ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍: 1ജിബിയിലും ഹൈ-സ്പീഡ് ഡാറ്റ എങ്ങനെ ലഭിക്കും?

റിലയന്‍സ് ജിയോയാണ് ഉപയോഗിക്കുന്നതെങ്കില്‍ തീര്‍ച്ചയായും വെല്‍ക്കം ഓഫര്‍ 4ജിബി ഹൈ-സ്പീഡ് ഇന്റര്‍നെറ്റ് ഡാറ്റ പ്രതിദിനം ഉപയോഗിച്ചിട്ടുണ്ടാകും.

|

നിങ്ങള്‍ റിലയന്‍സ് ജിയോയാണ് ഉപയോഗിക്കുന്നതെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് വെല്‍ക്കം ഓഫര്‍ 4ജിബി ഹൈ-സ്പീഡ് ഇന്റര്‍നെറ്റ് ഡാറ്റ പ്രതിദിനം ഉപയോഗിച്ചിട്ടുണ്ടാകും. എന്നാല്‍ ഇപ്പോള്‍ ജനുവരി ഒന്നു മുതല്‍ ഹാപ്പി ന്യു ഇയര്‍ ഓഫര്‍ എന്ന പേരില്‍ മാറിയിരിക്കുകയാണ്. എന്നാല്‍ ഈ പ്രമോഷണല്‍ ഓഫറില്‍ അണ്‍ലിമിറ്റഡ് കോളുകള്‍ 4ജിബിയില്‍ നിന്നും 1ജിബിയായി കുറയുന്നതാണ്. ഈ ഓഫര്‍ മാര്‍ച്ച് 31 വരെയാണ്.

ആപ്പിള്‍ കമ്പനി ഇന്ത്യയില്‍ തുടങ്ങാന്‍ സാധിക്കില്ല എന്ന് സര്‍ക്കാര്‍!ആപ്പിള്‍ കമ്പനി ഇന്ത്യയില്‍ തുടങ്ങാന്‍ സാധിക്കില്ല എന്ന് സര്‍ക്കാര്‍!

ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍:1ജിബിയിലും ഹൈസ്പീഡ് ഡാറ്റ എങ്ങനെ ലഭിക്കും

നിങ്ങള്‍ക്ക് ബ്രൗസിങ്ങ് സ്പീഡ് കൂട്ടണം എങ്കില്‍ ബൂസ്റ്റര്‍ പാക്കുകള്‍ ജിയോ നല്‍കുന്നുണ്ട്. അതായത് 301 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 6ജിബി പാക്കും 51 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 1ജിബി പാക്കും ലഭിക്കുന്നു. റീച്ചാര്‍ജ്ജ് പാക്ക് വാങ്ങുന്നത് വളരെ എളുപ്പമാണ്.

<strong>ഫ്‌ളിപ്കാര്‍ട്ടില്‍ ആപ്പിള്‍ ഐഫോണ്‍ 6ന് 9990 രൂപ!</strong>ഫ്‌ളിപ്കാര്‍ട്ടില്‍ ആപ്പിള്‍ ഐഫോണ്‍ 6ന് 9990 രൂപ!

എന്നാല്‍ 1ജിബി പ്രതിദിനം ലിമിറ്റ് കഴിഞ്ഞാല്‍ 4ജിബി വേഗത ഉപയോഗിക്കുന്നതെങ്ങനെയെന്നു നോക്കാം.

#1

#1

. നിങ്ങളുടെ മൊബൈല്‍ ഫോണില്‍ 'മൈജിയോ ആപ്പ്' തുറക്കുക.

. ലൊഗിന്‍/അല്ലെങ്കില്‍ രജിസ്റ്റര്‍ ചെയ്യുക. നിങ്ങളുടെ ജിയോ ഫോണ്‍ നമ്പര്‍ ആണ് നിങ്ങളുടെ യൂസര്‍ നെയിം.

. ഇപ്പോള്‍ നിങ്ങള്‍ക്ക് ജിയോ ആപ്ലിക്കേഷന്റെ ഒരു ലിസ്റ്റ് കാണാവുന്നതാണ്. 'മൈജിയോ' യുടെ അടുത്തു കാണുന്ന 'open' എന്നതില്‍ ടാപ്പ് ചെയ്യുക.

ഒരു വര്‍ഷത്തെ സൗജന്യ ഓഫറുമായി എയര്‍ടെല്‍ ഞെട്ടിക്കുന്നു!ഒരു വര്‍ഷത്തെ സൗജന്യ ഓഫറുമായി എയര്‍ടെല്‍ ഞെട്ടിക്കുന്നു!

 

#2

#2

'Usage, Data'എന്നതില്‍ വീണ്ടും ടാപ്പ് ചെയ്യുക. ഇങ്ങനെ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ 1ജിബി പരിധി കഴിഞ്ഞു എന്ന് സ്ഥിരീകരിക്കാം.

ജിയോയുടെ സ്പീഡ് എപ്പോഴും സ്ഥിരതയുളളതല്ല. ചിലപ്പോള്‍ സ്പീഡ് കൂടുകയും ചിലപ്പോള്‍ സ്പീഡ് കുറയുകയും ചെയ്യും.

. നിങ്ങള്‍ ജിയോ പരിധി ഭേദിച്ചു കഴിഞ്ഞു എങ്കില്‍ 'Black' ഐക്കണില്‍ ടാപ്പ് ചെയ്യുക. അതിനു ശേഷം പ്രധാന സ്‌ക്രീനില്‍ തിരികെ പോകുക.

ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ തുടങ്ങി, അറിയേണ്ടതെല്ലാം!ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ തുടങ്ങി, അറിയേണ്ടതെല്ലാം!

 

#3

#3

.'റീച്ചാര്‍ജ്ജ്' എന്നതില്‍ ടാപ്പ് ചെയ്യുക.

. 'ബൂസ്റ്റര്‍' എന്നതില്‍ ടാപ്പ് ചെയ്യുക.

. നിങ്ങള്‍ക്ക് ആവശ്യമുളള പ്ലാന്‍ തിരഞ്ഞെടുക്കുക, അതിനു ശേഷം വലതു ഭാഗത്തു കാണുന്ന 'Price' എന്നതില്‍ ടാപ്പ് ചെയ്യുക.

G മാറി 5G വരുന്നു. 5Gയെ കുറിച്ച് കൂടുതലറിയൂ.G മാറി 5G വരുന്നു. 5Gയെ കുറിച്ച് കൂടുതലറിയൂ.

 

#4

#4

ഇത് നിങ്ങളെ പേയ്‌മെന്റ് സ്‌ക്രീനില്‍ എത്തിക്കുകയും, ക്രഡിറ്റ് കാര്‍ഡ് ഡെബിറ്റ് കാര്‍ഡ് അല്ലെങ്കില്‍ നെറ്റ് ബാങ്കിങ്ങ് ഉപയോഗിച്ച് ജിയോമണി വഴി പേയ്‌മെന്റുകള്‍ നടത്താം.

നിങ്ങളുടെ HDTVയെ സ്മാർട്ട് ടിവിയാക്കാനുള്ള 4 മാർഗ്ഗങ്ങൾനിങ്ങളുടെ HDTVയെ സ്മാർട്ട് ടിവിയാക്കാനുള്ള 4 മാർഗ്ഗങ്ങൾ

Best Mobiles in India

English summary
If you've been using Reliance Jio then you've probably become used to the free Welcome Offer, which let users have high speed Internet access for up to 4GB of data a day.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X