വാട്ട്‌സാപ്പ് എങ്ങനെ സെര്‍ച്ച് എഞ്ചിനായി ഉപയോഗിക്കാം?

Written By:

വാട്ട്‌സാപ്പ് എന്ന ഇന്‍സ്റ്റന്റ് മെസേജിങ്ങ് ആപ്പ് ഉപയോഗിക്കാത്തവര്‍ ആരും ഉണ്ടാകില്ല. വാട്ട്‌സാപ്പില്‍ ഒട്ടനേകം സവിശേഷതകള്‍ ഇപ്പോള്‍ എത്തിയിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ വാട്ട്‌സാപ്പിനെ സെര്‍ച്ച് എഞ്ചിനായും ഉപയോഗിക്കാം.

നവംബര്‍ 26ന് ജിയോണി F6 എത്തുന്നു!

വാട്ട്‌സാപ്പ് എങ്ങനെ സെര്‍ച്ച് എഞ്ചിനായി ഉപയോഗിക്കാം?

ഈ ഒരു സവിശേഷത നിങ്ങളില്‍ പലരും അറിയാതെ പോകുന്നു. ഇത് വാട്ട്‌സാപ്പിലെ ഒരു രഹസ്യ സവിശേഷതകളില്‍ ഒന്നാണ്.

വാട്ട്‌സാപ്പ് സെര്‍ച്ച് എഞ്ചിനായി എങ്ങനെ ഉപയോഗിക്കാം എന്നു നോക്കാം.

1. ആദ്യം നിങ്ങളുടെ വാട്ട്‌സാപ്പിലെ ബോട്ട് സര്‍വ്വീസ് പ്രവര്‍ത്തനക്ഷമമാക്കുന്നതുിന് 8015984514 നമ്പര്‍ കോണ്ടാക്ടില്‍ ചേര്‍ക്കുക.

2. അതിനു ശേഷം വാട്ട്‌സാപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യുക. അതിനു ശേഷ ഗ്രൂപ്പ് അംഗങ്ങളെ അതില്‍ ചേര്‍ക്കുക. നേരത്തെ ഫോണ്‍ കോണ്ടാക്ടില്‍ ചേര്‍ത്ത സെര്‍ച്ച് എഞ്ചിന്‍ എന്ന നമ്പര്‍ ഈ ഗ്രൂപ്പിലേക്ക് ചേര്‍ക്കുക.

3. ഗ്രൂപ്പില്‍ സേവ് ചെയ്ത എന്ന കോണ്ടാക്ട് ചേര്‍ത്തു കഴിഞ്ഞാല്‍ നിങ്ങളുടെ വാട്ട്‌സാപ്പ് സെര്‍ച്ച് എഞ്ചിനായി ഉപയോഗിക്കാം.

ഗ്രൂപ്പില്‍ സെര്‍ച്ച് ചെയ്യുവാന്‍ സഹായിക്കുന്ന കോടുകള്‍ ഇവയൊക്കെ ആണ്.

1. വിക്കീപീഡിയ വിവരങ്ങള്‍ക്കായി Wiki എന്ന് ടൈപ്പ് ചെയ്യുക.
2. ഇംഗ്ലീഷ് ന്യൂസ് ചാനലിനായി <+NEWS> എന്ന് ടൈപ്പ് ചെയ്യുക. വേണ്ട എങ്കില്‍ <-NEWS> എന്ന് ടൈപ്പ് ചെയ്യുക.
3. വാക്കിന്റെ അര്‍ത്ഥം അറിയണം എങ്കില്‍ <+DICT WORD> എന്ന് ടൈപ്പ് ചെയ്യുക.
4. ഫഉഡ്‌ബോള്‍ ക്രിക്കറ്റ് ചാനലുകള്‍ക്കായി , എന്നു ടൈപ്പ് ചെയ്യുക.

English summary
WhatsApp is one the most popular instant messaging apps and this feature could be used to get important information in the form of Wikipedia excerpts, news, dictionary etc.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot