നിങ്ങള്‍ ഒരു പക്ഷെ അറിയാത്ത 20 വാട്ട്‌സ്ആപ് ട്രിക്ക്‌സ്...!

By Sutheesh
|

വാട്ട്‌സ്ആപിന്റെ പ്രധാന ടിപ്‌സ് ആന്‍ഡ് ട്രിക്ക്‌സ് പരിശോധിക്കുകയാണ് ഇവിടെ. 19 ബില്ല്യണ്‍ ഡോളറിന് വാട്ട്‌സ്ആപ് ഫേസ്ബുക്ക് ഏറ്റെടുത്ത വാര്‍ത്ത വന്നതോടെ, ആപ് സ്റ്റോര്‍ ചാര്‍ട്ടുകളില്‍ ഇത് 7-ആം സ്ഥാനത്ത് കുതിച്ച് ഉയരുകയായിരുന്നു.

 

450 മില്ല്യണ്‍ ആളുകള്‍ ഉപയോഗിക്കുന്ന ഇത് ഫലപ്രദമായി കൈകാര്യം ചെയ്യുന്നത് എങ്ങനെയന്ന് അറിയുന്നതിനായി സ്ലൈഡര്‍ കാണുക.

1

1

ഐഫോണ്‍ 4എസ്-ന്റെ പ്രധാന സ്‌ക്രീനിലെ വാട്ട്‌സ്ആപിലെ വിന്‍ഡോയിലെ ഓരോ ഐക്കണിന്റെയും താഴെ ടാപ് ചെയ്ത് വാട്ട്‌സ്ആപിന്റെ വ്യത്യസ്ത സവിശേഷതകള്‍ ഉപയോഗിക്കാവുന്നതാണ്.

2

2

ഐഫോണ്‍ 4എസ്-ന്റെ പ്രധാന സ്‌ക്രീനിലെ വാട്ട്‌സ്ആപിലെ വിന്‍ഡോയിലെ മുകളില്‍ വലത് ഭാഗത്തുളള പ്ലസ് ഐക്കണില്‍ ടാപ് ചെയ്ത് നിങ്ങള്‍ക്ക് നിങ്ങളുടെ സ്റ്റാറ്റസ് തിരഞ്ഞെടുക്കാവുന്നതാണ്.

 

3

3

ഐഫോണ്‍ 4എസ്-ന്റെ പ്രധാന സ്‌ക്രീനിലെ വാട്ട്‌സ്ആപിലെ വിന്‍ഡോയിലെ ഐക്കണിന്റെ വലത് മൂലയില്‍ ടാപ് ചെയ്ത് നിങ്ങള്‍ക്ക് കോണ്‍ടാക്റ്റ് ലിസ്റ്റിലുളളവര്‍ക്ക് സന്ദേശങ്ങള്‍ അയയ്ക്കാവുന്നതാണ്.

4
 

4

ഐഫോണ്‍ 4എസ്-ന്റെ പ്രധാന സ്‌ക്രീനിലെ വാട്ട്‌സ്ആപിലെ വിന്‍ഡോയിലെ താഴെയുളള മൈക്രോഫോണ്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ശബ്ദ സന്ദേശങ്ങള്‍ അയയ്ക്കാന്‍ സാധിക്കും.

5

5

നിങ്ങള്‍ക്ക് വാട്ട്‌സ്ആപ് സ്റ്റിക്കറുകള്‍ എന്ന പ്രത്യേക ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങളുടെ സന്ദേശത്തില്‍ ഇമോജികള്‍ അയയ്ക്കാവുന്നതാണ്.

6

6

ഇനി സെറ്റിങ്‌സിലേക്ക് പോകുക, ഇവിടെ നിങ്ങള്‍ക്ക് ചാറ്റ് സെറ്റിങ്‌സും സിസ്റ്റം സ്റ്റാറ്റസും കാണാവുന്നതാണ്.

7

7

ചാറ്റ് സെറ്റിങ്‌സില്‍ നിങ്ങള്‍ക്ക് ഒരു കോണ്‍ടാക്റ്റിനെ ബ്ലോക്ക് ചെയ്യാന്‍ സാധിക്കും.

8

8

ആരെയങ്കിലും ബ്ലോക്ക് ചെയ്യുന്നതിനായി നിങ്ങളുടെ ഫോണ്‍ബുക്കില്‍ നിന്ന് അയാളുടെ കോണ്‍ടാക്റ്റ് എടുക്കുക.

9

9

നിങ്ങളുടെ ചാറ്റുകളുടെ ഓട്ടോമാറ്റിക് ബാക്ക്അപ് എടുത്ത് അത് ഐക്ലൗഡില്‍ സേവ് ചെയ്യാവുന്നതാണ്.

10

10

വാട്ട്‌സ്ആപ് ഡൗണ്‍ ആയാല്‍ ട്വിറ്റര്‍ ഫീഡിലേക്ക് പോകുന്നതിനായി സെറ്റിങ്‌സില്‍ ചെന്ന് സിസ്റ്റം സ്റ്റാറ്റസില്‍ പോകുക.

11

11

ബ്ലൂടിക്കുകള്‍ എന്ന നിഗൂഢത
സെറ്റിങ്‌സില്‍ പോയി പ്ലൈവസിയില്‍ പോയി റീഡ് റെസിപ്റ്റ്‌സ് അപ്രാപ്തമാക്കി നിങ്ങള്‍ക്ക് ബ്ലൂടിക്കുകള്‍ അപ്രാപ്തമാക്കാവുന്നതാണ്.

12

12

വാട്ട്‌സ്ആപ് ചാറ്റുകളില്‍ പോയി, നിങ്ങള്‍ അയച്ച സന്ദേശങ്ങളില്‍ ടാപ് ചെയ്ത് അമര്‍ത്തി പിടിച്ചാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മെസേജുകള്‍ എപ്പോഴാണ് വായിച്ചതെന്ന് അറിയാവുന്നതാണ്.

13

13

നിങ്ങള്‍ പുതിയ സിം എടുത്ത്, വാട്ട്‌സ്ആപ് ആക്ടിവേറ്റ് ചെയ്യുമ്പോള്‍ നിങ്ങളുടെ പുതിയ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെടുപന്നതാണ്. ഇത് ക്യാന്‍സല്‍ ചെയ്താല്‍ നിങ്ങള്‍ക്ക് പഴയ നമ്പറില്‍ തന്നെ വാട്ട്‌സ്ആപ് ലിങ്ക് ചെയ്യപ്പെടുന്നതാണ്.

14

14

വാട്ട്‌സ്ആപ് ചാറ്റ് വിന്‍ഡോയുടെ മുകളില്‍ ഇടത് മൂലയിലുളള നിങ്ങള്‍ക്ക് ബ്രോഡ്കാസ്റ്റ് ലിസ്റ്റ് കാണാവുന്നതാണ്. ഇതില്‍ ടാപ് ചെയ്താല്‍ നിങ്ങള്‍ക്ക് ഏതൊക്കെ കോണ്‍ടാക്റ്റുകള്‍ക്കാണ് സന്ദേശങ്ങള്‍ അയയ്‌ക്കേണ്ടതെന്ന് തീരുമാനിക്കാവുന്നതാണ്.

15

15

നിങ്ങള്‍ പുതിയ ഫോണ്‍ എടുക്കുമ്പോള്‍ അതിലെ സന്ദേശങ്ങളുടെ ബാക്ക് അപ്പ് എടുക്കുന്നതിന് WhatsApp > Databases പോയി msgstore.db.crypt7 എന്ന ഫയല്‍ കോപി ചെയ്ത് പുതിയ ഫോണിലെ അതേ ഫോള്‍ഡര്‍ ലൊക്കേഷനില്‍ തന്നെ നിക്ഷേപിക്കുക.

16

16

നിങ്ങള്‍ക്ക് ഇഷ്ടമുളള ഗ്രൂപുകളുടേയോ, വ്യക്തികളുടേയോ ചാറ്റില്‍ ടാപ് ചെയ്ത് അമര്‍ത്തി പിടിക്കുക, ഒരു ടാബ് ഇപ്പോള്‍ പൊങ്ങി വരുന്നതാണ്. ഇവിടെ ആഡ് കോണ്‍വര്‍സേഷന്‍ ഷോര്‍ട്ട്കട്ട് ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ നിങ്ങള്‍ക്ക് കോണ്‍സര്‍വേഷന്റെ ഷോര്‍ട്ട്കട്ട് സൃഷ്ടിക്കാവുന്നതാണ്.

17

17

സെറ്റിങ്‌സില്‍ പോയാല്‍ ചാറ്റ് സെറ്റിങ്‌സ് കാണാവുന്നതാണ്, തുടര്‍ന്ന് ഓട്ടോ ഡൗണ്‍ലോഡില്‍ ചെന്നാല്‍ എങ്ങനെയാണ് നിങ്ങള്‍ക്ക് ലഭിച്ച മീഡിയ ഡൗണ്‍ലോഡ് ചെയ്യേണ്ടത് എന്ന് തീരുമാനിക്കാവുന്നതാണ്.

18

18

സെറ്റിങ്‌സില്‍ പ്രൈവസിയില്‍ പോയാല്‍ ലാസ്റ്റ് സീന്‍ എന്നത് ട്വീക്ക് ചെയ്താല്‍ നിങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോയും, സ്റ്റാറ്റസും നിഗൂഢമായി വയ്ക്കാവുന്നതാണ്.

20

20

നിങ്ങള്‍ ആഗ്രഹിക്കുന്ന ഗ്രൂപ് ചാറ്റില്‍ ടാപ് ചെയ്താല്‍ ഗ്രൂപ് ഇന്‍ഫോ പ്രത്യക്ഷപ്പെടുന്നതാണ്, ഇവിടെ നിങ്ങള്‍ക്ക് ഈ ഗ്രൂപിനെ മ്യൂട്ട് ചെയ്യാനുളള ഓപ്ഷന്‍ കാണാന്‍ സാധിക്കും.

20

20

സെറ്റിങ്‌സില്‍ പ്രൈവസിയില്‍ പോയാല്‍ ലാസ്റ്റ് സീന്‍ എന്നത് ട്വീക്ക് ചെയ്താല്‍ നിങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോയും, സ്റ്റാറ്റസും നിഗൂഢമായി വയ്ക്കാവുന്നതാണ്.

Best Mobiles in India

English summary
Secret WhatsApp tricks you probably didn't know about.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X