ഈ ട്രിക്കുകള്‍ ഉപയോഗിച്ച് മൗസില്‍ പെരുന്തച്ചനാകൂ...!

Written By:

കമ്പ്യൂട്ടറിന്റെ ചരിത്രത്തിലെ ഏറ്റവും മനോഹരമായ കണ്ടുപിടത്തമാണ് മൗസ്. ജിയുഐ ഏറ്റവും ലളിതമാക്കാന്‍ മൗസ് വഹിക്കുന്ന പങ്ക് ചെറുതല്ല.

സ്വര്‍ണ്ണത്തില്‍ മുക്കിയെടുത്ത സാംസങ് ഗ്യാലക്‌സി നോട്ട് എഡ്ജ് കാണൂ...!

പക്ഷെ നമ്മള്‍ മൗസിനെ അതിന്റെ പൂര്‍ണ്ണ രൂപത്തില്‍ ഉപയോഗിക്കുന്നുണ്ടോ? മൗസ് കൂടുതല്‍ ഫലപ്രദമായി വിനയോഗികക്കാന്‍ സഹായിക്കുന്ന ചില ടിപ്‌സുകള്‍ പരിശോധിക്കുകയാണ് ഇവിടെ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഈ ട്രിക്കുകള്‍ ഉപയോഗിച്ച് മൗസില്‍ പെരുന്തച്ചനാകൂ...!

ഫയലുകള്‍ മൊത്തമായി സെലക്ട് ചെയ്യാന്‍ ഷിഫ്റ്റ് കീ അമര്‍ത്തി ആദ്യ ഫയലും തുടര്‍ന്ന് അവസാന ഫയലും ക്ലിക്ക് ചെയ്യുക.

ഈ ട്രിക്കുകള്‍ ഉപയോഗിച്ച് മൗസില്‍ പെരുന്തച്ചനാകൂ...!

ടെക്സ്റ്റിലെ ഒന്നിലധികം ഭാഗങ്ങള്‍ സെലക്ട് ചെയ്യുന്നതിനായി, ടെക്സ്റ്റ് സെലക്ട് ചെയ്യുമ്പോള്‍ കണ്‍ട്രോള്‍ കീ അമര്‍ത്തുക. വീണ്ടും കണ്‍ട്രോള്‍ കീ അമര്‍ത്തി പിടിച്ചു കൊണ്ട് തന്നെ ടെക്സ്റ്റിന്റെ മറ്റൊരു ഭാഗം സെലക്ട് ചെയ്യുക. ഇത്തരത്തില്‍ നിങ്ങള്‍ക്ക് ടെക്സ്റ്റിലെ വ്യത്യസ്ത ഭാഗങ്ങള്‍ സെലക്ട് ചെയ്യാവുന്നതാണ്.

ഈ ട്രിക്കുകള്‍ ഉപയോഗിച്ച് മൗസില്‍ പെരുന്തച്ചനാകൂ...!

ഫയലുകളിലോ, ഫോള്‍ഡറുകളിലോ right ക്ലിക്ക് ചെയത് ഷിഫ്റ്റ് കീ അമര്‍ത്തിയാല്‍ നിങ്ങള്‍ക്ക് എക്സ്റ്റന്‍ഡഡ് മെനുവിലെ hidden ഓപ്ഷനുകള്‍ കാണാവുന്നതാണ്.

ഈ ട്രിക്കുകള്‍ ഉപയോഗിച്ച് മൗസില്‍ പെരുന്തച്ചനാകൂ...!

കണ്‍ട്രോള്‍ കീ അമര്‍ത്തി പിടിച്ചുകൊണ്ട് മൗസ് കണ്‍ട്രോള്‍ മുന്‍പോട്ടും പുറകോട്ടും നീക്കി നിങ്ങള്‍ക്ക് സൂം ഇന്‍, സൂം ഔട്ട് എന്നിവ ചെയ്യാവുന്നതാണ്.

ഈ ട്രിക്കുകള്‍ ഉപയോഗിച്ച് മൗസില്‍ പെരുന്തച്ചനാകൂ...!

വിന്‍ഡോ ടൈറ്റില്‍ ബാറിന്റെ ഇടതു മൂലയില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് കൊണ്ട് നിങ്ങള്‍ക്ക് വിന്‍ഡോ ക്ലോസ് ചെയ്യാവുന്നതാണ്.

ഈ ട്രിക്കുകള്‍ ഉപയോഗിച്ച് മൗസില്‍ പെരുന്തച്ചനാകൂ...!

ഒരു ലിങ്കില്‍ right ക്ലിക്ക് ചെയ്ത് കൊണ്ട് ഒരു പുതിയ ടാബിലോ, പുതിയ വിന്‍ഡോയിലോ ലിങ്ക് തുറക്കാവുന്നതാണ്.

ഈ ട്രിക്കുകള്‍ ഉപയോഗിച്ച് മൗസില്‍ പെരുന്തച്ചനാകൂ...!

ബ്രൗസര്‍ ടാബിന്റെ മദ്ധ്യത്തിലായി മൗസ് arrow വച്ച്, മൗസ് സ്‌ക്രോള്‍ അമര്‍ത്തി നിങ്ങള്‍ക്ക് ബ്രൗസര്‍ ടാബ്‌സ് ക്ലോസ് ചെയ്യാവുന്നതാണ്.

ഈ ട്രിക്കുകള്‍ ഉപയോഗിച്ച് മൗസില്‍ പെരുന്തച്ചനാകൂ...!

ടെക്‌സ്റ്റ് സെലക്ട് ചെയ്യുന്നതിനോ, ഫയലുകളോ ഫോള്‍ഡറുകളോ നീക്കുന്നതിനോ മൗസ് ബട്ടണ്‍ അമര്‍ത്തി പിടിക്കാതെ ചെയ്യുന്നതിന് മൗസ് ക്ലിക്ക് ലോക്ക് ആക്ടിവേറ്റ് ചെയ്യുക.

ഈ ട്രിക്കുകള്‍ ഉപയോഗിച്ച് മൗസില്‍ പെരുന്തച്ചനാകൂ...!

മൗസിന്റെ right കീ അമര്‍ത്തി നിങ്ങള്‍ക്ക് ഡ്രാഗ് ആന്‍ഡ് ഡ്രോപിന്റെ കൂടുതല്‍ ഓപ്ഷനുകള്‍ കാണാവുന്നതാണ്.

ഈ ട്രിക്കുകള്‍ ഉപയോഗിച്ച് മൗസില്‍ പെരുന്തച്ചനാകൂ...!

ഒരു വേര്‍ഡ് ഡോക്യുമെന്റില്‍ ടെക്‌സ്റ്റ് ലംബമായി സെലക്ട് ചെയ്യണമെങ്കില്‍, ആള്‍ട്ട് കീ ഉപയോഗിച്ച് നിങ്ങള്‍ക്ക് vertical സെലക്ഷന്‍ നടത്താവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Killer Mouse Tricks You’ve Never Tried.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot