മഴയെ സ്‌നേഹിച്ച വിക്ടര്‍ജോര്‍ജ്

Posted By: Arathy

മഴ തകര്‍ത്ത് പെയ്യുകയാണ്. പ്രകൃതി കനിഞ്ഞു നല്‍ക്കിയ ഈ സുന്ദര നിമിഷം നമ്മള്‍ക്കായി നല്‍ക്കിയതാണ്. പേടിപ്പിച്ചും, സന്തോഷിപ്പിച്ചും നമ്മുടെ ഇടയിലൂടെ കടന്നു പോകുകയാണ്. ശരിക്കും പറഞ്ഞാല്‍ ഈ സുന്ദര നിമിഷം നമ്മുക്ക് ആസ്വദിക്കാനുള്ളതാണ്.

ഈ മഴക്കാലത്ത് ഞങ്ങളുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ഒരു മുഖമാണ് വിക്ടര്‍ ജോര്‍ജിന്റെ. ഇദേഹം ഒരു കാലത്ത് കേരളത്തിലെ പ്രശസ്തനായ ഫോട്ടോഗ്രഫറായിരുന്നു. മഴയെ സ്‌നേഹിച്ച് മഴ കൊണ്ടു പോയൊരു ഫോട്ടോഗ്രാഫര്‍.

2001 ല്‍ ഒരു മഴകാല ഫോട്ടോ എടുക്കുന്നതിനിടയില്‍ മണ്ണിടിച്ചിലില്‍പ്പെട്ട്‌ മരിക്കുകയായിരുന്നു വിക്ടര്‍ജോര്‍ജ്. രണ്ടു ദിവസത്തെ തിരച്ചിലിലായിരുന്നു വിക്ടര്‍ജോര്‍ജ്‌ന്റെ മൃദദേഹം കിട്ടിയത്‌. ഈ വരുന്ന ജൂലൈ 9 ന് വിക്ടര്‍ജോര്‍ജ് മരിച്ചിട്ട് 13 വര്‍ഷം തികയുകയാണ്.

ഇന്നുള്ളതു പോലെ പല ഫോട്ടോ എഡിറ്റിങ് സംവിധാനങ്ങള്‍ പണ്ട് ഉണ്ടായിരുന്നില്ല. എന്നിട്ടും വിക്ടര്‍ജോര്‍ജ് എടുത്ത ഫോട്ടോകള്‍ ഇന്നും ഒരു ചര്‍ച്ചാ വിഷയമാണ്.

ടാബ്ലറ്റുകളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മഴയെ സ്‌നേഹിച്ച വിക്ടര്‍ജോര്‍ജ്

വിക്ടര്‍ജോര്‍ജ് എടുത്ത ഫോട്ടോകള്‍

മഴയെ സ്‌നേഹിച്ച വിക്ടര്‍ജോര്‍ജ്

വിക്ടര്‍ജോര്‍ജ് എടുത്ത ഫോട്ടോകള്‍

മഴയെ സ്‌നേഹിച്ച വിക്ടര്‍ജോര്‍ജ്

വിക്ടര്‍ജോര്‍ജ് എടുത്ത ഫോട്ടോകള്‍

മഴയെ സ്‌നേഹിച്ച വിക്ടര്‍ജോര്‍ജ്

വിക്ടര്‍ജോര്‍ജ് എടുത്ത ഫോട്ടോകള്‍

മഴയെ സ്‌നേഹിച്ച വിക്ടര്‍ജോര്‍ജ്

വിക്ടര്‍ജോര്‍ജ് എടുത്ത ഫോട്ടോകള്‍

മഴയെ സ്‌നേഹിച്ച വിക്ടര്‍ജോര്‍ജ്

വിക്ടര്‍ജോര്‍ജ് എടുത്ത ഫോട്ടോകള്‍

മഴയെ സ്‌നേഹിച്ച വിക്ടര്‍ജോര്‍ജ്

വിക്ടര്‍ജോര്‍ജ് എടുത്ത ഫോട്ടോകള്‍

മഴയെ സ്‌നേഹിച്ച വിക്ടര്‍ജോര്‍ജ്

വിക്ടര്‍ജോര്‍ജ് എടുത്ത ഫോട്ടോകള്‍

മഴയെ സ്‌നേഹിച്ച വിക്ടര്‍ജോര്‍ജ്

വിക്ടര്‍ജോര്‍ജ് എടുത്ത ഫോട്ടോകള്‍

മഴയെ സ്‌നേഹിച്ച വിക്ടര്‍ജോര്‍ജ്

വിക്ടര്‍ജോര്‍ജ് എടുത്ത ഫോട്ടോകള്‍

മഴയെ സ്‌നേഹിച്ച വിക്ടര്‍ജോര്‍ജ്

വിക്ടര്‍ജോര്‍ജ് എടുത്ത ഫോട്ടോകള്‍

മഴയെ സ്‌നേഹിച്ച വിക്ടര്‍ജോര്‍ജ്

വിക്ടര്‍ജോര്‍ജ് എടുത്ത ഫോട്ടോകള്‍

മഴയെ സ്‌നേഹിച്ച വിക്ടര്‍ജോര്‍ജ്

വിക്ടര്‍ജോര്‍ജ് എടുത്ത ഫോട്ടോകള്‍

മഴയെ സ്‌നേഹിച്ച വിക്ടര്‍ജോര്‍ജ്

വിക്ടര്‍ജോര്‍ജ് എടുത്ത ഫോട്ടോകള്‍

മഴയെ സ്‌നേഹിച്ച വിക്ടര്‍ജോര്‍ജ്

വിക്ടര്‍ജോര്‍ജ് എടുത്ത ഫോട്ടോകള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting