നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലെ ബാറ്ററി ചോരുന്നതിന്റെ 5 കാരണങ്ങള്‍

Written By:

ഇന്ന് സ്മാര്‍ട്ട്‌ഫോണുകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ബാറ്ററി ചോര്‍ച്ചയാണ്. ഈ പ്രശ്‌നം ചില എളുപ്പ വഴികളിലൂടെ പരിഹരിക്കാവുന്നതേയുളളൂ.

5 വര്‍ഷം മുന്‍പ് വരെ ഫോണുകളില്‍ ചെയ്യാന്‍ ഒരിക്കലും സാധിക്കില്ല എന്ന കാര്യങ്ങളാണ് സ്മാര്‍ട്ട്‌ഫോണുകള്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. ഈ സഞ്ചരിക്കുന്ന കമ്പ്യൂട്ടറിന്റെ ബാറ്ററി പ്രശ്‌നം പരിഹരിക്കുന്നതിനുളള മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലെ ബാറ്ററി ചോരുന്നതിന്റെ 5 കാരണങ്ങള്‍

സൗജന്യ ആപുകളെ സൂക്ഷിക്കുക. ഇത്തരം ആപുകള്‍ ധാരാളം പരസ്യങ്ങളായി എത്തുന്നതിനാല്‍, ഇത് പ്രവര്‍ത്തിപ്പിക്കാന്‍ ധാരാളം ഊര്‍ജം ആവശ്യമാണ്.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലെ ബാറ്ററി ചോരുന്നതിന്റെ 5 കാരണങ്ങള്‍

നിങ്ങളുടെ ബാറ്ററിയുടെ ഊര്‍ജം സംരക്ഷിക്കുന്നതിനായി ഉപയോഗിക്കാത്ത ആപുകള്‍ മാനുവലായി തന്നെ ഓഫ് ചെയ്യുക. ടാസ്‌ക് മാനേജറില്‍ പോയി നിങ്ങള്‍ക്ക് ഈ പ്രവര്‍ത്തി ചെയ്യാവുന്നതാണ്.

ലാപ്‌ടോപ്/കമ്പ്യൂട്ടര്‍ ഹാങിങ് പ്രശ്‌നം പരിഹരിക്കുന്നതെങ്ങനെ...!

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലെ ബാറ്ററി ചോരുന്നതിന്റെ 5 കാരണങ്ങള്‍

നിങ്ങളുടെ ഫോണിലെ സിഗ്നലിലെ ശക്തി ഒരു പരിധിയില്‍ കൂടുതല്‍ കുറവായാലും, സിഗ്നലിന്റെ ശക്തി ഒരളവില്‍ കൂടുതലായാലും സ്മാര്‍ട്ട്‌ഫോണിന് പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ ഊര്‍ജം ആവശ്യമായതിനാല്‍ ബാറ്ററി ചോര്‍ച്ച ഉണ്ടാകുന്നു.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലെ ബാറ്ററി ചോരുന്നതിന്റെ 5 കാരണങ്ങള്‍

സെറ്റിങ്‌സില്‍ പോയി ജിപിഎസ് ഓഫാക്കുക. ജിപിഎസ് പ്രവര്‍ത്തിക്കാന്‍ ഉപയോഗിക്കുന്ന ഏത് ആപും ബാറ്ററിയുടെ ഊര്‍ജം കളയുന്നതാണ്.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലെ ബാറ്ററി ചോരുന്നതിന്റെ 5 കാരണങ്ങള്‍

മികച്ച മുന്തിയ ഇനം സ്മാര്‍ട്ട്‌ഫോണുകള്‍, ഉദാഹരണത്തിന് സാംസങ് ഗ്യാലക്‌സി എസ്3 പോലുളളവ ആണ് നിങ്ങളുടെ കൈയിലെങ്കില്‍, ശക്തിയുളള ഒരു കമ്പ്യൂട്ടറാണ് നിങ്ങള്‍ കൊണ്ട് നടക്കുന്നതെന്ന് ചുരുക്കം. അതുകൊണ്ട് ഫോണിന് ചെറിയ ഒരു ഇടവേള കൊടുത്ത് ദിവസത്തില്‍ ഒരു പ്രാവശ്യമെങ്കിലും ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കുക.

Read more about:
English summary
Reasons Your Smartphone Battery Runs Out Quickly.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot