പരസ്യം ഒരു തന്ത്രം

Posted By: Arathy

ജനങ്ങളെ ആകര്‍ഷിക്കുവാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് പരസ്യം. ഏത് പുതിയ ഉപകരണം പുറത്തിറങ്ങിയാലും. കൂടെ പരസ്യങ്ങളും പുറത്തിറങ്ങും. ഇപ്പോഴത്തെ പരസ്യങ്ങളുടെ പുതിയ തന്ത്രങ്ങള്‍ എന്തൊക്കെയാണെന്നോ? സിനിമാ താരങ്ങളെ ഉപയോഗിച്ച്‌ പരസ്യം എടുക്കുക. ഇത് പുതിയതല്ല പഴയ തന്ത്രമാണ്. പക്ഷേ ഇപ്പോഴും ഇത് തുടര്‍ന്ന് പോക്കുന്നു എന്ന് മാത്രം.

ഇന്ന് പുറത്തിറങ്ങുന്ന ഒരു വിധം ഇലക്ട്രോണിക്ക് ഉപകരണങ്ങളുടെ പരസ്യങ്ങള്‍ തന്നെ എടുത്തു നോക്കു. ഒട്ടുമിക്ക പരസ്യങ്ങളും താരങ്ങള്‍ അഭിനയിച്ചവയാണ്. അതുമാത്രമല്ല ആ ഉപകരണങ്ങളുടെ ബ്രാന്‍ഡ് അംബാസിഡര്‍ ഇവര്‍ തന്നെയായിരിക്കും. താരങ്ങള്‍ സിനിമയില്‍ അഭിനയ്ച്ച് കിട്ടുന്ന തുകയേക്കാളും, പരസ്യങ്ങളില്‍ നിന്ന് ഇവര്‍ക്ക് ലഭിക്കും.

സിനിമ താരങ്ങള്‍ വെച്ചുള്ള പരസ്യങ്ങളിലുള്ള ഉപകരണങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. അതുകൊണ്ട് തന്നെയാണ് ഇപ്പോഴും താരങ്ങളെ ഉപയോഗിച്ച് പരസ്യങ്ങള്‍ നിര്‍മ്മിക്കുന്നത്.

പുതിയ ഫോണുകളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡെല്‍ പരസ്യം

കരീനകപൂര്‍ ഡെല്‍ പരസ്യത്തില്‍

 

 

നോക്കിയ ലൂമിയ പരസ്യം

ഷാറുഖാന്‍ നോക്കിയ ലൂമിയ പരസ്യത്തില്‍

ടാറ്റാ സ്‌കൈ പരസ്യം

അമീര്‍ഖാന്‍ ടാറ്റാ സ്‌കൈ പരസ്യത്തില്‍

നികോണ്‍ ഡിജിറ്റല്‍ ക്യാമറ പരസ്യം

പ്രിയങ്ക ചോപ്ര നികോണ്‍ ഡിജിറ്റല്‍ ക്യാമറ പരസ്യത്തില്‍

സോണി എക്‌സ് പീരിയ പരസ്യം

കത്രീന കൈഫ് സോണി എക്‌സ് പീരിയ പരസ്യത്തില്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot