നിങ്ങളുടെ ഡിവൈസില്‍ എന്തുകൊണ്ട് സിനോജിന്‍മോഡ് ഇന്‍സ്റ്റാള്‍ ചെയ്യണം...!

Written By:

സിനോജിന്‍ മോഡ് എന്ന സവിശേഷത നിങ്ങള്‍ ആന്‍ഡ്രോയിഡ് ഡിവൈസ് കൂടുതലായി ഉപയോഗിക്കുകയാണെങ്കില്‍ കേട്ടിരിക്കാന്‍ ഇടയുളളതാണ്. ഇതിന്റെ ഇന്റര്‍ഫേസ് ആന്‍ഡ്രോയിഡിനേക്കാള്‍ കൂടുതല്‍ ഉപയോക്തൃ സൗഹൃദമാണ്. മാത്രവുമല്ല ഇത് 50-ല്‍ കൂടുതല്‍ ഇന്റര്‍ഫേസുകളെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

സിനോജിന്‍ മോഡ് എഒഎസ്പി അടിസ്ഥാനമാക്കിയുളള ഇച്ഛാനുസൃത റോം പ്രദാനം ചെയ്യുന്നു. സിനോജിന്‍മോഡിന്റെ പ്രധാന ഉപയോഗങ്ങള്‍ അറിയുന്നതിന് സ്ലൈഡര്‍ കാണുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങളുടെ ഡിവൈസില്‍ എന്തുകൊണ്ട് സിനോജിന്‍മോഡ് ഇന്‍സ്റ്റാള്‍ ചെയ്യണം...!

നിങ്ങള്‍ സിനോജിന്‍മോഡ് ഇന്‍സ്റ്റാള്‍ ചെയ്ത് എന്തെങ്കിലും തരത്തിലുളള ബുദ്ധിമുട്ടുകള്‍ നേരിടുകയാണെങ്കില്‍ ഇത് ഉള്‍പ്പെടുന്ന സമൂഹത്തില്‍ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്.

നിങ്ങളുടെ ഡിവൈസില്‍ എന്തുകൊണ്ട് സിനോജിന്‍മോഡ് ഇന്‍സ്റ്റാള്‍ ചെയ്യണം...!

ഏത് തരത്തിലുളള ബഗുകളും ഫിക്‌സ് ചെയ്യുന്നതിന് സിനോജിന്‍മോഡ് വളരെ വേഗത്തിലുളള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.

നിങ്ങളുടെ ഡിവൈസില്‍ എന്തുകൊണ്ട് സിനോജിന്‍മോഡ് ഇന്‍സ്റ്റാള്‍ ചെയ്യണം...!

ഗൂഗിള്‍ ആഗ്രഹിക്കുന്ന പോലെയാണ് ആന്‍ഡ്രോയിഡിനെ സിനോജിന്‍ ഉപയോഗിക്കുന്നത്. ഇതേക്കുറിച്ച് കൂടുതലറിയുന്നതിന് കൂടെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

നിങ്ങളുടെ ഡിവൈസില്‍ എന്തുകൊണ്ട് സിനോജിന്‍മോഡ് ഇന്‍സ്റ്റാള്‍ ചെയ്യണം...!

വ്യത്യസ്ത ആപുകള്‍ക്കായുളള എല്‍ഇഡി നോട്ടിഫിക്കേഷനുകള്‍ നിങ്ങള്‍ക്ക് ഈ മോഡില്‍ ലഭിക്കുന്നതാണ്.

നിങ്ങളുടെ ഡിവൈസില്‍ എന്തുകൊണ്ട് സിനോജിന്‍മോഡ് ഇന്‍സ്റ്റാള്‍ ചെയ്യണം...!

നിങ്ങളുടെ ഡിവൈസ് ഐസ്‌ക്രീം സാന്‍ഡ്‌വിച്ചിലോ, ജെല്ലിബീനിലോ പ്രവര്‍ത്തിക്കുകയാണെങ്കില്‍ പോലും മികച്ച പ്രകടനം ഉറപ്പാക്കാന്‍ സിനോജിന്‍മോഡിന് സാധിക്കുന്നു.

നിങ്ങളുടെ ഡിവൈസില്‍ എന്തുകൊണ്ട് സിനോജിന്‍മോഡ് ഇന്‍സ്റ്റാള്‍ ചെയ്യണം...!

ഏത് പുതിയ ആന്‍ഡ്രോയിഡ് പതിപ്പ് ഇറങ്ങിയാലും അതിലേക്ക് പരിഷ്‌ക്കരണം നടത്താന്‍ സിനോജിന്‍മോഡിന് സാധിക്കും.

നിങ്ങളുടെ ഡിവൈസില്‍ എന്തുകൊണ്ട് സിനോജിന്‍മോഡ് ഇന്‍സ്റ്റാള്‍ ചെയ്യണം...!

സിനോജിന്‍മോഡിന്റെ ഇന്റര്‍ഫേസ് ആന്‍ഡ്രോയിഡിനേക്കാള്‍ കൂടുതല്‍ ഉപയോക്തൃ സൗഹൃദമാണ്.

നിങ്ങളുടെ ഡിവൈസില്‍ എന്തുകൊണ്ട് സിനോജിന്‍മോഡ് ഇന്‍സ്റ്റാള്‍ ചെയ്യണം...!

ലോക്ക് സ്‌ക്രീന്‍ ഷോര്‍ട്ട്കട്ടുകള്‍, നോട്ടിഫിക്കേഷന്‍ ബാറില്‍ വേഗത്തിലുളള ടോഗിളുകള്‍, ക്വിക്ക് ലോഞ്ച് ഷോര്‍ട്ട്കട്ടുകള്‍ തുടങ്ങിയ ധാരാളം പുതിയ സവിശേഷതകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ഇതേക്കുറിച്ച് കൂടുതലറിയുന്നതിന് കൂടെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

നിങ്ങളുടെ ഡിവൈസില്‍ എന്തുകൊണ്ട് സിനോജിന്‍മോഡ് ഇന്‍സ്റ്റാള്‍ ചെയ്യണം...!

ഒഎസിന്റെ എല്ലാ ഭാഗങ്ങളും കസ്റ്റമൈസ് ചെയ്യാന്‍ സിനോജിന്‍മോഡ് ഉപകരിക്കുന്നു.

നിങ്ങളുടെ ഡിവൈസില്‍ എന്തുകൊണ്ട് സിനോജിന്‍മോഡ് ഇന്‍സ്റ്റാള്‍ ചെയ്യണം...!

നിങ്ങള്‍ ഉപയോഗിക്കുന്നത് താഴ്ന്ന, ഇടത്തരം ആന്‍ഡ്രോയിഡ് ഫോണുകളാണെങ്കില്‍ സിനോജിന്‍മോഡ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ നിങ്ങളുടെ ഫോണിന്റെ പ്രകടന വേഗത വര്‍ദ്ധിക്കുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
reasons to install CyanogenMod on your Android device.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot