ഹാക്കിംഗ്: എങ്ങനെ ഈമെയില്‍ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാം?

|

ചരിത്രത്തില്‍ ഏറ്റുവും വലിയ സൈബര്‍ ആക്രമണത്തില്‍ ഒന്നാണ് യൗഹു അക്കൗണ്ട് ഹാക്കിംഗ്. നൂറ് കോടിയിലേറെ യാഹു അക്കൗണ്ടുകള്‍ ഹാക്കു ചെയ്യപ്പെട്ടു എന്നാണ് വിവരങ്ങള്‍.

ഒരു ഫോണില്‍ രണ്ട് വാട്ട്‌സാപ്പ് അക്കൗണ്ട് ഉപയോഗിക്കാം!

യാഹു യൂസര്‍മാരുടെ എന്‍ക്രിപ്റ്റ് ചെയ്തപ്പെട്ട വിവരങ്ങളായ പേര്, കോണ്‍ടാക്റ്റ് നമ്പര്‍, പാസ്‌വേഡുകള്‍ എന്നിവയാണ് ഹാക്ക് ചെയ്യപ്പെട്ടത്. എന്നാല്‍ ഈ ഹാക്ക് ചെയ്യപ്പെട്ട വിവരങ്ങള്‍ക്ക് എന്തു സംഭവിച്ചു എന്ന് യാഹുവിനു പോലും വ്യക്തമല്ല. ഉപഭോക്താക്കളുടെ ഈ മെയില്‍ അക്കൗണ്ടും പാസ്‌വേഡും മാറ്റാന്‍ യാഹു ആവശ്യപ്പെട്ടിട്ടുണ്ട്.

ആന്‍ഡ്രോയിഡ് ഫോണില്‍ എങ്ങനെ സ്ലോ മോഷന്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യാം?

ഹാക്കിംഗ്: എങ്ങനെ ഈമെയില്‍ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാം?

 

എന്നാല്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ, ക്രഡിറ്റ് കാര്‍ഡ്/ഡെബിറ്റ് കാര്‍ഡ് വിവരങ്ങളോ നഷ്ടപ്പെട്ടിട്ടില്ല എന്നാണ് യാഹു പറയുന്നത്.

ഇന്ന് ഞങ്ങള്‍ ഗിസ്‌ബോട്ട് ഹാക്കര്‍മാരില്‍ നിന്നും നിങ്ങളുടെ യാഹു അക്കൗണ്ട് എങ്ങനെ സുരക്ഷിതമാക്കാം എന്നുളളതിനു കുറച്ചു മാര്‍ഗ്ഗങ്ങള്‍ പറഞ്ഞു തരാം.

99 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്റ്റിഡി കോളുമായി ബിഎസ്എന്‍എല്‍!

ശക്തമായ പാസ്‌വേഡ് നല്‍കുക, പ്രത്യേക പ്രതീകങ്ങള്‍ ഉപയോഗിക്കുക

ശക്തമായ പാസ്‌വേഡ് നല്‍കുക, പ്രത്യേക പ്രതീകങ്ങള്‍ ഉപയോഗിക്കുക

നിങ്ങളുടെ ഈമെയില്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാതിരിക്കാന്‍ ശക്തമായ പാസ്വേഡ് നല്‍കുക, കൂടാതെ ശക്തമായ പ്രതീകങ്ങളും ഉപയോഗിക്കുക ഇത് മറ്റുളളവര്‍ക്ക് ഊഹിക്കാന്‍ പോലും കഴിയാത്തത് ആയിരിക്കണം.

ക്രമമായ ഇടവേളകളില്‍ പാസ്‌വേഡുകള്‍ മാറ്റുന്നത് നല്ലതായിരിക്കും.

പേറ്റിഎം: 12,000 രൂപ ക്യാഷ് ബാക്ക് ഓഫറുമായി ഐഫോണ്‍ 7നും മറ്റു ഫോണുകളും!

അക്കൗണ്ട് വീണ്ടടുക്കാന്‍ അപ്‌ഡേറ്റ് ചെയ്യുക

അക്കൗണ്ട് വീണ്ടടുക്കാന്‍ അപ്‌ഡേറ്റ് ചെയ്യുക

അക്കൗണ്ട് സുരക്ഷ ഉറപ്പാക്കാന്‍ ഇടയ്ക്കിടെ ചോദ്യങ്ങള്‍ വരുന്നതായിരിക്കും, അതായത് നിങ്ങളുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട്. എന്നാല്‍ ഇത് നിങ്ങളുടെ ഏറ്റവും അടുത്ത ബന്ധപ്പെട്ടവര്‍ക്ക് ഊഹിക്കാന്‍ എളുപ്പമായിരിക്കും. അതിനാല്‍ ഈ ചോദ്യങ്ങള്‍ മാറ്റി കൊടുക്കുന്നത് നല്ലതായിരിക്കും.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

മറ്റു കമ്പ്യൂട്ടറുകളില്‍ യാഹു അക്കൗണ്ട് തുറക്കുമ്പോള്‍ സൂക്ഷിക്കുക
 

മറ്റു കമ്പ്യൂട്ടറുകളില്‍ യാഹു അക്കൗണ്ട് തുറക്കുമ്പോള്‍ സൂക്ഷിക്കുക

പൊതു കമ്പ്യൂട്ടറുകളില്‍ അതായത് കമ്പ്യൂട്ടര്‍ സെന്ററുകളില്‍ യൗഹു മെയില്‍ അക്കൗണ്ട് തുറക്കുന്നത് വളരെ ശ്രദ്ധിക്കുക, എന്നാല്‍ അതിനു ശേഷം പലപ്പോഴും നിങ്ങള്‍ സൈന്‍ ഔട്ട് ചെയ്യാന്‍ മറക്കുന്നു. അങ്ങനെ നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ നിങ്ങള്‍ തന്നെ വഴി ഒരുക്കുന്നു. അതിനാല്‍ നിങ്ങളുടെ കമ്പ്യൂട്ടറിലോ പൊതു കമ്പ്യൂട്ടറുകളിലോ അക്കൗണ്ട് തുറന്നാല്‍ സൈന്‍ ഔട്ട് ചെയ്യാന്‍ മറക്കരുത്.

നിങ്ങളുടെ മൊബൈല്‍ ഉപയോഗിച്ച് എവിടെയിരിക്കുന്ന ലാപ്‌ടോപ്പും ഷട്ട്ഡൗണ്‍ ചെയ്യാം!

രണ്ട്-ഘട്ട വേരിഫിക്കേഷന്‍ ചെയ്തു വയ്ക്കുക

രണ്ട്-ഘട്ട വേരിഫിക്കേഷന്‍ ചെയ്തു വയ്ക്കുക

രണ്ട് ഘട്ടങ്ങളിലായി വേരിഫിക്കേഷന്‍ ചെയ്തതിനു ശേഷം നിങ്ങളുടെ അക്കൗണ്ട് തുറക്കാനായി സജ്ജമാക്കുക. ഇത് എപ്പോഴും നല്ലൊരു ശീലമാണ്. ഇനി നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് പാസ്വേഡ് അറിയാമെങ്കില്‍ കൂടിയും നിങ്ങളുടെ ഈമെയില്‍ ആക്‌സസ് ചെയ്യാന്‍ സാധിക്കില്ല.

എളുപ്പത്തില്‍ റിലയന്‍സ് ജിയോ 4ജി ഡാറ്റ സ്പീഡ് കൂട്ടാം!

നിങ്ങളുടെ അക്കൗണ്ടിലെ സൈന്‍-ഇന്‍ പരിശോധിക്കുക

നിങ്ങളുടെ അക്കൗണ്ടിലെ സൈന്‍-ഇന്‍ പരിശോധിക്കുക

നിങ്ങളുടെ അക്കൗണ്ടിലെ സൈന്‍-ഇന്‍ പ്രവര്‍ത്തനം പരിശോധിക്കുന്നത് വളരെ നല്ലതാണ്. ഇത് മറ്റുളളവര്‍ നിങ്ങളുടെ അക്കൗണ്ട് തുറന്നാലോ ദുരുപയോഗം ചെയ്താലോ തിരിച്ചറിയാന്‍ സാധിക്കുന്നു.

15,000 രൂപ എക്‌സ്‌ച്ചേഞ്ച് ഓഫറുമായി മോട്ടോ എം സ്മാര്‍ട്ട്‌ഫോണ്‍!

Most Read Articles
Best Mobiles in India

English summary
Here are 5 simple ways to secure your Yahoo account.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X