നിങ്ങളുടെ ഫോണിലെ ബുദ്ധിമുട്ട് പരിഹരിക്കൂ....!

Written By:

സ്മാര്‍ട്ട്‌ഫോണ്‍ പുതിയതാണെങ്കില്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല, ഇനി ഉണ്ടായാല്‍ തന്നെ കുറച്ച് നാളത്തേക്ക് സര്‍വീസ് സെന്ററില്‍ നിന്നും സൗജന്യമായി ഫോണ്‍ സര്‍വീസ് ചെയ്യാവുന്നതാണ്. എന്നാല്‍ കുറച്ച് നാളുകള്‍ക്ക് ശേഷം ഫോണില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടാകാന്‍ തുടങ്ങും, അതായത് ഫോണ്‍ ഹാങ് ആകുക, അതിലെ നെറ്റിന്റെ വേഗത കുറയുക അല്ലെങ്കില്‍ ഫോണ്‍ തന്നെത്താനെ റീസ്റ്റാര്‍ട്ട് ചെയ്യാന്‍ ആരംഭിക്കുക. നമുക്ക് എല്ലാ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളും നേരിടുന്ന കുറച്ച് പൊതുവായ ബുദ്ധിമുട്ടുകള്‍ ഏതാണെന്ന് നോക്കാം.

സ്മാര്‍ട്ട്‌ഫോണ്‍ പ്രശ്‌നങ്ങള്‍ എങ്ങനെ ഒഴിവാക്കാം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ആദ്യം തന്നെ നിങ്ങളുടെ ഫോണിന്റെ ബാക്ക്അപ്പ് സേവ് ചെയ്യുക, ചിലപ്പോള്‍ നിങ്ങളുടെ ഫോണ്‍ ഫോര്‍മാറ്റ് ചെയ്യേണ്ടിവന്നാലോ, മെമ്മറി കാര്‍ഡ് ഫോര്‍മാറ്റ് ചെയ്യേണ്ടിവന്നാലോ അതിന്റെ ഡാറ്റാ സുരക്ഷിതമായിരിക്കും. ബാക്ക്അപ്പ് എടുക്കുന്നതിന് നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിന്റെ സെറ്റിംഗില്‍ പോയി റീസ്‌റ്റോര്‍ ബാക്ക്അപ്പ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ബാക്ക്അപ്പ് സേവ് ചെയ്യുക.

 

2

ഫോര്‍മാറ്റ് ചെയ്യുക എന്നാല്‍ നിങ്ങള്‍ നിങ്ങളുടെ ഫോണിന്റെ മെമ്മറി കാര്‍ഡ് എടുത്ത് അതിനെ കാര്‍ഡ് റീഡറില്‍ ഇട്ട് രണ്ടാമത് ഫോര്‍മാറ്റ് ചെയ്യുക.

 

3

റീഫോര്‍മാറ്റ് എന്നാല്‍ നിങ്ങളുടെ ഫോണില്‍ ഏത് മെമ്മറി കാര്‍ഡാണോ സേവ് ചെയ്തിരിക്കുന്നത്, അത് പുറത്തെടുത്ത് FAT file system സെലക്ട് ചെയ്യുക, എന്നിട്ട് അത് ഫോര്‍മാറ്റ് ചെയ്യുക.

4

ചിലപ്പോള്‍ മെമ്മറി കാര്‍ഡില്‍ പൊടി അടിഞ്ഞുകൂടുന്നതിനാല്‍ അതില്‍ ഇതുകൊണ്ടുളള ബുദ്ധിമുട്ട് നേരിടേണ്ടി വന്നേക്കാം.

5

നെറ്റ്‌വര്‍ക്കിന്റെ ബുദ്ധിമുട്ട് കുറച്ച് നാളുകളുക്ക് ശേഷം എല്ലാ ഫോണിലും വരാന്‍ ഇടയുണ്ട്. ഇതില്‍ നിന്ന് രക്ഷ നേടുന്നതിനായി നിങ്ങളുടെ ഫോണിനെ റീസ്‌റ്റോറോ, ഫോര്‍മാറ്റോ ചെയ്യുക.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot