ഹാക്കര്‍മാരില്‍ നിന്ന് നിങ്ങളുടെ ഐഫോണ്‍ സംരക്ഷിക്കുന്നതെങ്ങനെ...!

ലോകത്തിലെ ഏറ്റവും മികച്ച ഫോണുകളുടെ ഗണത്തില്‍ ആണ് ഐഫോണുകള്‍ പെടുന്നത്. അതുകൊണ്ട് തന്നെ ഹാക്കര്‍മാര്‍ ഈ ഫോണുകളെ തട്ടിയെടുക്കാന്‍ കുറുക്കു വഴികള്‍ പലതും തേടാം.

ലോകത്തെ വിസ്മയിപ്പിച്ച ആപ്പിള്‍ കണ്ടുപിടത്തങ്ങള്‍...!

ഹാക്കര്‍മാരില്‍ നിന്ന് ഐഫോണുകള്‍ സംരക്ഷിക്കുന്നതിനുളള മാര്‍ഗങ്ങള്‍ അറിയുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഹാക്കര്‍മാരില്‍ നിന്ന് നിങ്ങളുടെ ഐഫോണ്‍ സംരക്ഷിക്കുന്നതെങ്ങനെ...!

ബാങ്കിങ് വിവരങ്ങളടക്കം പല പ്രധാന സ്വകാര്യവിവരങ്ങളും ഫോണുകളില്‍ ഉളളതിനാല്‍ പിന്നോ, വിരലടയാള സങ്കേതമോ ഉപയോഗിച്ച് ഫോണ്‍ സുരക്ഷിതമാക്കുക.

ഹാക്കര്‍മാരില്‍ നിന്ന് നിങ്ങളുടെ ഐഫോണ്‍ സംരക്ഷിക്കുന്നതെങ്ങനെ...!

സെറ്റിങ്‌സ് ആപില്‍ പോയി, Touch ID & Passcode എന്നതില്‍ ചെന്ന് Simple Passcode ഓഫ് ആക്കുക. ഇത്തരത്തില്‍ നിങ്ങള്‍ക്ക് വലിയ അക്ഷരങ്ങളും, ചെറിയ അക്ഷരങ്ങളും ഉള്‍പ്പെടെ നമ്പറുകളും, മറ്റ് ചിഹ്നങ്ങളും ഉപയോഗിച്ച് കൂടുതല്‍ ശക്തമായ പാസ്‌വേഡുകള്‍ സൃഷ്ടിക്കാവുന്നതാണ്.

ഹാക്കര്‍മാരില്‍ നിന്ന് നിങ്ങളുടെ ഐഫോണ്‍ സംരക്ഷിക്കുന്നതെങ്ങനെ...!

സെറ്റിങ്‌സില്‍ 'erase data' എന്നത് പ്രാപ്തമാക്കിയാല്‍, പിന്‍ 10 പ്രാവശ്യം തെറ്റായി നല്‍കിയാല്‍ ഫോണിലെ എല്ലാ ഡാറ്റകളും നീക്കം ചെയ്യപ്പെടുന്നതാണ്.

ഹാക്കര്‍മാരില്‍ നിന്ന് നിങ്ങളുടെ ഐഫോണ്‍ സംരക്ഷിക്കുന്നതെങ്ങനെ...!

സെറ്റിങ്‌സ് ആപിലെ 'privacy' ടാബില്‍ ചെല്ലുക. ഇവിടെ നിങ്ങള്‍ക്ക് ഏതൊക്കെ ആപുകള്‍ക്ക് ഏതൊക്കെ സവിശേഷതകളാണ് ആക്‌സസ്സ് ചെയ്യാന്‍ സാധിക്കുക എന്ന് അറിയാന്‍ സാധിക്കും. ആവശ്യാനുസരണം ഇവ ഓഫ്/ ഓണ്‍ ആക്കുക.

ഹാക്കര്‍മാരില്‍ നിന്ന് നിങ്ങളുടെ ഐഫോണ്‍ സംരക്ഷിക്കുന്നതെങ്ങനെ...!

പല സ്വകാര്യവിവരങ്ങളും നോട്ടിഫിക്കേഷനിലൂടെ ലഭിക്കുന്നതിനാല്‍ ഇവ ഹോം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത് ഒഴിവാക്കുക.

ഹാക്കര്‍മാരില്‍ നിന്ന് നിങ്ങളുടെ ഐഫോണ്‍ സംരക്ഷിക്കുന്നതെങ്ങനെ...!

സെറ്റിങ്‌സില്‍ "Touch ID & passcode" എന്നതില്‍ പോയി "allow access when locked" എന്നത് ഓഫ് ആക്കി നിങ്ങള്‍ക്ക് സിരി അപ്രാപ്തമാക്കാവുന്നതാണ്.

ഹാക്കര്‍മാരില്‍ നിന്ന് നിങ്ങളുടെ ഐഫോണ്‍ സംരക്ഷിക്കുന്നതെങ്ങനെ...!

സെറ്റിങ്‌സില്‍ ജെനറലില്‍ പോയി 'Passwords & AutoFill' എന്നതില്‍ ചെന്ന് നിങ്ങള്‍ക്ക് ഓട്ടോഫില്‍ സവിശേഷത ഓഫ് ആക്കാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Seven tips to secure your iPhone from hackers.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot