ഏറ്റവും പുതിയ ലാപ്‌ടോപില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...!

|

പുതിയ ലാപ്‌ടോപ് നിങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നതിന് മുന്‍പായി ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്.

10 പ്രശസ്തമായ ഗാഡ്ജറ്റുകളുടെ അകം ഭാഗങ്ങള്‍...!10 പ്രശസ്തമായ ഗാഡ്ജറ്റുകളുടെ അകം ഭാഗങ്ങള്‍...!

പാക്കിങ് തുറന്ന് പുറത്തെടുക്കുന്ന ലാപ്‌ടോപില്‍ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് അറിയുന്നതിനായി സ്ലൈഡര്‍ കാണുക.

ഏറ്റവും പുതിയ ലാപ്‌ടോപില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...!

ഏറ്റവും പുതിയ ലാപ്‌ടോപില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...!

മാനുവലായി എല്ലാ വിന്‍ഡോസ് അപ്‌ഡേറ്റുകളും ഇന്‍സ്റ്റാള്‍ ചെയ്യുക.

ഏറ്റവും പുതിയ ലാപ്‌ടോപില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...!

ഏറ്റവും പുതിയ ലാപ്‌ടോപില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...!

എക്‌സ്റ്റേണല്‍ ഹാര്‍ഡ് ഡ്രൈവോ, യുഎസ്ബി ഫഌഷ് ഡ്രൈവോ ഉപയോഗിച്ച് നിങ്ങളുടെ പഴയ കമ്പ്യൂട്ടറിലുളള ഡാറ്റകള്‍ പുതിയ ലാപിലേക്ക് മാറ്റുക.

ഏറ്റവും പുതിയ ലാപ്‌ടോപില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...!

ഏറ്റവും പുതിയ ലാപ്‌ടോപില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...!

ഏറ്റവും പുതിയ ക്രോം ബ്രൗസറോ, മോസില്ലാ ബ്രൗസറോ ഡൗണ്‍ലോഡ് ചെയ്യുക.

ഏറ്റവും പുതിയ ലാപ്‌ടോപില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...!

ഏറ്റവും പുതിയ ലാപ്‌ടോപില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...!

Windows Essentials, Paint.NET, Filezilla, WPS Office തുടങ്ങിയ മികച്ച ഫ്രീവേറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.

ഏറ്റവും പുതിയ ലാപ്‌ടോപില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...!

ഏറ്റവും പുതിയ ലാപ്‌ടോപില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...!

ഡെസ്‌ക്ടോപ് മോഡില്‍ റൈറ്റ് ക്ലിക്ക് ചെയ്ത്, പ്രോപര്‍ട്ടീസ് സെലക്ട് ചെയ്യുക. തുടര്‍ന്ന് ഷോര്‍ട്ട്കട്ട് കീ ബോക്‌സില്‍ ഒരു കീ കോമ്പിനേഷന്‍ നല്‍കി എന്‍ടര്‍ ചെയ്യുക. CTRL + ALT + മറ്റ് ആപുകളുടെ ഷോര്‍ട്ട്കട്ടുകള്‍ക്ക് നല്‍കാത്ത ഒരു കീ നല്‍കുക എന്നതാണ് അഭികാമ്യം. ഇത്തരത്തില്‍ നിങ്ങള്‍ക്ക് ഹോട്ട് കീ സൃഷ്ടിക്കാവുന്നതാണ്.

ഏറ്റവും പുതിയ ലാപ്‌ടോപില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...!

ഏറ്റവും പുതിയ ലാപ്‌ടോപില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...!

ടാസ്‌ക്ബാറിലെ ശൂന്യമായ സ്ഥലത്ത് റൈറ്റ് ക്ലിക്ക് ചെയ്യുക, പ്രോപര്‍ട്ടീസ് തിരഞ്ഞെടുക്കുക, തുടര്‍ന്ന് Never Combine from the Taskbar buttons menu എന്നത് തിരഞ്ഞെടുക്കുക. ഇത്തരത്തില്‍ നിങ്ങള്‍ക്ക് ഓരോ വിന്‍ഡോയ്ക്കും പ്രത്യേക ഐക്കണുകള്‍ സൃഷ്ടിക്കാവുന്നതാണ്.

ഏറ്റവും പുതിയ ലാപ്‌ടോപില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...!

ഏറ്റവും പുതിയ ലാപ്‌ടോപില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...!

വിന്‍ഡോസ് + X അമര്‍ത്തിയ ശേഷം കണ്‍ട്രോള്‍ പാനല്‍ തിരഞ്ഞെടുക്കുക. തുടര്‍ന്ന് ഫോള്‍ഡര്‍ ഓപ്ഷന്‍സ് തിരഞ്ഞെടുക്കുക. വ്യൂ ടാബില്‍ ക്ലിക്ക് ചെയ്യുക. "Show hidden files, folder, and drives" എന്നത് തിരഞ്ഞെടുക്കുക. "Hide extensions for known file types" എന്നതും, "Hide protected operating system files" എന്നതും അണ്‍ചെക്ക് ചെയ്യുക. ഇത്തരത്തില്‍ നിങ്ങള്‍ക്ക് എക്സ്റ്റഷന്‍സും, ഫയല്‍സും, ഫോള്‍ഡേര്‍സും അണ്‍ഹൈഡ് ചെയ്യാവുന്നതാണ്.

ഏറ്റവും പുതിയ ലാപ്‌ടോപില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...!

ഏറ്റവും പുതിയ ലാപ്‌ടോപില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...!

KeePass Password Safe തുടങ്ങിയ പാസ്‌വേഡ് മാനേജര്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് നിങ്ങളുടെ പാസ്‌വേഡുകള്‍ ശക്തിയുളളതാക്കുക.

ഏറ്റവും പുതിയ ലാപ്‌ടോപില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...!

ഏറ്റവും പുതിയ ലാപ്‌ടോപില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...!

വിന്‍ഡോസ് 8-ന്റെ കണ്‍ട്രോള്‍ പാനലിലുളള പവര്‍ മെനു ഉപയോഗിച്ച് നിങ്ങളുടെ ബാറ്ററിയുടെ ഊര്‍ജം സംരക്ഷിക്കാവുന്നതാണ്.

ഏറ്റവും പുതിയ ലാപ്‌ടോപില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...!

ഏറ്റവും പുതിയ ലാപ്‌ടോപില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...!

വിന്‍ഡോസ് തിരയലില്‍ പോയി "user account control" എന്നതിനായി സര്‍ച്ച് ചെയ്യുക. "Change User Account Control Settings." എന്നത് ക്ലിക്ക് ചെയ്യുക. താഴേക്ക് സ്ലൈഡ് ചെയ്ത് "Never Notify" എന്നത് OK നല്‍കുക. Action Center എന്നതിനായി തിരഞ്ഞ്, അതിന്റെ ഐക്കണില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് "Change Windows SmartScreen settings" എന്നതില്‍ ക്ലിക്ക് ചെയ്യുക. അതിനുശേഷം, "Change Windows SmartScreen settings" എന്നതില്‍ ക്ലിക്ക് ചെയ്യുക, തുടര്‍ന്ന് "Don't do anything" എന്നത് തിരഞ്ഞെടുത്ത് ഓകെ ക്ലിക്ക് ചെയ്യുക. ഇത്തരത്തില്‍ നിങ്ങള്‍ക്ക് യൂസര്‍ അക്കൗണ്ട് കണ്‍ട്രോള്‍/ സ്മാര്‍ട്ട് സ്‌ക്രീന്‍ ഫില്‍ട്ടറിങ് എന്നിവ അപ്രാപ്തമാക്കാവുന്നതാണ്.

Best Mobiles in India

Read more about:
English summary
Out of the Box Laptop Tips.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X