ഓണ്‍ലൈന്‍ കല്യാണം

Posted By: Arathy

ഓണ്‍ ലൈന്‍ ഇന്ന് വളര്‍ന്ന് ആകാശം വരെയെത്തിയിരിക്കുകയാണ്. എന്തിനും ഏതിനും ഓണ്‍ലൈന്‍ പരത്തുന്നത് ജനങ്ങളുടെ ശീലമായി മാറി കഴിഞ്ഞിരിക്കുകയാണ്. ഇതാ ഓണ്‍ലൈന്‍ കല്യാണം കഴിച്ചവരുടെ ചില വിവരങ്ങള്‍

ഓണ്‍ലൈന്‍ ചാറ്റിങ് ജനങ്ങള്‍ക്ക് ഒരു ഹരമായി മാറിയിരിക്കുകയാണ്. ഒരു വട്ടം തുടങ്ങിയാല്‍ നിര്‍ത്താന്‍ തോന്നുകയിലെന്ന് ജനങ്ങള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇതിലൂടെ കല്യാണം വരെ കഴിക്കുന്നവര്‍ ഇന്നുണ്ട്. ഇങ്ങനെ കല്യാണം കഴിച്ചവരുടെ രസകരമായ വിവരങ്ങളാണ് ഇനി പറയുവാന്‍ പോകുന്നത്. യു.എസിലുള്ള നാഷണല്‍ അക്കാഡമി ഓഫ് സയന്‍സിന്റെയാണ് ഈ വിവരങ്ങള്‍.

സ്മാര്‍ട്ട് ഫോണ്‍ ആശയങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഓണ്‍ലൈന്‍ കല്യാണം

യു.എസിലെ ഒട്ടുമിക്ക കല്യണങ്ങളും നടക്കുന്നത് ഓണ്‍ ലൈന്‍ ചാറ്റിങിലൂടെയാണ്. 19,131 ഓണ്‍ലൈന്‍ കല്യാണങ്ങളാണ് 2005 മുതല്‍ 2012 കാലയളവില്‍ നടന്നത്.

ഓണ്‍ലൈന്‍ കല്യാണം

മിക്കവരും 30 മുതല്‍ 40 വയസുള്ളവരാണ് ഓണ്‍ലൈന്‍ വഴി കല്യാണംകഴിക്കുന്നത്. അതില്‍ ചിലര്‍ മറ്റുള്ളവരുടെ ശമ്പളവും നോക്കി കല്യാണം കഴിക്കുന്നു. കൂടാതെ പഠനം, വയസ്, ജാതി, ജോലി, കുടുംബസാഹചര്യം എന്നിവയും നോക്കുന്നവരുമുണ്ട്

ഓണ്‍ലൈന്‍ കല്യാണം

ഓണ്‍ലൈനിലൂടെ കണ്ട് ഇഷ്ടപ്പെട്ടാലോ പിന്നെ കല്യാണം കഴിക്കുവാനുള്ള തീരുമാനങ്ങള്‍ എടുക്കുവാന്‍ തുടങ്ങും.

ഓണ്‍ലൈന്‍ കല്യാണം

പക്ഷേ ഇങ്ങനെ നടക്കുന്ന ഒട്ടുമിക്ക കല്യാണങ്ങളും അതികാലം നീണ്ടു നില്‍ക്കില.
ഓണ്‍ലൈന്‍ അല്ലാതെ നടക്കുന്ന കല്യാണങ്ങളാണ് കൂടുതല്‍ കാലം തുടര്‍ന്ന് പോകാറുള്ളത്

ഓണ്‍ലൈന്‍ കല്യാണം

ഓണ്‍ലൈന്‍ കല്യണം കഴിക്കുന്നവര്‍ പറയുന്നത്. ഓണ്‍ലൈന്‍ ചാറ്റിങ് സുഖ കല്യണം കഴിച്ചു കഴിഞ്ഞാല്‍ ഉണ്ടാവുകയില്ലെന്നാണ്. അതുകൊണ്ട് ഓണ്‍ലൈന്‍ സുഹ്യത്തുകളായി തുടരുന്നതാണെന്നാണ്.

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot