ഈ ടിപ്‌സുകളിലൂടെ മോട്ടോ ജി അനുഭവം ആസ്വാദ്യകരമാക്കൂ...!
തെളിമയുളള ആന്‍ഡ്രോയിഡ് 4.4, കൃത്യതയും സൂക്ഷ്മതയുമുളള ഹൈ ഡെഫനിഷന്‍ സ്‌ക്രീന്‍, ക്വാഡ് കോര്‍ ചിപ്‌സെറ്റ് എന്നിവ വളരെ കുറഞ്ഞ വിലയില്‍ നല്‍കുന്ന മോട്ടോ ജി തീര്‍ച്ചയായും എണ്ണപ്പെട്ട ഫോണുകളില്‍ ഒന്നാണ്. 2070എംഎഎച്ചിന്റെ ബാറ്ററിയാണ് ഫോണിന് നല്‍കിയിരിക്കുന്നത്.
എന്നാല്‍ കടുത്ത ഉപയോഗം ബാറ്ററി ചോര്‍ച്ച ഉണ്ടാക്കുന്നു എന്ന ന്യൂനത ഫോണിനുണ്ട്. ഇവിടെ പറയുന്ന ടിപ്‌സുകളിലൂടെ കൂടുതല്‍ ഫലപ്രദമായി ഈ ഫോണ്‍ ഉപയോഗിക്കാവുന്നതാണ്. സ്ലൈഡറിലൂടെ നീങ്ങുക.

ഈ ടിപ്‌സുകളിലൂടെ മോട്ടോ ജി അനുഭവം ആസ്വാദ്യകരമാക്കൂ...!
Settings > Motorola device ID എന്നതില്‍ പോയി നിങ്ങള്‍ക്ക് ഫോണ്‍ നിങ്ങള്‍ ചെക്ക് ചെയ്താല്‍ നിങ്ങളുടെ ഡിവൈസ് കളവ് പോയാലും ട്രാക്ക് ചെയ്യാവുന്നതാണ്.

ഈ ടിപ്‌സുകളിലൂടെ മോട്ടോ ജി അനുഭവം ആസ്വാദ്യകരമാക്കൂ...!
Settings > About phone > Build number എന്നതില്‍ പോയി നിങ്ങള്‍ക്ക് ഡെവലപ്പര്‍ മോഡ് പ്രാപ്തമാക്കി ഒരുപിടി പുതിയ സവിശേഷകള്‍ ആക്‌സസ് ചെയ്യാവുന്നതാണ്.

ഈ ടിപ്‌സുകളിലൂടെ മോട്ടോ ജി അനുഭവം ആസ്വാദ്യകരമാക്കൂ...!
പവര്‍ ബട്ടണും, വോളിയം ഡൗണ്‍ ബട്ടണും ഒരുമിച്ച് അമര്‍ത്തി നിങ്ങള്‍ക്ക് സ്‌ക്രീന്‍ ഷോട്ടുകള്‍ എടുക്കാവുന്നതാണ്.

ഈ ടിപ്‌സുകളിലൂടെ മോട്ടോ ജി അനുഭവം ആസ്വാദ്യകരമാക്കൂ...!
Settings > Security > enable widgets എന്നതില്‍ പോയി നിങ്ങള്‍ക്ക് വിഡ്ജറ്റുകള്‍ ലോക്ക് സ്‌ക്രീനില്‍ പ്രാപ്തമാക്കാവുന്നതാണ്.

ഈ ടിപ്‌സുകളിലൂടെ മോട്ടോ ജി അനുഭവം ആസ്വാദ്യകരമാക്കൂ...!
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് Motorola Migrate app എന്നത് ഡൗണ്‍ലോഡ് ചെയ്ത് നിങ്ങള്‍ക്ക് പഴയ ഫോണില്‍ നിന്ന് ഡാറ്റാ മോട്ടോ ജി-യിലേക്ക് മാറ്റാവുന്നതാണ്.

ഈ ടിപ്‌സുകളിലൂടെ മോട്ടോ ജി അനുഭവം ആസ്വാദ്യകരമാക്കൂ...!
ക്യാമറാ ആപ്ലിക്കേഷനില്‍ സ്‌ക്രീനിന്റെ ഇടതു നിന്ന് വലത്തേക്ക് സൈ്വപ് ചെയ്ത് എച്ച്ഡിആര്‍ മോഡ് എന്നതിലേക്ക് പോകാവുന്നതാണ്. ഈ സവിശേഷത പ്രാപ്തമാക്കിയാല്‍ കൂടുതല്‍ മികച്ച ചിത്രങ്ങള്‍ നിങ്ങള്‍ക്ക് മോട്ടോ ജി-യില്‍ പകര്‍ത്താവുന്നതാണ്.

ഈ ടിപ്‌സുകളിലൂടെ മോട്ടോ ജി അനുഭവം ആസ്വാദ്യകരമാക്കൂ...!
നിങ്ങള്‍ ഹോം സ്‌ക്രീനിലോ, ലോക്ക് സ്‌ക്രീനിലോ ആണെങ്കില്‍ പോലും ഓകെ ഗൂഗിള്‍ എന്ന് പറഞ്ഞ് നിങ്ങള്‍ക്ക് ഫോണിന്റെ പ്രവര്‍ത്തനങ്ങളെ ശബ്ദത്തിലൂടെ നിയന്ത്രിക്കാവുന്നതാണ്.

ഈ ടിപ്‌സുകളിലൂടെ മോട്ടോ ജി അനുഭവം ആസ്വാദ്യകരമാക്കൂ...!
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് KK launcher ഇന്‍സ്റ്റാള്‍ ചെയ്ത് നിങ്ങള്‍ക്ക് തനതായ ഗൂഗിള്‍ യൂസര്‍ ഇന്റര്‍ഫേസ് അനുഭവം സ്വായത്തമാക്കാവുന്നതാണ്.

ഈ ടിപ്‌സുകളിലൂടെ മോട്ടോ ജി അനുഭവം ആസ്വാദ്യകരമാക്കൂ...!
Next, Nova, Apex തുടങ്ങിയ ലോഞ്ചറുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത്, നിങ്ങള്‍ക്ക് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ കാഴ്ചയും അനുഭവവും മെച്ചപ്പെടുത്താവുന്നതാണ്.

ഈ ടിപ്‌സുകളിലൂടെ മോട്ടോ ജി അനുഭവം ആസ്വാദ്യകരമാക്കൂ...!
കോള്‍, ചാറ്റ് ഓപ്ഷന്‍സ് എന്നിവ ടാപ് ചെയ്ത് നിങ്ങള്‍ക്ക് ഉടന്‍ തന്നെ മോട്ടോ കെയറുമായി ബന്ധപ്പെട്ട് നിങ്ങളുടെ ഫോണുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും ദൂരീകരിക്കാവുന്നതാണ്.

Click it and Unblock the Notifications