ഐഡിയ 3ജിയില്‍ നിന്നും അണ്‍ലിമിറ്റഡ് 4ജി ഡാറ്റ എങ്ങനെ ലഭിക്കും?

Written By:

ഇപ്പോള്‍ ഐഡിയയുടെ പുതിയ താരിഫ് പ്ലാനാണ് 1 രൂപയ്ക്ക് 4ജി ഡാറ്റ, അതും ഐഡിയ 3ജിയില്‍ നിന്നും. ഈ ഓഫറിനായി നിങ്ങള്‍ ഒരു മൊബൈല്‍ ഷോപ്പിലും പോകേണ്ട ആവശ്യം ഇല്ല. എല്ലാ ഐഡിയ പ്രീപെയ്ഡ് 3ജി ഉപഭോക്താക്കള്‍ക്കും ഈ ഓഫര്‍ അവരുടെ ഫോണില്‍ നിന്നും ഒരു നമ്പര്‍ ഡയല്‍ ചെയ്ത് നേടാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്‌റ്റെപ്പ് 1

ആദ്യം നിങ്ങളുെട ഐഡിയ പ്രീപെയ്ഡ് മൊബൈലില്‍ നിന്നും *800*57# എന്ന USSD കോഡ് ഡയല്‍ ചെയ്യുക.

സ്‌റ്റെപ്പ് 2

അപ്പോള്‍ നിങ്ങള്‍ക്ക് സ്‌ക്രീനില്‍ പോപ്-അപ്പ് ലഭിക്കുന്നതായിരിക്കും. അതില്‍ '1' എന്ന മറുപടി നല്‍കുക.

സ്റ്റെപ്പ് 3

വിവിധ ഓപ്ഷനോടു കൂടി വീണ്ടും ഒരു പോപ്പ്-അപ്പ് ലഭിക്കുന്നതാണ്. ഉറപ്പാക്കാന്‍ വേണ്ടി വീണ്ടും '1' എന്നത് തിരഞ്ഞെടുത്ത് മറുപടി നല്‍കുക.

സ്റ്റെപ്പ് 4

അപ്പോള്‍ നിങ്ങള്‍ക്ക് 'Recharge Successful' എന്ന മെസേജ് ലഭിക്കുന്നതാണ്.

ശ്രദ്ധിക്കുക

ഒരു പ്രാവശ്യം ഒരു നമ്പറില്‍ ഈ ഓഫര്‍ ആക്ടിവേറ്റ് ചെയ്തു കഴിഞ്ഞാല്‍ വീണ്ടും ആ നമ്പറില്‍ ഈ ഓഫര്‍ ചെയ്യാന്‍ സാധിക്കുന്നതല്ല.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Idea is Also launched their Unlimited 4g Internet plan at Rs. 1 only. You can use unlimited internet data

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot