Home
How to

ഹാക്ക് ചെയ്ത കമ്പ്യൂട്ടര്‍ കണ്ടു പിടിക്കാം ഈ മാര്‍ഗ്ഗത്തിലൂടെ!

By Asha Sreejith

സൈബര്‍ ആക്രമണങ്ങള്‍ പലപ്പോഴും സംഭവിക്കുന്നതാണ്. അതിനാല്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ സുരക്ഷയെ കുറിച്ച് നിങ്ങള്‍ വേവലാതി പെടുകയാണ്. നിങ്ങളുടെ കമ്പ്യൂട്ടറിലെ ഏതൊരു മാറ്റവും നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

ഹാക്ക് ചെയ്ത കമ്പ്യൂട്ടര്‍ കണ്ടു പിടിക്കാം ഈ മാര്‍ഗ്ഗത്തിലൂടെ!

നിങ്ങളുടെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്തിട്ടുണ്ടോ എന്ന് അറിയാനായി ഈ ലേഖനം നിങ്ങളെ സഹായിക്കുന്നതാണ്. കമ്പ്യൂട്ടര്‍ ഹാക്കിങ്ങ് നടന്നു കഴിഞ്ഞാല്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഈ താഴെ പറയുന്ന മാറ്റങ്ങള്‍ സംഭവിക്കുന്നതാണ്.

ആന്റിവൈറസ് സ്വിച്ച് ഓഫ് ആകും

ആന്റിവൈറസ് സ്വിച്ച് ഓഫ് ആകും

നിങ്ങളുടെ കമ്പ്യൂട്ടറില്‍ ആന്റിവൈറസ് ഓഫ് ചെയ്യാതെ തന്നെ അത് ഓഫ് ആയിരിക്കുകയാണെങ്കില്‍ കമ്പ്യൂട്ടര്‍ ഹാക്കിങ്ങ് ചെയ്തു എന്നു മനസ്സിലാക്കാം. നിങ്ങളുടെ ഫയലുകളിലേക്ക് എളുപ്പത്തില്‍ ആക്‌സസ് ചെയ്യാനായി ഹാക്കര്‍മാര്‍ ആദ്യം ആന്റിവൈറസ് ഷട്ട് ഡൗണ്‍ ചെയ്യുന്നതാണ്.

പാസ്‌വേഡ് പ്രവര്‍ത്തിക്കില്ല

പാസ്‌വേഡ് പ്രവര്‍ത്തിക്കില്ല

നിങ്ങളുടെ പാസ്‌വേഡ് നിങ്ങള്‍ മാറ്റാതെ തന്നെ അത് പ്രവര്‍ത്തന രഹിതമാവുകയാണെങ്കില്‍ നിങ്ങള്‍ക്കു മനസ്സിലാക്കാം നിങ്ങളുടെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്തു എന്ന്.

നിങ്ങളുടെ സുഹൃത്തുക്കളുടെ എണ്ണം കൂടി

നിങ്ങളുടെ സുഹൃത്തുക്കളുടെ എണ്ണം കൂടി

നിങ്ങളുടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ നിങ്ങള്‍ അറിയാതെ തന്നെ സുഹൃത്തുക്കളുടെ എണ്ണം കൂടുകയോ ഇതു പോലെ അനേകം 'Friend Request' പെട്ടന്നു ലഭിക്കുകയോ ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്കു മനസ്സിലാക്കാം നിങ്ങളുടെ അക്കൗണ്ട് അരോ ഹാക്ക് ചെയ്തു എന്ന്.

ഡാഷ്‌ബോഡില്‍ പുതിയ ഐക്കണുകള്‍ കാണാം

ഡാഷ്‌ബോഡില്‍ പുതിയ ഐക്കണുകള്‍ കാണാം

നിങ്ങള്‍ ഡാഷ്‌ബോഡ് തുറക്കുമ്പോള്‍ അതില്‍ പുതിയ ഐക്കണുകള്‍ കാണാം. ഇത് നിങ്ങളുടെ കമ്പ്യൂട്ടറിലേക്കുളള അപകടമായ ചില കോഡിന്റെ നുഴഞ്ഞു കയറ്റമായിരിക്കാം.

കര്‍സര്‍ അതിന്റേതായ ഇഷ്ടത്തില്‍ നീങ്ങുന്നു

കര്‍സര്‍ അതിന്റേതായ ഇഷ്ടത്തില്‍ നീങ്ങുന്നു

കര്‍സര്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നിടത്ത് നില്‍ക്കുന്നുല്ല, അതിന്റെ ഇഷ്ടാനുസരണം നീങ്ങുന്നു എങ്കില്‍ തീര്‍ച്ചയായും നിങ്ങളുടെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്‌തേക്കാം.

നിങ്ങളുടെ പ്രിന്റര്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല

നിങ്ങളുടെ പ്രിന്റര്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല

സൈബര്‍ ആക്രമണം നിങ്ങളുടെ കമ്പ്യൂട്ടറിനെ മാത്രമല്ല നിങ്ങളുടെ പ്രിന്ററിനേയും സ്വാധീനിക്കുന്നു. ഉദാഹരണത്തിന്, നിങ്ങള്‍ ഒരു കാര്യം പ്രിന്റ് ചെയ്യാന്‍ കൊടുക്കുമ്പോള്‍ മറ്റേതെങ്കിലുമായിരിക്കും പ്രിന്റ് ചെയ്ത് വരുന്നത്.

ഫയലുകള്‍ ഡിലീറ്റ് ആയിരിക്കും

ഫയലുകള്‍ ഡിലീറ്റ് ആയിരിക്കും

നിങ്ങളുടെ കമ്പ്യൂട്ടറിലോ പ്രോഗ്രാമുകളോ ഫയലുകളോ ഡിലീറ്റ് ആയാല്‍, തീര്‍ച്ചയായും നിങ്ങള്‍ മനസ്സിലാക്കേണ്ടത് നിങ്ങളുടെ കമ്പ്യൂട്ടര്‍ തീര്‍ച്ചയായും ഹാക്ക് ചെയ്തു എന്നാണ് അര്‍ത്ഥം.

Best Mobiles in India

English summary
Everyone is worried about the safety of their data. To prevent your passwords and other important data from being stolen,you have to pay attention to any changes on your computer.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X