ചുറ്റിക ഉപയോഗിച്ച് സ്മാർട്ട്ഫോൺ നശിപ്പിക്കുന്നതാണോ നല്ലത് ? സ്മാർട്ട്ഫോൺ നശിപ്പിക്കുന്നതിനുള്ള മികച്ച വഴികൾ

|

സൈബർകുറ്റകൃത്യങ്ങൾ അന്യോഷിക്കുന്നതിൽ കുറ്റവാളിയുടെ മൊബൈൽഫോൺ ഇപ്പോഴും ഒരു പ്രധാന തെളിവായി മാറാറുണ്ട്. പ്രതി എവിടെ പോയി, എവിടെ ആയിരുന്നു ഒളിവിൽ, എന്തൊക്കെ ചെയ്യ്തു എന്നുതുടങ്ങി നിരവധി കാര്യങ്ങളുടെ ചുരുളഴിക്കുന്നത് മൊബൈൽഫോൺ നൽകുന്ന വിവരങ്ങൾ പരിശോധിച്ചാണ്. ഡാറ്റയും ഇലക്‌ട്രോണിക്‌സ് ഡിവൈസുകളും ഉൾപ്പെടുന്ന നിരവധി ക്രിമിനൽ അന്വേഷണങ്ങൾ ഇപ്പോൾ നിരവധിയാണ്. ഒരു ഐഒഎസ് ഡിവൈസിൽ നിന്നും ഡാറ്റ എടുക്കുവാൻ മുഴുവൻ ലോജിക് ബോർഡും പ്രവർത്തനക്ഷമമായിരിക്കണം. എന്നാൽ, അതിലേക്ക് ആക്‌സസ് നേടുന്നതിനായി ബോർഡുകൾ നന്നാക്കാൻ ഏതാനും മികച്ച മാർഗങ്ങളുണ്ട്.

 

പ്രൊഫഷണൽ ഇറേസർ സോഫ്റ്റ്വെയർ

പ്രൊഫഷണൽ ഇറേസർ സോഫ്റ്റ്വെയർ

പ്രൊഫഷണൽ ഇറേസർ സോഫ്റ്റ്വെയർ (professional Erasure Software) ഉപയോഗിച്ച് ഡാറ്റ നീക്കം ചെയ്തതിന് ശേഷം ഒരു ചുറ്റിക ഉപയോഗിച്ച് ഐഫോൺ, ഐപാഡ് സ്റ്റോറേജ് ചിപ്പുകൾ നശിപ്പിക്കുന്നത് ഡാറ്റ വീണ്ടെടുക്കൽ അസാധ്യമാക്കുന്നു. ഈ ഡിവൈസുകളിൽ നിന്ന് സ്റ്റോറേജ് ചിപ്പുകൾ ശ്രദ്ധാപൂർവം നീക്കം ചെയ്യുന്നത് ഒരുപക്ഷെ നഷ്ട്ടപ്പെട്ട ഡാറ്റ തിരിച്ചെടുക്കുവാനുള്ള ഒരു മികച്ച മാർഗമാകാം. എന്നാൽ, ഒരു സ്റ്റോറേജ് ചിപ്പിൽ നിന്ന് ഡാറ്റ വീണ്ടെടുക്കുന്നത് വലിയൊരു വെല്ലുവിളി തന്നെയാണ്.

സുരക്ഷിതമായി ഇന്റർനെറ്റ് ഉപയോഗിക്കാനോ? ഈ അഞ്ച് ഇന്റർനെറ്റ് സുരക്ഷാ നിയമങ്ങൾ പാലിക്കുകസുരക്ഷിതമായി ഇന്റർനെറ്റ് ഉപയോഗിക്കാനോ? ഈ അഞ്ച് ഇന്റർനെറ്റ് സുരക്ഷാ നിയമങ്ങൾ പാലിക്കുക

ചുറ്റിക ഉപയോഗിച്ച് സ്മാർട്ട്ഫോൺ നശിപ്പിക്കുന്നതാണോ നല്ലത് ?

ആൻഡ്രോയിഡ് ഉപയോക്താക്കളുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. എന്നാൽ, ഡാറ്റ മായ്‌ക്കുന്നതിന് മുമ്പ് അവർ അവരുടെ മറ്റൊരു സ്റ്റോറേജിലേക്ക് ഡാറ്റ എൻ‌ക്രിപ്റ്റ് ചെയ്യും. അതിനുശേഷം ഫോണും ടാബ്‌ലെറ്റും ഒരു ചുറ്റിക ഉപയോഗിച്ച് നശിപ്പിക്കും, ഇത് സാധാരണയായി ആൻഡ്രോയിഡ് സെറ്റങ്സിൽ വരുന്ന ഒരു ഓപ്ഷനാണ്. ഡാറ്റ മായ്‌ക്കുന്നതിനുപുറമെ, എൻ‌ക്രിപ്ഷൻ കീ നശിപ്പിക്കുന്നത് അവശേഷിക്കുന്ന ഡാറ്റ റെൻഡർ ചെയ്യുന്നതിനെയും നശിപ്പിക്കും, അതും ഡീക്രിപ്റ്റ് ചെയ്യുന്നതിന് ഒരു കീയും അവശേഷിപ്പിക്കാതെ തന്നെ.

അതിനാൽ, ഒരു വ്യക്തി അവരുടെ സ്മാർട്ട്ഫോൺ ഡാറ്റ പൂർണ്ണമായും നശിപ്പിക്കാൻ എന്തുചെയ്യണം?
 

അതിനാൽ, ഒരു വ്യക്തി അവരുടെ സ്മാർട്ട്ഫോൺ ഡാറ്റ പൂർണ്ണമായും നശിപ്പിക്കാൻ എന്തുചെയ്യണം?

ഡാറ്റ പൂർണ്ണമായും നീക്കംചെയ്യപ്പെട്ടുവെന്നും തിരിച്ചെടുക്കാനാകില്ലെന്നും ഉറപ്പാക്കാനുള്ള ഒരു മാർഗം ഹാർഡ്‌വെയറിനെ നശിപ്പിക്കുകയെന്നതാണ് സുരക്ഷാ വിദഗ്ധർ പറയുന്നു. സോഫ്റ്റ്വെയർ ഇല്ലാതാക്കുന്നതിനോ അല്ലെങ്കിൽ പുനരാലേഖനം ചെയ്യുന്നതിനോ ഉപയോഗിച്ച് ഡാറ്റ നശിപ്പിക്കാൻ നിരവധി മാർഗങ്ങളുണ്ട്. ശരിയായ രീതിയിൽ ഹാർഡ്‌വെയർ ഇല്ലാതാക്കിയാൽ ഡാറ്റ വീണ്ടെടുക്കാൻ കഴിയില്ല. ഇതെല്ലാം ആ ഡിവൈസിനേയും, എങ്ങനെ നശിപ്പിക്കുന്നു എന്നതിനെയും ആശ്രയിച്ചിരിക്കുന്നു. ഐഫോണിലോ ഏതെങ്കിലും ഐഒഎസ് ഡിവൈസിലോ ലോജിക് ബോർഡ് നശിപ്പിക്കുന്നത് ഡാറ്റ വീണ്ടെടുക്കാനാവില്ല. ആൻഡ്രോയ്‌ഡിൽ ഒരു eMMC മെമ്മറി ചിപ്പ് നശിപ്പിക്കുന്നത് ഡാറ്റ ഇല്ലാതാക്കും. ഒരു ഫോണിനെ ചെറിയ ഭാഗങ്ങളാക്കി വിഭജിച്ച് നശിപ്പിക്കുന്നത് ഡാറ്റ വീണ്ടെടുക്കാനുള്ള സാഹചര്യം കൂടുതൽ സങ്കീർണമാക്കുന്നു.

മൊബൈൽ ഫോണുകളും ടാബ്‌ലെറ്റുകളും നശിപ്പിക്കുമ്പോൾ യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്പ്യൂട്ടർ എമർജൻസി റെഡിനെസ് ടീം (യുഎസ്-സി‌ആർ‌ടി) താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കുവാൻ പറയുന്നു:

മൊബൈൽ ഫോണുകളും ടാബ്‌ലെറ്റുകളും നശിപ്പിക്കുമ്പോൾ യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്പ്യൂട്ടർ എമർജൻസി റെഡിനെസ് ടീം (യുഎസ്-സി‌ആർ‌ടി) താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കുവാൻ പറയുന്നു:

  • ഡിവൈസിൽ നിന്നും മെമ്മറി കാർഡ് നീക്കം ചെയ്യുക.
  • സിം കാർഡ് ഡിവൈസിൽ നിന്നും നീക്കം ചെയ്യുക.
  • Master Reset, Wipe Memory, Erase All Content and Settings ഓപ്ഷൻ സെലക്റ്റ് ചെയ്യുക.
  • മെമ്മറി കാർഡും സിം കാർഡും നശിപ്പിക്കുക. മെമ്മറി കാർഡുകൾ സാധാരണ വീണ്ടും ഉപയോഗിക്കാവുന്നതും ഒരേ കാരിയറുള്ള ഫോണിൽ സിം കാർഡുകൾ വീണ്ടും ഉപയോഗിക്കാവുന്നതുമാണ്.
  • ഡിവൈസിലെ പഴയ അക്കൗണ്ട് നീക്കം ചെയ്യുക അല്ലെങ്കിൽ മറ്റൊരു ഡിവൈസിലേക്ക് മാറ്റുക.
  •  ഇലക്ട്രോണിക്സ് ആക്സസറികൾക്ക് 60% ശതമാനം വരെ വിലക്കിഴിവുമായി ആമസോൺ ഇലക്ട്രോണിക്സ് ആക്സസറികൾക്ക് 60% ശതമാനം വരെ വിലക്കിഴിവുമായി ആമസോൺ

Most Read Articles
Best Mobiles in India

English summary
There are a surprising amount of ways to repair boards to gain access. Destroying iPhone and iPad storage chips with a hammer, even after wiping data with professional erasure software, would guarantee that the data is impossible to recover.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X