ഇത്ര വേണ്ടായിരുന്നു യൂടൂബ്

Posted By: Arathy

എന്തു സംഭവിച്ചാലും വിവരങ്ങള്‍ അറിയാന്‍ യൂടൂബ് തപ്പിയാല്‍ മതിയെന്നായിരിക്കുന്നു ജനങ്ങള്‍ക്ക്. എല്ലാവര്‍ക്കും വായിക്കുന്നതിനേക്കാള്‍ ഇഷ്ടം സംഭവം കാണുന്നതാണ്. അതുകൊണ്ട് തന്നെയാണ് ആളുകള്‍ യൂടൂബിനെ ആശ്രയിക്കുന്നത്. പക്ഷേ ചില യൂടൂബിലെ ചില ദ്യശ്യങ്ങള്‍ അതിരു കടക്കുന്നില്ലേ എന്നൊരു സംശയം. ഇതിനൊരു പരിഹാരമില്ലേ ?

സന്തോഷ് പണ്ഡിറ്റിനെ പോലുള്ളവരെ വളര്‍ത്തിയെടുത്ത യുടൂബ് നമ്മളെ ദ്രോഹിക്കുകയല്ലേ ചെയ്യുന്നത്. ഇപ്പോഴും ഇങ്ങനെയുള്ളവരുടെ കോമാളിത്തരങ്ങള്‍ കാണുവാനാണ് നമ്മുടെ വിധി. അതുമാത്രമല്ല ചില വിഡിയോകള്‍ കാണുവാന്‍ പോലും പറ്റുകയില്ല. അത്രയും മ്യഗീയവും, അസഹനീയവുമായ ദൃശ്യങ്ങളായിരിക്കും മിക്കതും. കോടാനുകോടി ജനങ്ങള്‍ കാണുമെന്നു യൂടൂബിന് അറിയില്ലേ ?

ഒരു പക്ഷേ ഈ ദ്യശ്യങ്ങള്‍ ജനങ്ങില്‍ മാറ്റങ്ങള്‍ സ്യഷ്ടിക്കാം. എന്തുകൊണ്ടാണ് യൂടൂബ് ഇങ്ങനെയുള്ള ദ്യശ്യങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതെന്ന് മനസ്സിലാക്കുന്നില്ല. ഇതാ നോക്കു ചൈനയിലെ ഒരു ക്ലോസറ്റിന്റെ കുഴലില്‍ വീണ ഒരു ചെറിയകുട്ടി രക്ഷപ്പെടുത്തുന്ന ദ്യശ്യങ്ങള്‍ എങ്ങനെയാണ് യൂടുബ് കാണിച്ചിരിക്കുന്നതെന്ന്‌.

കൂടുതല്‍ ദൃശ്യങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

യൂടുബ് ദ്യശ്യങ്ങള്‍

യൂടുബ് ദ്യശ്യങ്ങള്‍

യൂടുബ് ദ്യശ്യങ്ങള്‍

യൂടുബ് ദ്യശ്യങ്ങള്‍

യൂടുബ് ദ്യശ്യങ്ങള്‍

യൂടുബ് ദ്യശ്യങ്ങള്‍

യൂടുബ് ദ്യശ്യങ്ങള്‍

യൂടുബ് ദ്യശ്യങ്ങള്‍

യൂടുബ് ദ്യശ്യങ്ങള്‍

യൂടുബ് ദ്യശ്യങ്ങള്‍

യൂടുബ് ദ്യശ്യങ്ങള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot