ഒരു മിസ്‌കോളിലൂടെ എയര്‍ട്ടെല്ലിന്റെ 100MB 3ജി ഫ്രീ ഡാറ്റ എങ്ങനെ ലഭിക്കും?

Written By:

എയര്‍ടെല്‍ല്ലിന്റെ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കു വേണ്ടി നവരാത്രി ഗിഫ്റ്റ് കൊണ്ടു വന്നിരിക്കുകയാണ് എയര്‍ടെല്‍. അതായയ് 100എംപി ഫ്രീ 3ജി ഡാറ്റ ഏഴു ദിവസം വാലിഡിറ്റിയോടു കൂടി.

ഐഫോണ്‍ 6s ലും ആപ്പിള്‍ iഫോണിലും എയര്‍ടെല്ലിന്റെ മറ്റു പുതിയ ഓഫറുകളും നല്‍കുന്നുണ്ട്. എയര്‍ടെല്ലിന്റെ 100ജിബി 3ജി ഡാറ്റയില്‍ യാതൊരു അധിക ചിലവും ഈടാക്കുന്നതല്ല.

ഈ ഓഫര്‍ എങ്ങനെ എടുക്കാമെന്നു നോക്കാം....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എയര്‍ടെല്‍ ഓഫറിനെ കുറിച്ച്

പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കു വേണ്ടിയുളള പുതിയ ഓഫറാണ് 100എംപി 3ജി ഫ്രീ ഡാറ്റ. ഇതിന്റെ വാലിഡിറ്റി ഏഴു ദിവസമാണ്.

ഈ പ്ലാന്‍ എങ്ങനെ എടുക്കാം?

#1: നിങ്ങളുടെ എയര്‍ടെല്‍ പോസ്റ്റ്‌പെയ്ഡ് നമ്പറില്‍ നിന്നും '567891' എന്ന് ഡയല്‍ ചെയ്യുക.

#2. അതില്‍ പറയുന്നത് ശ്രദ്ധിച്ചതിനു ശേഷം '1' പ്രസ് ചെയ്യുക. ഈ കോള്‍ സൗജന്യമാണ്.

 

കുറച്ചു നേരം കാത്തിരിക്കുക

#3. കുറച്ചു മിനിറ്റുകള്‍ കാത്തിരുന്നാല്‍ നിങ്ങളുടെ അക്കൗണ്ടില്‍ ഫ്രീ 100ജിബി 3ജി ഡാറ്റ ലഭിക്കുന്നതാണ്.

#4. ഈ ഓഫര്‍ ഏഴു ദിവസം ആസ്വദിക്കാം

 

ഓഫര്‍ ചെയ്യുന്നതിനു മുന്‍പ് കുറച്ചു പ്രധാനപ്പെട്ട കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

#1. 567891 എന്ന നമ്പര്‍ ഡയല്‍ ചെയ്യാതെ ഈ ഓഫര്‍ ലഭിക്കുന്നതല്ല.

#2. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഈ ഓഫര്‍ ലഭിക്കില്ല.

#3. ഏഴു ദിവസമാണ് ഈ ഓഫറിന്റെ വാലിഡിറ്റി

 

ഈ ഓഫറിന്റെ ആനുകൂല്യങ്ങള്‍

ഇതിന്റെ ഏറ്റവും മികച്ച ആനുകൂല്യം എന്തെന്നാല്‍ തല്‍ക്ഷണം തന്നെ ഈ ഓഫര്‍ ആക്ടിവേറ്റ് ആകുന്നതാണ്. 24 മണിക്കൂറോ 48 മണിക്കൂറോ കാത്തിരിക്കേണ്ടി വരില്ല.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

എയര്‍ടെല്ലിന്റെ 2ജിബി ഫ്രീ ക്ലൗഡ് സ്റ്റോറേജ് എങ്ങനെ ഉപയോഗിക്കാം?

വാട്ട്‌സാപ്പ് തുറക്കാതെ എങ്ങനെ വാട്ട്‌സാപ്പ് മെസേജുകള്‍ അയയ്ക്കാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Airtel is one of the major players in Indian telecom sector. To combat Reliance Jio,the company is running an offer for selected handsets where every user will be able to get free 4G data for certain period of time.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot