രസകരമായ കഴിവുകള്‍

Posted By: Arathy

കഴിവുകള്‍ പല രീതിയില്‍ ഉപയോഗിക്കുന്നവരാണ് നമ്മള്‍. ആളുകളുടെ കഴിവ് തെളിയിക്കുവാന്‍ അവസരം നോക്കി നടക്കുന്നവരാണ് മറ്റു ചിലര്‍. ഇതാ അങ്ങനെയുള്ളവര്‍ നിര്‍മ്മിച്ച ചില വസ്തുകള്‍. അതും ദിവസവും നമ്മള്‍ ഉപയോഗിക്കുന്ന വസ്തുക്കളാണിവ ഇവര്‍ തങ്ങളുടെ കഴിവുകള്‍ തെളിയിച്ചിരിക്കുന്നത്‌.

മൊബൈല്‍ ഫോണുകളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യു

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ക്ലോക്ക്‌

കുപ്പികള്‍

ഉപ്പും, മുളക് പൊടിയും ഇടുന്ന കുപ്പികളാണിത്‌

ചാര്‍ജര്‍

കംപ്യൂട്ടര്‍ ചാര്‍ജര്‍

പാത്രം

പാത്രം ഉണക്കാന്‍ എളുപത്തിന്‌

മിസൈല്‍

പൂകള്‍ ഇട്ടു വയ്ക്കുന്ന മിസൈല്‍ കുപ്പി

മോതിരം

മോതിരവും ഇനി ലോക്ക് ചെയ്യാം കള്ളന്‍മാര്‍ കൊണ്ടുപോകുമെന്ന പേടി വേണ്ട

 

പാത്രം

ഇങ്ങനെയും ഒരു പാത്രം. പാവം പട്ടി

ബള്‍ബ്

ഇത് മനുഷ്യനല്ല ആളാണ്‌

ക്യാമറ

ക്യാമറയും ബാറ്ററിയും ഒന്നായാല്‍ എന്തു സംഭവിക്കും ഇതു തന്നെ

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot