മഞ്ജുവാര്യറുടെ വിശേഷങ്ങള്‍ക്ക് വെബ്‌സൈറ്റ്

By Arathy M K
|

ഞ്ജുവാര്യരുടെ വിശേഷങ്ങള്‍ അറിയുവാനുള്ള ആകാംക്ഷകള്‍ക്ക് ഇപ്പോഴും ഒട്ടും കുറവില്ല. മഞ്ജുവാര്യര്‍ സിനിമയിലേക്ക് തിരിച്ചു വരുന്നെന്ന വാര്‍ത്ത അറിഞ്ഞതു തൊട്ട് വീണ്ടും ആരാധകര്‍ പിന്നിലെ കൂട്ടിയിരിക്കുകയാണ്.

ഇന്ന് എല്ലാ വെബ് സൈറ്റും തുറന്നാലും മഞ്ജുവാര്യറുടെ വിശേഷങ്ങള്‍ മാത്രമേയുള്ള. എന്തായാലും ആരാധകരെ വിഷമിപ്പിക്കാതിരിക്കാന്‍ മഞ്ജു സ്വന്തമായി വെബ് സൈറ്റ് തുടങ്ങി കഴിഞ്ഞു. www.manjuuwarrier.com എന്ന പേരിലാണ് വെബ് സൈറ്റ് തുടങ്ങിയിരിക്കുന്നത്. ഈ വെബ് സൈറ്റില്‍ മഞ്ജുവിന്റെ പുതിയ പുതിയ വിശേഷങ്ങള്‍ അറിയുവാന്‍ കഴിയുന്നതാണ്.

അന്താരാഷ്ട്ര ഏജന്‍സിയായ സി എ മീഡിയയാണ് മഞ്ജുവിനു വേണ്ടി വെബ് സൈറ്റ് തയ്യാറാക്കിയത്. ഏറ്റവും പുതിയ ഫോട്ടോ ഷൂട്ടുകള്‍ , പഴയ സിനിമാ ഫോട്ടോകള്‍ , സ്വകാര്യ ജീവിതത്തിലെ അപൂര്‍വ്വ ഫോട്ടോകള്‍ വരെ വെബ് സൈറ്റില്‍ ലഭ്യമാണ്. മമ്മൂട്ടി , മോഹന്‍ലാല്‍ മുതല്‍ ഇപ്പോഴുള്ള മുന്‍ നിര നായകന്‍മാര്‍ക്ക് ശേഷം മഞ്ജുവാര്യറാണ് വെബ് സൈറ്റുമായി വരുന്നത്. എന്തായാലും ഇതിലൂടെ മഞ്ജുവിന്റെ വിശേഷങ്ങള്‍ അറിയമെന്ന സന്തോഷത്തിലാണ് ആരാധകര്‍ .

നോക്കിയ ഫോണുകളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

മഞ്ജുവാര്യറുടെ വിശേഷങ്ങള്‍ക്ക് വെബ്‌സൈറ്റ്

മഞ്ജുവാര്യറുടെ വിശേഷങ്ങള്‍ക്ക് വെബ്‌സൈറ്റ്

മഞ്ജുവാര്യറുടെ വെബ് സൈറ്റിലെ ചില ഫോട്ടോകള്‍

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X