ഒരു ഫോണില്‍ രണ്ട് വാട്ട്‌സാപ്പ് അക്കൗണ്ട് എങ്ങനെ ഉപയോഗിക്കാം?
ഇപ്പോള്‍ എല്ലാവരും ഉപയോഗിക്കുന്ന ഒരു മെസേജിങ്ങ് ആപ്സ്സ് ആണ് വാട്ട്‌സാപ്പ്. ഈ അക്കൗണ്ടില്‍ ഒരുപാട് കാര്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. ചിത്രങ്ങളും വീഡിയോ ഫയലുകളും പങ്കിടാന്‍ അനുവദിക്കുന്ന ഒരു മെസേജിങ്ങ് ആപ്സ്സാണിത്.
ഒരു സ്മാര്‍ട്ട്‌ഫോണില്‍ എത്ര വാട്ട്‌സാപ്പ് അക്കൗണ്ടുകളാണ് നിങ്ങള്‍ ഉപയോഗിക്കുന്നത്? ഒന്നില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കണം എന്ന് നിങ്ങള്‍ക്ക് ആഗ്രഹം തോന്നിയിട്ടില്ലേ?
എന്നാല്‍ ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തിലൂടെ നിങ്ങള്‍ക്കു മനസ്സിലാക്കാം എങ്ങനെ ഒരു ഫോണില്‍ രണ്ട് വാട്ട്‌സാപ്പ് അക്കൗണ്ടുകള്‍ ഉപയോഗിക്കാം എന്ന്.

OG വാട്ട്‌സാപ്പ് ഉപയോഗിക്കുന്നതിന്
നിങ്ങളുടെ വാട്ട്‌സാപ്പ് ഡാറ്റ മുഴുവന്‍ ബാക്കപ്പ് ചെയ്യുക

2
Settings>apps>Whatsapp>clear Data എന്നതില്‍ പോയി എല്ലാ വാട്ട്‌സാപ്പ് ഡാറ്റകളും ഡിലീറ്റ് ചെയ്യുക.

3
/sdcard/whatsapp directory എന്നത് /sdcard/OGWhatsApp എന്നതായി പുനര്‍നാമകരണം ടെയ്യുക. ഇലിനായി നിങ്ങള്‍ക്ക് ആന്‍ഡ്രോയിഡിനായി ഉളള ഏതു ഫയര്‍ മാനേജറും ഉപയോഗിക്കാം.

4
നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസില്‍ നിന്നും ശരിയായ വാട്ട്‌സാപ്പ് അണ്‍ഇന്‍സ്റ്റോള്‍ ചെയ്യുക.

5
ഇനി നിങ്ങള്‍ക്ക് OG വാട്ട്‌സാപ്പ് ഇന്‍സ്റ്റോള്‍ ചെയ്യാം.

6
അതിനു ശേഷം ആദ്യ വാട്ട്‌സാപ്പില്‍ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പര്‍ OG വാട്ട്‌സാപ്പില്‍ സ്ഥിരീകരിക്കുക.

7
ഇനി ഔദ്യോഗിക വാട്ട്‌സാപ്പ് പ്ലേസ്‌റ്റോറില്‍ നിന്നും മറ്റൊരു നമ്പറിനായി വീണ്ടും ഇന്‍സ്റ്റോള്‍ ചെയ്യുക.

8
ഇങ്ങനെ നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസ് റൂട്ട് ചെയ്യാതെ തന്നെ രണ്ട് വ്യത്യസ്ഥ വാട്ട്‌സാപ്പ് അക്കൗണ്ടുകള്‍ രണ്ടു നമ്പറുകളിലായി ഒരു ഫോണില്‍ ഉപയോഗിക്കാം.


Click it and Unblock the Notifications








