ആധാര്‍: നിങ്ങളുടെ ബയോമെട്രിക് വിവരങ്ങള്‍ എങ്ങനെ ലോക്ക്/ അണ്‍ലോക്ക് ചെയ്യാം?

|

നിങ്ങള്‍ക്കറിയാമോ? നിങ്ങളുടെ ആധാര്‍ ബയോമെട്രിക് വിവരങ്ങള്‍ ഓണ്‍ലൈനിലൂടെ തന്നെ ലോക്ക്/ അണ്‍ലോക്ക് ചെയ്യാം. നിങ്ങളുടെ UIDAI നല്‍കിയ 12 അക്ക ഐഡന്റിറ്റി നമ്പര്‍, ബയോമെട്രിക്‌സ് ഡാറ്റ അടിസ്ഥാനമാക്കിയാണ്. ഓതെന്റിക്കേഷനായി നിങ്ങളുടെ ഫിങ്കര്‍പ്രിന്റും ഐറിസ് ഡാറ്റയും എടുക്കുന്നതാണ്.

ആധാര്‍: നിങ്ങളുടെ ബയോമെട്രിക് വിവരങ്ങള്‍ ലോക്ക്/ അണ്‍ലോക്ക് ചെയ്യാം!

കിടിലന്‍ സവിശേഷതകളുമായി സോണി എക്‌സ്പീരിയ XZ1 ഇന്ത്യയില്‍ വില്‍പന ആരംഭിച്ചു!കിടിലന്‍ സവിശേഷതകളുമായി സോണി എക്‌സ്പീരിയ XZ1 ഇന്ത്യയില്‍ വില്‍പന ആരംഭിച്ചു!

നിങ്ങളുടെ 12 അക്ക യുണിക്യൂ ഐഡന്റിഫിക്കേഷന്‍ നമ്പറിന്റെ എല്ലാ വിവരങ്ങളും ഓണ്‍ലൈന്‍ വഴി ലഭ്യമാണ്. ഇപ്പോള്‍ ആധാര്‍ കാര്‍ഡും സ്റ്റാറ്റസും അപ്‌ഡേറ്റ് പോര്‍ട്ടലും ഇതിനുളള ഒരു മാര്‍ഗ്ഗമാണ്. അവിടെ നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് ബയോമെട്രിക്‌സ് ഓണ്‍ലൈനിലൂടെ എളുപ്പത്തില്‍ ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും സാധിക്കും.

സ്‌റ്റെപ്പ് 1

സ്‌റ്റെപ്പ് 1

ആദ്യം നിങ്ങള്‍ UIDAI വെബ്‌സൈറ്റിലേക്ക് പോവുക, അതായത് https://uidai.gov.in/new/ എന്നതില്‍.

സ്‌റ്റെപ്പ് 2

സ്‌റ്റെപ്പ് 2

രണ്ടാമതായി ആധാര്‍ സര്‍വ്വീസ് ഹോം പേജ് തിരയുക.

എങ്ങനെ തേസ് ആപ്പില്‍ നിന്നും 9000 രൂപ വരെ നേടാം?എങ്ങനെ തേസ് ആപ്പില്‍ നിന്നും 9000 രൂപ വരെ നേടാം?

സ്‌റ്റെപ്പ് 3

സ്‌റ്റെപ്പ് 3

അവിടെ ആധാര്‍ സര്‍വ്വീസില്‍ Lock/Unlock എന്നതില്‍ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 4
 

സ്റ്റെപ്പ് 4

അതിനു ശേഷം അവിടെ കാണുന്ന UID ബോക്‌സില്‍ 12 അക്ക ആധാര്‍ നമ്പര്‍ എന്റര്‍ ചെയ്യുക.

സ്റ്റെപ്പ് 5

സ്റ്റെപ്പ് 5

അവിടെ ആധാര്‍ നമ്പറിനു താഴെയായി കാണുന്ന സെക്യൂരിറ്റി കോഡ് എന്റര്‍ ചെയ്യുക.

സ്‌റ്റെപ്പ് 6

സ്‌റ്റെപ്പ് 6

'Generate OTP' എന്നതില്‍ ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 7

സ്‌റ്റെപ്പ് 7

നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ പരിശോധിക്കുക (നിങ്ങളുടെ UIDAI ഡാറ്റ ബേസില്‍ ലഭ്യമായത്). അതിനു ശേഷം OTP എന്റര്‍ ചെയ്ത്, 'Verify' ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 8

സ്‌റ്റെപ്പ് 8

ഇപ്പോള്‍ നിങ്ങള്‍ അടുത്ത പേജില്‍ എത്തിയിരിക്കുന്നു. അവിടെ നിങ്ങള്‍ക്ക് 'Enable Biometric Locking' എന്നു കാണാം.

സ്‌റ്റെപ്പ് 9

സ്‌റ്റെപ്പ് 9

ഇപ്പോള്‍ നിങ്ങളുടെ ബയോമട്രിക് ഡാറ്റ വിജയകരമായി ലോക്ക് ആയിരിക്കുന്നു. നിങ്ങള്‍ക്ക് ലോക്ക് ചെയ്യണ്ട എന്നു തോന്നിയാല്‍ 'Disable' എന്നതില്‍ ക്ലിക്ക് ചെയ്യാം.

ആരാണ് നിങ്ങളെ ഫേസ്ബുക്കില്‍ ട്രാക്ക് ചെയ്യുന്നത്?ആരാണ് നിങ്ങളെ ഫേസ്ബുക്കില്‍ ട്രാക്ക് ചെയ്യുന്നത്?

Best Mobiles in India

English summary
Now UIDAI aadhar card status and update portal have option for this where you can easily Lock or Unlock your Aadhaar Card Biometrics Online.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X