അണ്‍ലിമിറ്റഡ് ഓഫറുമായി ജിയോ സിം സൗജന്യമായി ലഭിക്കുന്നു!

Written By:

ടെലികോം മേഖലയില്‍ വന്‍ വിപ്ലവം സൃഷ്ടിച്ചു വരുകയാണ് ഇപ്പോള്‍ റിലയന്‍സ് ജിയോ. ജിയോയുടെ അണ്‍ലിമിറ്റഡ് ഓഫറുകള്‍ മൂന്നു മാസം വരെ വീണ്ടും നീട്ടിയിരിക്കുന്നു.

ജിയോ ഇപ്പോള്‍ ടെലികോം മേഖലയില്‍ മാത്രമല്ല സ്ഥാനം പിടിച്ചിരിക്കുന്നത്. ജിയോ ഡിറ്റിഎച്ച് മേഖലയിലും ചുവടു വയ്ക്കുന്നു. അതായത് ഇനി ഡിറ്റിഎച്ച് മേഖലയിലും യുദ്ധം ആരംഭിക്കുന്നു എന്നു സാരം.

എങ്ങനെ നിങ്ങള്‍ക്ക് സ്വന്തമായി ഒരു എയര്‍ കണ്ടീഷണര്‍ (AC)ഉണ്ടാക്കാം?

അണ്‍ലിമിറ്റഡ് ഓഫറുമായി ജിയോ സിം സൗജന്യമായി ലഭിക്കുന്നു!

ജിയോ ഡാറ്റ ഓഫറുകള്‍ കൂട്ടിയതോടെ 4ജി സിം പലര്‍ക്കും ലഭിക്കാതെ പോകുന്നു. എന്നിരുന്നാലും ജിയോ ഇപ്പോള്‍ സൗജന്യമായും സിമ്മുകള്‍ നല്‍കുന്നു.

ജിയോ സിം സൗജന്യമായി എങ്ങനെ ലഭിക്കാം എന്നു നോക്കാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മൈജിയോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ആദ്യം ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്നും 'My jio App' ഡൗണ്‍ലോഡ് ചെയ്യുക.

ഇന്‍സ്‌റ്റോള്‍ ചെയ്യുക

അതിനു ശേഷം 'My Jio App' ഇന്‍സ്‌റ്റോള്‍ ചെയ്യുക

ടേണ്‍ ഓഫ്

വൈഫൈ, ഡാറ്റ കണക്ഷന്‍ ടേണ്‍ ഓഫ് ചെയ്യുക

ആപ്ലിക്കേഷന്‍

മൈ ജിയോ ആപ്പ് ക്ലോസ് ചെയ്യുക

ടേണ്‍ ഓണ്‍ ചെയ്യുക

വൈഫൈ ഡാറ്റ കണക്ഷന്‍ ടേണ്‍ ഓണ്‍ ചെയ്യുക

ഗെറ്റ് ജിയോ സിം(Get Jio Sim)

മൈ ജിയോ ആപ്പില്‍ നിന്നും ഗെറ്റ് ജിയോ സിം എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.

ശ്രദ്ധിക്കുക

ഈ ഓപ്ഷന്‍ ക്ലിക്ക് ചെയ്കിനു ശേഷം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.

ലൊക്കാലിറ്റി

നിങ്ങളുടെ അടുത്തുളള ലൊക്കാലിറ്റിയില്‍ സിം ഇല്ലെങ്കില്‍ നഗരം മാറുക.

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Now get free reliance Jio sim For all users and use in any android mobile by the help of MyJio App.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot