുഴുവന്‍ സൗജന്യമായി വാട്ട്‌സാപ്പ് ഉപയോഗിക്കാം!

എന്നാല്‍ അല്ലാതെ തന്നെ വാട്ട്‌സാപ്പ് ഒരു വര്‍ഷത്തേക്കു കൂടി നീട്ടി കിട്ടുമോ എന്നു നോക്കാം?

വാട്ട്‌സാപ്പ് നീട്ടിക്കിട്ടാനായി താഴെ പറയുന്ന ഘട്ടങ്ങള്‍ ചെയ്യുക....

ഫേസ്ബുക്കില്‍ ഇല്ലാത്തവര്‍ക്ക് ഫേസ്ബുക്ക് ആല്‍ബം എങ്ങനെ ഷെയര്‍ ചെയ്യാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്റ്റെപ്പ് 1

വാട്ട്‌സാപ്പ് തുറന്ന് ഓപ്ഷനില്‍ പോകുക, അതിനു ശേഷം About> Account Inf> Option> Delete account എന്ന് ചെയ്യുക.

സ്‌റ്റെപ്പ് 2

ഇപ്പോള്‍ വരുന്ന വിന്‍ഡോയില്‍ നിങ്ങളുടെ ഫോണ്‍ നമ്പര്‍ എന്റര്‍ ചെയ്യുക. അതിനു ശേഷം 'Continue' ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 3

ഇപ്പോള്‍ നിങ്ങളുടെ നിലവിലുളള വാട്ട്‌സാപ്പ് അക്കൗണ്ട് ഡിലീറ്റ് ആയിട്ടുണ്ടാകും.

സ്റ്റെപ്പ് 4

വാട്ട്‌സാപ്പ് ക്ലോസ് ചെയ്തതിനു ശേഷം വീണ്ടും തുറക്കുക.

സ്‌റ്റെപ്പ് 5

ഇപ്പോള്‍ നിങ്ങള്‍ക്കു മുന്‍പില്‍ വാട്ട്‌സാപ്പ് രജിസ്റ്റര്‍ ചെയ്ത പോലെ വീണ്ടും ചെയ്യാന്‍ പറയുന്നതാണ്.

സ്റ്റെപ്പ് 6

അങ്ങനെ ചെയ്ത ശേഷം നോക്കൂ. നിങ്ങളുടെ വാട്ട്‌സാപ്പ് അക്കൗണ്ട് ഒരു വര്‍ഷത്തേക്കു കൂടി നീട്ടിക്കിട്ടിയിട്ടുണ്ടാകും.

ശ്രദ്ധിക്കുക

ഇങ്ങനെ ചെയ്യുന്നതിനു മുന്‍പ് നിങ്ങളുടെ ചാറ്റ് ഹിസ്റ്ററി ബാക്കപ്പ് ചെയ്യുക. ഇല്ലെങ്കില്‍ മുന്‍പുളള എല്ലാ ചാറ്റ് മെസേജും, ഗ്രൂപ്പ് മെസേജും എല്ലാം നഷ്ടപ്പെടും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്English summary
Whatsapp is one of the most popular apps among every age of people, and it is also one of the most popular apps of the year. But the fact is WhatsApp is really not free because it comes with the limited time of validity, hardly 1 or 2 years may be.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot