മിനിറ്റുകള്‍ക്കുളളില്‍ പാന്‍ നമ്പറുകള്‍ ലഭിക്കും!

Written By:

ഇനി അപേക്ഷിച്ചാല്‍ ഉടന്‍ പാന്‍ കാര്‍ഡ് ലഭിക്കാനുളള സംവിധാനം ഒരുങ്ങുന്നു. ആദായ നികുതി മൊബൈല്‍ ഫോണ്‍ വഴി അടയ്ക്കാനുളള സംവിധാനം ഒരുങ്ങുന്നു. ആധാര്‍ വഴിയുളള eKYC ,സംവിധാനം ഉപയോഗിച്ചാണ് തത്സമയ പാന്‍ കാര്‍ഡ് വിതരണം സാധ്യമാകുന്നത്.

മിനിറ്റുകള്‍ക്കുളളില്‍ പാന്‍ നമ്പറുകള്‍ ലഭിക്കും!

ആധാര്‍ കാര്‍ഡ് എങ്ങനെ ഓണ്‍ലൈന്‍ വഴി ഡൗണ്‍ലോഡ് ചെയ്യാം?

വിരലടയാളം ഉള്‍പ്പെടെയുളളവ സ്വീകരിച്ചു കൊണ്ടായിരിക്കും പാന്‍ തത്സമയം തന്നെ വിതരണം ചെയ്യുക. ഇപ്പോള്‍ പാന്‍ കാര്‍ഡ് ലഭിക്കണം എങ്കിള്‍ മൂന്ന് ആഴ്ചയെങ്കിലും എടുക്കും. എന്നാല്‍ പുതിയ സംവിധാനം നിലവില്‍ വന്നാല്‍ അഞ്ച് മിനിറ്റിനുളളില്‍ തന്നെ പാന്‍ നമ്പര്‍ ലഭിക്കുന്നതാണ്. താമസിക്കാതെ പാന്‍ കാര്‍ഡും നിങ്ങളുടെ കൈയ്യില്‍ കിട്ടും.

ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ വഴി ആദായ നികുതി അടയ്ക്കാന്‍ പ്രത്യേകം ആപ്പും തയ്യാറാക്കുന്നുണ്ട്. പാന്‍ കാര്‍ഡിന് അപേക്ഷിക്കാനും റിട്ടേണ്‍ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും ഈ ആപ്‌സിലൂടെ സാധിക്കും.

ആധാര്‍ കാര്‍ഡിന്റെ ഒരു ടിപ്‌സ് ഇവിടെ നല്‍കാം..

ആധാര്‍ കാര്‍ഡ് എങ്ങനെ ഓണ്‍ ലൈന്‍ വഴി തിരുത്താം?

English summary
People will soon be able to pay taxes and track their returns through a smartphone app and get a new PAN within minutes using Aadhaar verification.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot