നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്‌തോ? എങ്കില്‍ ഉടനെ ഈ കാര്യങ്ങള്‍ ചെയ്യുക!

Written By:

'നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു' എന്ന സന്ദേശം നിങ്ങള്‍ക്കു ലഭിക്കുകയാണെങ്കില്‍ നിങ്ങള്‍ എന്തു ചെയ്യും? ആ അവസ്ഥയില്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നു പോകും, അല്ലേ!

ഐഡിയ 3ജിയില്‍ നിന്നും അണ്‍ലിമിറ്റഡ് 4ജി ഡാറ്റ 1 രൂപയ്ക്ക്!

നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്‌തോ?

എന്നാല്‍ അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഉടന്‍ തന്നെ ഈ പറയുന്ന കാര്യങ്ങള്‍ ചെയ്യുക...

മോട്ടോ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങി!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങളുടെ ഫേസ്ബുക്ക് പാസ്‌വേഡ് മാറ്റുക

നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു എന്ന് അറിഞ്ഞാല്‍ ഉടന്‍ തന്നെ ഫേസ്ബുക്ക് അക്കൗണ്ടിലെ പാസ്‌വേഡ് മാറ്റുക.

അതിനായി Home> Account Settings> General> click password OPtion> Current Password> confirm> re enter> new എന്ന ചെയ്യുക.

 

പാസ്‌വേഡ് റീസെറ്റ് ചെയ്യുക

ഒരു പക്ഷേ നിങ്ങള്‍ പാസ്‌വേഡ് മാറ്റി എങ്കില്‍ നിങ്ങള്‍ക്ക് ഫേസ്ബുക്ക് അക്കൗണ്ട് ലോഗിന്‍ ചെയ്യാന്‍ സാധിക്കില്ല. ലോഗില്‍ ചെയ്യണമെങ്കില്‍ പാസ്‌വേഡ് റീസെറ്റ് ചെയ്യേണ്ടതാണ്.

റീസെറ്റ് ഓപ്ഷന്‍ ഹോംപേജില്‍ കാണാവുന്നതാണ്, അതില്‍ ക്ലിക്ക് ചെയ്താല്‍ രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ ഐഡിയില്‍ ഫേസ്ബുക്ക് ഒരു ലിങ്ക് അയയ്ക്കുന്നതാണ്. ആ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പുതിയ പാസ്‌വേഡ് വീണ്ടെടുക്കേണ്ടതാണ്.

 

അപഹരിക്കപ്പെട്ട അക്കൗണ്ട് (Compromised Account) എന്ന് രേഖപ്പെടുത്തുക

അപഹരിക്കപ്പെട്ട അക്കൗണ്ട് എന്ന് രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ നിങ്ങളുടെ ഫേസ്ബുക്കിലേയ്ക്കു വരുന്ന ലിങ്കുകള്‍ നില്‍ക്കുന്നതായിരിക്കും.

സംശയാസ്പദമായ അക്കൗണ്ടുകള്‍ നീക്കം ചെയ്യുക

അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാല്‍ സംശയാസ്പദമായ അക്കൗണ്ടുകള്‍ കണ്ടെന്നു വരാം. അത് നീക്കം ചെയ്യാനായി Home> Account> Settings> Apss എന്നു ചെയ്തതിനു ശേഷം നീക്കം ചെയ്യേണ്ട ആപ്ലിക്കേഷനില്‍ ക്ലിക്ക് ചെയ്യുക.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

10 ജിബി 4ജി ഡാറ്റ: 93 രൂപയ്ക്ക് ജിയോയില്‍ നിന്നും എങ്ങനെ ലഭിക്കും?

ആരേയും ആകര്‍ഷിച്ചു കൊണ്ട് ഗൂഗിള്‍ പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ എത്തി!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
"Your account has been hacked." This is one notification that can give anyone a horrifying nightmare. However, there are simple tricks that should be done as soon as you get the hacked message and you can automatically recover your account.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot