മൊബൈല്‍ നമ്പര്‍ എങ്ങനെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാം?

മൊബൈല്‍ നമ്പര്‍ ആധാര്‍ കാര്‍ഡ്മായി ബന്ധിപ്പിക്കണം.

|

ഇപ്പോള്‍ എല്ലാ ആവശ്യങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് വളരെ നിര്‍ബന്ധമാണ്. ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഉത്തമവിട്ടിട്ടുണ്ട്. ഇതിന്റെ അവസാന തീയതി ജൂണ്‍ 30 ആണ്.

എന്നാല്‍ ആധാര്‍ കാര്‍ഡ് മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്നും പറയുന്നു. ഇതിനായി എയര്‍ടെല്ലും ഐഡിയയും ഇതിനകം തന്നെ മെസേജും അയച്ചു തുടങ്ങി.

മൊബൈല്‍ നമ്പര്‍ എങ്ങനെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാം?

ജിഎസ്ടി ഇഫക്ട്: 50% ഡിസ്‌ക്കൗണ്ടില്‍ ലാപ്‌ടോപ്പുകള്‍!ജിഎസ്ടി ഇഫക്ട്: 50% ഡിസ്‌ക്കൗണ്ടില്‍ ലാപ്‌ടോപ്പുകള്‍!

ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ ആധാര്‍ കാര്‍ഡ് എങ്ങനെ മൊബൈല്‍ നമ്പറുമായി

ബന്ധിപ്പിക്കാം എന്ന ടിപ്‌സ് നോക്കാം.

ആവശ്യമുളള ഡോക്യുമെന്റുകള്‍

. സിം കാര്‍ഡ് ഉടമസ്ഥന്റെ ആധാര്‍ കാര്‍ഡ് കോപ്പിയും ആധാര്‍ നമ്പറും.
. സ്വിച്ച് ഓണ്‍ ചെയ്ത മൊബൈല്‍ സിം കാര്‍ഡ്
. അതേ നമ്പറില്‍ OTP ലഭിക്കുന്നതാണ്.
. ബയോമെട്രിക് വേരിയേഷനു വേണ്ടി ഫിങ്കര്‍പ്രിന്റ്.

#1

#1

അദ്യം മുകളില്‍ പറഞ്ഞ എസ്എംഎസ് ലഭിക്കുകയാണെങ്കില്‍, എയര്‍ടെല്‍ അല്ലെങ്കില്‍ ഐഡിയയുടെ റീട്ടെയില്‍ സ്റ്റോറില്‍ പോകുക.

#2

#2

സ്‌റ്റോര്‍ കീപ്പറിന്റെ കൈയ്യില്‍ മൊബൈല്‍ നമ്പറും ആധാര്‍ കാര്‍ഡ് നമ്പറും നല്‍കുക.

ബിഎസ്എന്‍എല്‍ 'സിക്‌സര്‍' അണ്‍ലിമിറ്റഡ് വോയിസ് ഡാറ്റ കോള്‍!ബിഎസ്എന്‍എല്‍ 'സിക്‌സര്‍' അണ്‍ലിമിറ്റഡ് വോയിസ് ഡാറ്റ കോള്‍!

#3

#3

അടുത്ത ലെവല്‍ പരിശോധന പ്രക്രിയക്കായി നാല് അക്ക വേരിഫിക്കേഷന്‍ കോഡ് നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് അയച്ചു തരുന്നതാണ്.

#4
 

#4

ആ വേരിഫിക്കേഷന്‍ കോഡ് വീണ്ടും സ്‌റ്റോര്‍ കീപ്പറിന്റെ കൈയ്യില്‍ കൊടുക്കുക. ബയോമെട്രിക് വേരിയേഷനു വേണ്ടി നിങ്ങളുടെ വിരലടയാളം ചോദിക്കും.

#5

#5

അവസാനത്തെ സ്ഥിരീകരണത്തിനായി 24 മണിക്കൂറിനുളളില്‍ നിങ്ങള്‍ക്ക് മറ്റൊരു സന്ദേശം കൂടി ലഭിക്കുന്നതാണ്.

#6

#6

ഇനി നിങ്ങള്‍ 'Y' എന്ന വാക്ക് മാത്രം ഉപയോഗിച്ച് സ്ഥിരീകരണ പ്രക്രിയ പൂര്‍ത്തിയാക്കാം. സിം കാര്‍ഡ് വിജയകരമായി നിങ്ങളുടെ ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ടിരിക്കുന്നു.

വാട്ട്‌സാപ്പില്‍ പുതിയ അപ്‌ഡേറ്റുകള്‍!വാട്ട്‌സാപ്പില്‍ പുതിയ അപ്‌ഡേറ്റുകള്‍!

Best Mobiles in India

English summary
Recently , The Department of Telecommunication (DOT) Has Instructed All The Indian Telecom Operators To Verify All Mobile Numbers By Linking It To Aadhaar.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X