സാംസങ് ഗ്യാലക്‌സി നോട്ട് എഡ്ജില്‍ ഈ മാര്‍ഗങ്ങളിലൂടെ 'രാജാവാകൂ'....!

ഇന്ന് കാണുന്ന ഫോണുകളില്‍ ഏറ്റവും മുന്തിയ ഫോണുകളില്‍ ഒന്നാണ് സാംസങ് ഗ്യാലക്‌സി നോട്ട് എഡ്ജ്. സാംസങിന്റെ ഈ ഫോണ്‍ വിപണിയില്‍ വന്‍ ചലനങ്ങളാണ് തീര്‍ത്തിരിക്കുന്നത്.

ഐഫോണ്‍ ക്യാമറാ ഈ മാര്‍ഗങ്ങളിലൂടെ എളുപ്പത്തില്‍ ഉപയോഗിക്കാം...!

ഗ്യാലക്‌സി നോട്ട് എഡ്ജിന്റെ ഉപയോഗം കൂടുതല്‍ അനായാസമാക്കാനുളള ടിപ്‌സുകളാണ് ഇവിടെ പറയുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ് ഗ്യാലക്‌സി നോട്ട് എഡ്ജ്

Settings > More > Application Manager എന്നതിലേക്ക് പോകുക. All screen എത്തുന്നത് വരെ വലത് നിന്ന് ഇടത്തേക്ക് സൈ്വപ് ചെയ്യുക. തുടര്‍ന്ന് Contacts Storage > Clear Data എന്നതിലേക്ക് പോയി നിങ്ങള്‍ക്ക് എല്ലാ കോണ്‍ടാക്റ്റുകളും ഡിലിറ്റ് ചെയ്യാവുന്നതാണ്.

സാംസങ് ഗ്യാലക്‌സി നോട്ട് എഡ്ജ്

നിങ്ങളുടെ കോണ്‍ടാക്റ്റ്‌സ് ആപിന്റെ, തിരയല്‍ ബാറില്‍ ടൈപ് ചെയ്തുകൊണ്ട് നിങ്ങള്‍ക്ക് ഒരു കോണ്‍ടാക്റ്റിനെ വേഗത്തില്‍ കണ്ടെത്താവുന്നതാണ്.

സാംസങ് ഗ്യാലക്‌സി നോട്ട് എഡ്ജ്

ഡിക്ഷണറിയിലില്ലാത്ത ഒരു വാക്ക് ടൈപ് ചെയ്ത ശേഷം, ഇടതു വശത്തുളള സജഷന്‍ ബോക്‌സില്‍ വരുന്നുണ്ടോയെന്ന് നോക്കുക. ദീര്‍ഘനേരം ഈ വാക്ക് അമര്‍ത്തി പിടിച്ചാല്‍, ഇത് ഡിക്ഷണറിയിലേക്ക് ചേര്‍ക്കപ്പെടുന്നതാണ്.

സാംസങ് ഗ്യാലക്‌സി നോട്ട് എഡ്ജ്

ഒരു ഫോള്‍ഡറിന് വീണ്ടും പേര് നല്‍കി, '.' എന്നത് ഫയലിനോ, ഫോള്‍ഡറിനോ മുന്‍പ് നല്‍കി നിങ്ങള്‍ക്ക് ഫോള്‍ഡര്‍ മറയ്ക്കാവുന്നതാണ്.

സാംസങ് ഗ്യാലക്‌സി നോട്ട് എഡ്ജ്

നിങ്ങള്‍ നെറ്റ്‌വര്‍ക്ക് ദാതാവിന്റെ ഇന്റര്‍നെറ്റ് ഉപയോഗിക്കാതെ, വൈഫൈ കണക്ഷന്‍ ഉപയോഗിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് മങ്ങിയ പടങ്ങള്‍ വ്യക്തതയോടെ കാണാവുന്നതാണ്.

സാംസങ് ഗ്യാലക്‌സി നോട്ട് എഡ്ജ്

കലണ്ടര്‍ ആപ് ഉപയോഗിക്കുമ്പോള്‍, സ്‌ക്രീന്‍ പിഞ്ച് ചെയ്ത് സൂം ഔട്ട് ആക്കി നിങ്ങള്‍ക്ക് കൊല്ലത്തെ അടിസ്ഥാനമാക്കി കലണ്ടര്‍ കാണാവുന്നതാണ്.

സാംസങ് ഗ്യാലക്‌സി നോട്ട് എഡ്ജ്

Settings >- My device >- Blocking > mode എന്നതിലേക്ക് പോയി നിങ്ങള്‍ക്ക് നോട്ടിഫിക്കേഷനുകള്‍ ബ്ലോക്ക് ചെയ്യാവുന്നതാണ്.

സാംസങ് ഗ്യാലക്‌സി നോട്ട് എഡ്ജ്

Settings >- More >- Application manager എന്നതിലേക്ക് പോയി വലത് നിന്ന് ഇടത്തേക്ക് സൈ്വപ് ചെയ്ത് Running എന്നത് തിരഞ്ഞെടുത്ത് നിങ്ങളുടെ ആപുകളില്‍ ഏതാണ് കൂടുതല്‍ സ്ഥലം എടുക്കുന്നത് എന്ന് കണ്ടെത്തി, അത് ഇല്ലാതാക്കാവുന്നതാണ്.

സാംസങ് ഗ്യാലക്‌സി നോട്ട് എഡ്ജ്

വീഡിയോകള്‍ കാണുമ്പോള്‍ സ്‌ക്രീന്‍ ലോക്ക് ചെയ്യുന്നതിന് പവര്‍ ബട്ടണ്‍ അമര്‍ത്തുക.

സാംസങ് ഗ്യാലക്‌സി നോട്ട് എഡ്ജ്

മ്യൂസിക്ക് പ്ലയര്‍ ഉപയോഗിച്ച് ഒരു മ്യൂസിക്ക് ഫയല്‍ തുറക്കുക. Settings >- SoundAlive > Custom എന്നതിലേക്ക് പോയി നിങ്ങള്‍ക്ക് സൗണ്ട് ഇക്വലൈസറിലേക്ക് പോകാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Samsung Galaxy Note Edge Tips and Tricks.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot