മെമ്മറി കാര്‍ഡ് ശരിയാക്കാന്‍ എളുപ്പ വഴി!

നിങ്ങളുടെ സമീപം ഒരു കമ്പ്യൂട്ടറും, മെമ്മറി കാര്‍ഡ് റീഡറും ഉണ്ടെങ്കില്‍ ഈ പ്രശ്‌നം പരിഹരിക്കാവുന്നതാണ്.

|

നിങ്ങളുടെ മെമ്മറി കാര്‍ഡ് കറപ്റ്റ് ആയാല്‍ നിങ്ങള്‍ പരിഭ്രമിക്കാറുണ്ടോ? നിങ്ങളുടെ സമീപം ഒരു കമ്പ്യൂട്ടറും, മെമ്മറി കാര്‍ഡ് റീഡറും ഉണ്ടെങ്കില്‍ ഈ പ്രശ്‌നം പരിഹരിക്കാവുന്നതാണ്.

 

കേടായ മെമ്മറി കാര്‍ഡ് എങ്ങനെ ശരിയാക്കം എന്നു നോക്കാം....

സ്‌റ്റെപ്പ് 1

സ്‌റ്റെപ്പ് 1

ഫോട്ടോ റെക്ക് പോലുളള മികച്ച ഒരു ഡാറ്റാ റിക്കവറി പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.

ഷവോമി റെഡ്മി നോട്ട് 4, 2ജിബി റാം വേരിയന്റ് ഇന്ന് ആദ്യ വില്പന!ഷവോമി റെഡ്മി നോട്ട് 4, 2ജിബി റാം വേരിയന്റ് ഇന്ന് ആദ്യ വില്പന!

സ്‌റ്റെപ്പ് 2

സ്‌റ്റെപ്പ് 2

ഒരു യുഎസ്ബി കാര്‍ഡ് റീഡര്‍ ഉപയോഗിച്ച് നിങ്ങളുടെ മെമ്മറി കാര്‍ഡിനെ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുക.

നിര്‍ഭാഗ്യവശാല്‍ വാട്ട്‌സാപ്പില്‍ നിങ്ങളയച്ച മെസേജുകള്‍ എങ്ങനെ ഡിലീറ്റ് ചെയ്യാം?നിര്‍ഭാഗ്യവശാല്‍ വാട്ട്‌സാപ്പില്‍ നിങ്ങളയച്ച മെസേജുകള്‍ എങ്ങനെ ഡിലീറ്റ് ചെയ്യാം?

സ്‌റ്റെപ്പ് 3
 

സ്‌റ്റെപ്പ് 3

ഡാറ്റാ റിക്കവറി പ്രോഗ്രാം ഉപയോഗിച്ച് കേടായ മെമ്മറി കാര്‍ഡില്‍ നിന്ന് ആവശ്യമുളള ഡാറ്റകള്‍ വീണ്ടെടുക്കുക.

2017ല്‍ വരുന്ന നോക്കിയ ആന്‍ഡ്രോയിഡ് ഫോണുകളുടെ സവിശേഷതകള്‍!2017ല്‍ വരുന്ന നോക്കിയ ആന്‍ഡ്രോയിഡ് ഫോണുകളുടെ സവിശേഷതകള്‍!

സ്‌റ്റെപ്പ് 4

സ്‌റ്റെപ്പ് 4

യുഎസ്ബി കാര്‍ഡ് റീഡര്‍ ഉപയോഗിച്ച് പിസി-യില്‍ ആദ്യം തന്നെ മെമ്മറി കാര്‍ഡ് ഇന്‍സേര്‍ട്ട് ചെയ്യുക.

റിയല്‍-ടൈം ലൊക്കേഷന്‍ ട്രാക്ക് ചെയ്യാം: വാട്ട്‌സാപ്പില്‍ പുതിയ സവിശേഷത!റിയല്‍-ടൈം ലൊക്കേഷന്‍ ട്രാക്ക് ചെയ്യാം: വാട്ട്‌സാപ്പില്‍ പുതിയ സവിശേഷത!

സ്‌റ്റെപ്പ് 5

സ്‌റ്റെപ്പ് 5

സ്റ്റാര്‍ട്ട് മെനുവില്‍ പോയി കമ്പ്യൂട്ടര്‍ എന്നത് ക്ലിക്ക് ചെയ്യുക.

ഐഡിയ 3ജിയില്‍ നിന്നും അണ്‍ലിമിറ്റഡ് 4ജി ഡാറ്റ എങ്ങനെ ലഭിക്കും?ഐഡിയ 3ജിയില്‍ നിന്നും അണ്‍ലിമിറ്റഡ് 4ജി ഡാറ്റ എങ്ങനെ ലഭിക്കും?

സ്‌റ്റെപ്പ് 6

സ്‌റ്റെപ്പ് 6

നിങ്ങളുടെ മെമ്മറി കാര്‍ഡ് Devices with Removable Storage എന്നതില്‍ പ്രത്യക്ഷപ്പെടുന്നതാണ്.

15 മിനിറ്റിനുളളില്‍ സ്വന്തമായി ഒരു ആപ്‌സ് എങ്ങനെ ഉണ്ടാക്കാം?15 മിനിറ്റിനുളളില്‍ സ്വന്തമായി ഒരു ആപ്‌സ് എങ്ങനെ ഉണ്ടാക്കാം?

സ്‌റ്റെപ്പ് 7

സ്‌റ്റെപ്പ് 7

നിങ്ങളുടെ ഡെസ്‌ക്ടോപില്‍ നിന്ന് Run ഡയലോഗ് ബോക്‌സ് തുറക്കുന്നതിനായി Win+R അമര്‍ത്തുക. cmd എന്ന് നല്‍കിയ ശേഷം എന്‍ടര്‍ അമര്‍ത്തുക.

<strong>ഒരു ഫോണില്‍ രണ്ട് വാട്ട്‌സാപ്പ് അക്കൗണ്ട് ഉപയോഗിക്കാം!</strong>ഒരു ഫോണില്‍ രണ്ട് വാട്ട്‌സാപ്പ് അക്കൗണ്ട് ഉപയോഗിക്കാം!

സ്‌റ്റെപ്പ് 8

സ്‌റ്റെപ്പ് 8

കമാന്‍ഡ് പ്രോംറ്റില്‍ chkdsk m: /r എന്ന് നല്‍കുക, ഇതില്‍ m: എന്നത് നിങ്ങളുടെ മെമ്മറി കാര്‍ഡിന്റെ ഡ്രൈവ് ലെറ്റര്‍ ആണ്. തുടര്‍ന്ന് എന്‍ടര്‍ അമര്‍ത്തുക.

ഈ പ്രക്രിയയില്‍ കണ്ടെത്തുന്ന പിശകുകളുടെ അടിസ്ഥാനത്തില്‍, ചെക്ക് ഡിസ്‌ക് എന്ത് പ്രവര്‍ത്തിയാണ് ചെയ്യേണ്ടത് എന്നറിയാനായി നിങ്ങളുടെ ഇന്‍പുട്ട് ചോദിച്ചേക്കാം. ഇത് സംഭവിക്കുമ്പോള്‍, തുടരുന്നതിനായി Yes എന്ന് ഉത്തരം നല്‍കി എന്‍ടര്‍ അമര്‍ത്തുക.

മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍

 

Best Mobiles in India

English summary
If the memory card is in the locked position and the user tries to record photos or videos, a message will appear, signifying that the memory card is write-protected or locked.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X