ജിയോ പ്രൈമിലേക്ക് പോര്‍ട്ട് ചെയ്യൂ: അണ്‍ലിമിറ്റഡ് കോള്‍ ആസ്വദിക്കൂ....
നിങ്ങള്‍ക്ക് ഫ്രീ അണ്‍ലിമിറ്റഡ് ഓഫറുകള്‍ ആസ്വദിക്കണമെങ്കില്‍ ജിയോയിലേക്ക് നിങ്ങളുടെ നമ്പര്‍ പോര്‍ട്ട് ചെയ്യാം.
മുകേഷ് അംബാനി ഈയിടെയാണ് ജിയോ പ്രൈം സേവനം കൊണ്ടു വന്നത്. ഈ ഓഫറിന്റെ അടിസ്ഥാനത്തില്‍ അണ്‍ലിമിറ്റഡ് 4ജി സേവനമാണ് ഉപഭോക്താക്കള്‍ക്കു നല്‍കുന്നത്. എന്നാല്‍ ഇതു കൂടാതെ ജിയോ ആപ്‌സുകളായ ടിവി, മൂവികള്‍, മ്യൂസിക് എന്നിവയും നല്‍കുന്നു.

നിങ്ങള്‍ക്ക് ഫ്രീ അണ്‍ലിമിറ്റഡ് ഓഫറുകള്‍ ആസ്വദിക്കണമെങ്കില്‍ ജിയോയിലേക്ക് നിങ്ങളുടെ നമ്പര്‍ പോര്‍ട്ട് ചെയ്യാം. എങ്ങനെ നമ്പര്‍ പോര്‍ട്ട് ചെയ്യാമെന്നു നോക്കാം.
#1. 1900 എന്ന നമ്പറിലേക്ക് 'PORT' എന്ന ടെക്‌സ്റ്റ് മെസേജ് അയയ്ക്കുക.
#2 യുണീക് പോര്‍ട്ടബിലിറ്റി കോഡ് ലഭിക്കുന്നതാണ്.
#3. മൈജിയോ ആപ്പ് നിങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത് ബാര്‍ കോഡ് സൃഷ്ടിക്കുക.

#4. eKYC ഡോക്യുമെന്റുമായി അടുത്തുളള റിലയന്‍സ് ഡിജിറ്റല്‍ എക്‌സ്പ്രസില്‍ പോകുക.
#5. അവിടെ നിന്നും എല്ലാം വ്യക്തമാണെങ്കില്‍ സ്ഥിരീകരണം ലഭിക്കുന്നതാണ്.


Click it and Unblock the Notifications








