കമ്പ്യൂട്ടര്‍ ഇഴയുന്നതിന്റെ പ്രധാന കാരണങ്ങള്‍...!

Written By:

നിങ്ങളുടെ കമ്പ്യൂട്ടര്‍ ഇഴയുന്നുണ്ടോ? കമ്പ്യൂട്ടര്‍ പതുക്കെ ആകാന്‍ പല കാരണങ്ങള്‍ ഉണ്ടാകാം.

കഴിഞ്ഞ 15 വര്‍ഷത്തിനുളളില്‍ വന്ന് പോയ സങ്കേതങ്ങള്‍...!

കമ്പ്യൂട്ടര്‍ വേഗതയില്ലാത്ത പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നതിനുളള കാരണങ്ങള്‍ അറിയുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കമ്പ്യൂട്ടര്‍ ഇഴയുന്നതിന്റെ പ്രധാന കാരണങ്ങള്‍...!

ഡിലിറ്റ് ചെയ്ത ഫയലുകള്‍ ട്രാഷ് ബിന്നില്‍ കുമിഞ്ഞ് കൂടുന്നത് കമ്പ്യൂട്ടര്‍ ഇഴയുന്നതിന് കാരണമാകും.

കമ്പ്യൂട്ടര്‍ ഇഴയുന്നതിന്റെ പ്രധാന കാരണങ്ങള്‍...!

നിങ്ങളുടെ ഡെസ്‌ക്ടോപില്‍ വളരെയധികം ഫയലുകള്‍ സംഭരിച്ച് വയ്ക്കുന്നത്.

കമ്പ്യൂട്ടര്‍ ഇഴയുന്നതിന്റെ പ്രധാന കാരണങ്ങള്‍...!

വിന്‍ഡോസില്‍ എല്ലാ ഇന്റര്‍നെറ്റ് ബ്രൗസറുകളും ക്ലോസ് ചെയ്ത്, ഇന്റര്‍നെറ്റ് ഓപ്ഷന്‍സ് എന്നത് തുറന്ന് ബ്രൗസിങ് ഹിസ്റ്ററി വിഭാഗത്തില്‍ ഡിലിറ്റ് എന്നത് ക്ലിക്ക് ചെയ്ത് നിങ്ങള്‍ക്ക് കാഷ് വൃത്തിയാക്കാവുന്നതാണ്.

കമ്പ്യൂട്ടര്‍ ഇഴയുന്നതിന്റെ പ്രധാന കാരണങ്ങള്‍...!

ഒഎസിന്റെ അപ്‌ഡേറ്റുകള്‍ എത്തുമ്പോള്‍, അവ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിക്കുക.

കമ്പ്യൂട്ടര്‍ ഇഴയുന്നതിന്റെ പ്രധാന കാരണങ്ങള്‍...!

കമ്പ്യൂട്ടറിലുളള ആവശ്യമില്ലാത്ത പ്രോഗ്രാമുകള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിക്കുക.

കമ്പ്യൂട്ടര്‍ ഇഴയുന്നതിന്റെ പ്രധാന കാരണങ്ങള്‍...!

മുഴുവന്‍ ഹാര്‍ഡ് ഡ്രൈവ് സ്ഥലത്തിന്റേയും 10 ശതമാനത്തോളമെങ്കിലും സ്വതന്ത്രമായി കമ്പ്യൂട്ടറില്‍ കിടന്നില്ലെങ്കില്‍ സിസ്റ്റം ഇഴയുന്നതിന് കാരണമാകും.

കമ്പ്യൂട്ടര്‍ ഇഴയുന്നതിന്റെ പ്രധാന കാരണങ്ങള്‍...!

നിങ്ങളുടെ ഹാര്‍ഡ് ഡ്രൈവിന്റെ read/write സവിശേഷത പതുക്കെ ആകുന്നതിന് ഫ്രാഗ്മെന്റഡ് ഡാറ്റാ കാരണമാകുന്നതിനാല്‍ ഡിഫ്രാഗ്മെന്റ് ചെയ്യാന്‍ ശ്രദ്ധിക്കുക.

കമ്പ്യൂട്ടര്‍ ഇഴയുന്നതിന്റെ പ്രധാന കാരണങ്ങള്‍...!

റാം റീസെറ്റ് ചെയ്യുകയോ, ആവശ്യമെങ്കില്‍ കൂടുതല്‍ റാം കൂട്ടിച്ചേര്‍ക്കുകയോ ചെയ്യുക.

കമ്പ്യൂട്ടര്‍ ഇഴയുന്നതിന്റെ പ്രധാന കാരണങ്ങള്‍...!

ഫോണ്ട് പിശകുകള്‍ കമ്പ്യൂട്ടര്‍ ഇഴയുന്നതിന് കാരണമാകുന്നതിനാല്‍, നിങ്ങള്‍ ഉപയോഗിക്കുന്ന എല്ലാ ഫോണ്ടുകളും സാധുവാണെന്ന് പരിശോധിക്കുക.

കമ്പ്യൂട്ടര്‍ ഇഴയുന്നതിന്റെ പ്രധാന കാരണങ്ങള്‍...!

സിപിയു-വില്‍ ഏതൊക്കെ പ്രോസസ്സുകളാണ് റണ്‍ ചെയ്യുന്നത് എന്ന് നോക്കി ആവശ്യമില്ലാത്തത് ഒഴിവാക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
reasons your computer may be slowing down.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot