വെറും രണ്ട് മിനിറ്റ് കൊണ്ട് പഴയ ഹെഡ്‌ഫോണ്‍ വയര്‍ലെസ് ഹെഡ്‌ഫോണാക്കാം!

Written By:

ആപ്പിള്‍ ഐഫോണാണ് വലര്‍ലെസ് ഹെഡ്‌ഫോണ്‍ ആദ്യമായി കൊണ്ടു വന്നത്, അതും 2016ല്‍. ഇത് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവുന്ന ഒരു കാര്യമാണ്. ആപ്പിള്‍ ഐഫോണിന്റെ ഈ വയര്‍ലെസ് ഹെഡ്‌ഫോണിന്റെ വില 70,000 രൂപയ്ക്കു മുകളിലാണ്.

ഷവോമി റെഡ്മി നോട്ട് 4 ' എക്‌സ്‌ക്ലൂസീവ് വേര്‍ഷനില്‍'!

വയര്‍ലെസ് ഹെഡ്‌ഫോണ്‍ നിങ്ങള്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ. എങ്കില്‍ ഇതിന് അധികം പണം ചിലവാക്കേണ്ട ആവശ്യവും വരുന്നില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ പഴയ ഹെഡ്‌ഫോണ്‍ ഉപയോഗിച്ച് വയര്‍ലെസ് ഹെഡ്‌ഫോണ്‍ ആക്കാം. ഹെഡ്‌ഫോണ്‍ പഴയതായിരിക്കും എന്നിരുന്നാലും അതിനു പുറമേ പുതിയ വയര്‍ലെസ് ഹെഡ്‌ഫോണ്‍ ആസ്വദിക്കാം.

വെറും രണ്ട് മിനിറ്റ് കൊണ്ട് പഴയ ഹെഡ്‌ഫോണ്‍ വയര്‍ലെസ് ഹെഡ്‌ഫോണാക്കാം!

ആദ്യം നിങ്ങളുടെ പഴയ ഹെഡ്‌ഫോണ്‍ എടുക്കുക, എന്നിരുന്നാലും അതില്‍ സുരക്ഷികവും മികച്ചതുമായ ശബ്ദം ലഭിക്കുന്നതാണ്. ഈ ഹെഡ്‌ഫോണുകള്‍ നടുക്ക് വച്ച് കട്ട് ചെയ്യുക. അതിനു ശേഷമുളളത് ഈ വീഡിയോയില്‍ കാണാം...

പുതിയ ആന്‍ഡ്രോയിഡ് പതിപ്പ് ഓറിയ (8.0 ) എത്തുന്നു!

English summary
Own a top-of-the-line set of wired over-ear headphones you want to use with your iPhone 7.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot