സിനിമാ പ്രചാരണത്തിന് ഫേസ്ബുക്ക്

Posted By: Arathy

പുതിയ സിനിമകളുടെ പ്രചാരണത്തിന് ഏറ്റവും നല്ല മാര്‍ഗമാണ് ഫേസ്ബുക്ക്. ജനങ്ങള്‍ക്കിടയില്‍ പെട്ടെന്ന് ശ്രദ്ധയാകര്‍ഷിക്കാന്‍ എളുപ്പ മാര്‍ഗമാണ് ഫേസ്ബുക്ക്. ഇന്ന് ഏത് പുതിയ സിനിമ ഇറങ്ങിയാലും വിവരങ്ങറിയാന്‍ ആദ്യം ഫേസ്ബുക്ക് പരത്തിയാല്‍ മതിയെന്നായി.

ഹൃതിക്ക് റോഷന്റെ പതിയ സിനിമ കൃഷിന്റെ മൂന്നാം ഭാഗം പുറത്തിറങ്ങുന്ന വിവരം നിങ്ങളറിഞ്ഞു കാണുമല്ലോ. അതിന്റെ ആദ്യ പടിയായി സിനിമാ സംഘാടകര്‍ സിനിമയുടെ പോസ്റ്റുകള്‍ ഫേസ്ബുക്ക് വഴി പ്രചാരണം തുടങ്ങി കഴിഞ്ഞു. അതും ഫേസ് ബുക്കിന്റെ പുതിയ സംവിധാനമായ ഇന്‍സ്റ്റാഗ്രാം വഴിയാണ്.

ഇതിനോടകം കൃഷിന്റെ മൂന്നാഭാഗം ഫേസ്ബുക്കില്‍ ശ്രദ്ധയാകര്‍ഷിച്ചു കൊണ്ടിരിക്കുകയാണ്. വലിയ പ്രതീക്ഷയോടുകൂടിയാണ്‌ കൃഷിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇരിക്കുന്നത്. ഫേസ്ബുക്കിന്റെ പുതിയ സംവിധാനം ഇന്‍സ്റ്റാഗ്രാം വേണ്ട വിധത്തില്‍ തന്നെ സിനിമാ പ്രവര്‍ത്തകര്‍ ഉപയോഗിച്ചു തുടങ്ങിയെന്ന് ഇതിലൂടെ വക്ത്യമാക്കുന്നു.

ആപ്പിള്‍ ഐഫോണിന്റെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സിനിമാ പ്രചാരണത്തിന് ഫേസ്ബുക്ക്

കൃഷ് 3യുടെ പ്രചാരണത്തിന് ഫേസ്ബുക്കില്‍ വന്ന ചിത്രങ്ങള്‍

സിനിമാ പ്രചാരണത്തിന് ഫേസ്ബുക്ക്

കൃഷ് 3യുടെ പ്രചാരണത്തിന് ഫേസ്ബുക്കില്‍ വന്ന ചിത്രങ്ങള്‍

സിനിമാ പ്രചാരണത്തിന് ഫേസ്ബുക്ക്

കൃഷ 3യുടെ പ്രചാരണത്തിന് ഫേസ്ബുക്കില്‍ വന്ന ചിത്രങ്ങള്‍

സിനിമാ പ്രചാരണത്തിന് ഫേസ്ബുക്ക്

കൃഷ് 3യുടെ പ്രചാരണത്തിന് ഫേസ്ബുക്കില്‍ വന്ന ചിത്രങ്ങള്‍

സിനിമാ പ്രചാരണത്തിന് ഫേസ്ബുക്ക്

കൃഷ് 3യുടെ പ്രചാരണത്തിന് ഫേസ്ബുക്കില്‍ വന്ന ചിത്രങ്ങള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot