ഐഫോണ്‍ ക്യാമറാ ഈ മാര്‍ഗങ്ങളിലൂടെ എളുപ്പത്തില്‍ ഉപയോഗിക്കാം...!

ഐഫോണ്‍ ഇന്ന് ലോകത്തിലെ ഏറ്റവും സാങ്കേതിക തികവുളള ഫോണാണ്. അതുകൊണ്ട് തന്നെയാണ് ഐഫോണിന്റെ ഓരോ പുതിയ പതിപ്പുകളും ഇറങ്ങുമ്പോള്‍ ലോകത്ത് അത് വില്‍പ്പനയില്‍ ചരിത്രം സൃഷ്ടിക്കുന്നതും.

മുന്‍ പതിപ്പില്‍ നിന്ന് വാട്ട്‌സ്ആപ് പ്ലസിനെ വ്യത്യസ്തമാക്കുന്നത് എന്ത്...!

ഇന്ന് ഇവിടെ ഐഫോണിന്റെ ക്യാമറാ സവിശേഷതകള്‍ പരിശോധിക്കുകയാണ്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഐഫോണ്‍ ക്യാമറാ ഈ മാര്‍ഗങ്ങളിലൂടെ എളുപ്പത്തില്‍ ഉപയോഗിക്കാം...!

ലോക്ക് സ്ര്കീനില്‍ നിന്ന് പോലും സ്‌ക്രീന്‍ മുകളിലേക്ക് സൈ്വപ്പ് ചെയ്ത് നിങ്ങള്‍ക്ക് ക്യാമറാ ബട്ടണ്‍ ആക്‌സസ് ചെയ്യാവുന്നതാണ്.

ഐഫോണ്‍ ക്യാമറാ ഈ മാര്‍ഗങ്ങളിലൂടെ എളുപ്പത്തില്‍ ഉപയോഗിക്കാം...!

Settings > Photos & Camera എന്നതിലേക്ക് പോയി നിങ്ങള്‍ക്ക് സെക്കന്‍ഡില്‍ ഇരട്ടി വേഗതയില്‍ ഫ്രെയിമുകള്‍ ഷൂട്ട് ചെയ്യാവുന്നതാണ്.

ഐഫോണ്‍ ക്യാമറാ ഈ മാര്‍ഗങ്ങളിലൂടെ എളുപ്പത്തില്‍ ഉപയോഗിക്കാം...!

ക്യാമറാ സ്‌ക്രീനിലുളള fps ഐക്കണ്‍ ടാപ് ചെയ്ത് നിങ്ങള്‍ക്ക് സ്ലോ മോഷനില്‍ വീഡിയോ ഷൂട്ട് ചെയ്യാവുന്നതാണ്.

ഐഫോണ്‍ ക്യാമറാ ഈ മാര്‍ഗങ്ങളിലൂടെ എളുപ്പത്തില്‍ ഉപയോഗിക്കാം...!

FaceTime HD Camera-യില്‍ നിങ്ങള്‍ക്ക് ഒരു സെക്കന്‍ഡില്‍ 10 ഫോട്ടോകള്‍ വരെ തുടര്‍ച്ചയായി എടുക്കാവുന്നതാണ്.

ഐഫോണ്‍ ക്യാമറാ ഈ മാര്‍ഗങ്ങളിലൂടെ എളുപ്പത്തില്‍ ഉപയോഗിക്കാം...!

സ്‌ക്രീനിന്റെ മുകള്‍ഭാഗത്തുളള ടൈമര്‍ ഐക്കണ്‍ ടാപ് ചെയ്ത്, 3 അല്ലെങ്കില്‍ 10 സെക്കന്‍ഡ് ടൈമര്‍ സെറ്റ് ചെയ്യാവുന്നതാണ്.

ഐഫോണ്‍ ക്യാമറാ ഈ മാര്‍ഗങ്ങളിലൂടെ എളുപ്പത്തില്‍ ഉപയോഗിക്കാം...!

സ്‌ക്രീനിന്റെ ഏത് ഭാഗത്തും തൊട്ട്, മുകളിലേക്കോ താഴേക്കോ സ്ലൈഡ് ചെയ്ത് നിങ്ങള്‍ക്ക് ചിത്രത്തിന് ആവശ്യമുളള പ്രകാശം ക്രമീകരിക്കാവുന്നതാണ്.

ഐഫോണ്‍ ക്യാമറാ ഈ മാര്‍ഗങ്ങളിലൂടെ എളുപ്പത്തില്‍ ഉപയോഗിക്കാം...!

വോളിയം ബട്ടണിന്റെ അപ്പ് അല്ലെങ്കില്‍ ഡൗണ്‍ അമര്‍ത്തി നിങ്ങള്‍ക്ക് എളുപ്പത്തില്‍ ഫോട്ടോ എടുക്കാന്‍ സാധിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
iphone camera tricks.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot