ആധാര്‍ - സിം കാര്‍ഡ് ലിങ്കിങ്ങ് നിര്‍ബന്ധം: ഓണ്‍ലൈനിലൂടെ ചേര്‍ക്കാം

Written By:

സിം കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കേണ്ടത് വളരെ അത്യാവശ്യമായി മാറിയിരക്കുകയാണ്. ഇതിനകം തന്നെ നിങ്ങളുടെ മൊബൈലില്‍ പല മെസേജുകളും വന്നിട്ടുണ്ടാകും. എന്നാല്‍ നിങ്ങളില്‍ പലരും അത് നിസാരമായി തളളിക്കളയുന്നു.

മികച്ച ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ?

ആധാര്‍- സിം കാര്‍ഡ് ലിങ്കിങ്ങ് നിര്‍ബന്ധം: ഓണ്‍ലൈനിലൂടെ ചേര്‍ക്കാം

എന്നാല്‍ ഇപ്പോള്‍ ആധാറും മൊബൈല്‍ നമ്പറും തമ്മില്‍ ബന്ധിപ്പിക്കേണ്ടത് വളരെ അത്യാവശ്യം. ഫെബ്രുവരി 2018 ആണ് അവസാന തീയതി. മൊബൈല്‍ നമ്പിനോടൊപ്പം ആധാര്‍ ചേര്‍ത്തില്ല എങ്കില്‍ മൊബൈല്‍ നമ്പര്‍ ഡീആക്ടിവേറ്റ് ആകും എന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

ആധാര്‍ കാര്‍ഡ്, മൊബൈല്‍ നമ്പര്‍ ഓണ്‍ലൈന്‍ വഴി ബന്ധിപ്പിക്കാം, എന്തൊക്കെ രേഖകളാണ് വേണ്ടത്?

എന്തൊക്കെ രേഖകള്‍ വേണം?

  • സിം കാര്‍ഡ് ഉടമസ്ഥന്റെ ആധാര്‍ കാര്‍ഡ് കോപ്പി 
  • മൊബൈല്‍ സിം കാര്‍ഡ് ഉളള ഫോണ്‍ 
  • ഈ ഘട്ടങ്ങളില്‍ OTP ലഭിക്കുന്നതാണ് 
  • ബയോമെട്രിക് വേരിഫിക്കേഷനു വേണ്ടി ഫിങ്കര്‍പ്രിന്റ്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്റ്റെപ്പ് 1

ആദ്യം നിങ്ങള്‍ക്ക് മുകളില്‍ ലഭിച്ചിട്ടുളള മെസേജ് ലഭിച്ചു എങ്കില്‍ നിങ്ങളുടെ ഏറ്റവും അടുത്തുളള (സിം കാര്‍ഡ് അനുസരിച്ച്) റീട്ടെയില്‍ സ്‌റ്റോറില്‍ പോകുക.

90% ഓഫറുമായി ഫ്‌ളിപ്കാര്‍ട്ട് സെയില്‍ വീണ്ടും!

 

 

സ്‌റ്റെപ്പ് 2

അവിടെ നിങ്ങളുടെ ആധാര്‍ നമ്പറും മൊബൈല്‍ നമ്പറും നല്‍കുക.

 

 

സ്റ്റെപ്പ് 3

അടുത്ത ഘട്ടത്തിലെ പരിശോധനയ്ക്കായി അയാള്‍ നിങ്ങള്‍ക്ക് നാല് അക്ക വേരിഫിക്കേഷന്‍ നമ്പര്‍ നല്‍കുന്നതാണ്.

 

 

സ്‌റ്റെപ്പ് 4

ആ വേരിഫിക്കേഷന്‍ നമ്പര്‍ വീണ്ടും നിങ്ങള്‍ കട ഉടമസ്ഥനു നല്‍കേണ്ടതാണ്.

സ്‌റ്റെപ്പ് 5

കട ഉടമസ്ഥന്‍ നിങ്ങളോട് ബയോമെട്രിക് വേരിഫിക്കേഷനു വേണ്ടി ഫിങ്കര്‍പ്രിന്റ് ചോദിക്കും.

 

 

സ്‌റ്റെപ്പ് 7

വേരിഫിക്കേഷന്‍ പ്രക്രിയ പൂര്‍ത്തിയാകാനായി 'Y' എന്ന ആക്ഷരം ടൈപ്പ് ചെയ്ത് അയക്കേണ്ടതാണ്.

 

 

സ്‌റ്റെപ്പ് 7

വേരിഫിക്കേഷന്‍ പ്രക്രിയ പൂര്‍ത്തിയാകാനായി 'Y' എന്ന ആക്ഷരം ടൈപ്പ് ചെയ്ത് അയക്കേണ്ടതാണ്.

 

 

സ്‌റ്റെപ്പ് 8

ഇപ്പോള്‍ നിങ്ങളുടെ സിം കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ലിങ്കായിരിക്കുന്നു.

ആന്‍ഡ്രോയ്ഡ് ഫോണുകളുടെ പാസ്സ്‌വേര്‍ഡ്‌/പാറ്റേണ്‍ ലോക്ക് തുറക്കാനുള്ള 3 കുറുക്കുവഴികള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
After making Aadhaar mandatory for filing income tax returns and applying for PAN, the government has now moved to make Aadhaar mandatory for mobile phone connections.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot