വീട്ടിലെ വൈ-ഫൈയുടെ വേഗത കൂട്ടാം ഈ തന്ത്രങ്ങളിലൂടെ

|

ഇപ്പോള്‍ എവിടെ തിരിഞ്ഞു നോക്കിയാലും വൈ-ഫൈയാണ്. അതു പോലെ മിക്കവരുടേയും വീടുകളിലും വൈ-ഫൈ കണക്ഷനുണ്ട്.

 
വീട്ടിലെ വൈ-ഫൈയുടെ വേഗത കൂട്ടാം ഈ തന്ത്രങ്ങളിലൂടെ

വീട്ടില്‍ ഹൈ-സ്പീഡ് ഇന്റര്‍നെറ്റിന് പണമടച്ചിട്ടും നിങ്ങള്‍ക്ക് ലഭിക്കുന്ന വേഗതയില്‍ സംതൃപ്തരല്ല എന്നാണ് പലരും പറയുന്നത്. എന്നാല്‍ സ്പീഡ് കുറയാന്‍ പല കാര്യങ്ങളും ഉണ്ട്. അവ എന്താണെന്ന് കണ്ടു പിടിച്ച് പരിഹരിക്കുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്.

ഹാര്‍ഡ്‌വയറില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് ഹോം വൈ-ഫൈനെറ്റ്‌വര്‍ക്ക് മെച്ചപ്പെടുത്താന്‍ സാധിക്കും. വൈ-ഫൈ സ്പീഡ് വര്‍ദ്ധിപ്പിക്കാന്‍ കുറച്ച് ടിപ്‌സുകള്‍ ചുവടെ കൊടുക്കുന്നു.

1

1

നിങ്ങളുടെ വൈ-ഫൈ റൂട്ടര്‍ അവഗണിക്കരുത്. എല്ലായിപ്പോഴും പുതിയ ഫിംവയറിലേക്ക് വൈ-ഫൈ റൂട്ടര്‍ അപ്‌ഡേറ്റ് ചെയ്യുക.

2

2

2,4GHZ ന് പകരം ഡ്യുവല്‍ ബാന്‍ഡ് റൗട്ടര്‍ 5GHz ഫ്രീക്വന്‍സി 5GHz ആക്കുക. ഇത് കൂടുതല്‍ വേഗത നല്‍കുന്നു.

3

3

പരമാവധി പരിരക്ഷയും വേഗതയും ആവശ്യമുളള ഒരു മെഷ് വൈ-ഫൈ നെറ്റ്‌വര്‍ക്കിലേക്ക് അപഡ്രേഡ് ചെയ്യുക.

4
 

4

ഭിത്തിക്ക് സമീപം വൈ-ഫൈ റൂട്ടര്‍ സൂക്ഷിക്കരുത്. വീട്ടില്‍ റൗട്ടര്‍ വയ്ക്കുന്ന സ്ഥാനം നെറ്റ്‌വര്‍ക്കിന്റെ സ്പീഡിനെ ഏറെ ബാധിക്കുന്നു.

5

5

നെറ്റ്‌വര്‍ക്ക് അഡ്മിനിസ്‌ട്രേഷനിലെ ക്വാളിറ്റി ഓഫ് സര്‍വ്വീസ് സജ്ജീകരണത്തിലൂടെ പ്രത്യേക ആപ്ലിക്കേഷനുകള്‍ വഴി ബാന്‍ഡ്‌വിഡ്ത് ഉപയോഗം നിയന്ത്രിക്കുക.

6

6

നിങ്ങളുടെ ഇന്റര്‍നെറ്റ് പ്ലാന്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ബൂസ്റ്റര്‍ ഉപയോഗിച്ച് പുതിയ വൈ-ഫൈ റൂട്ടറിലേക്ക് അപ്‌ഗ്രേഡ് ചെയ്യുക

7

7

വലിയ വീടുകളില്‍ ഇന്റര്‍നെറ്റ് വേഗത വര്‍ദ്ധിപ്പിക്കുന്നതിനായി ബാഹ്യ വൈ-ഫൈ ആന്റിനകള്‍ ഉപയോഗിക്കുക.

8

8

ഒരു വലിയ പ്രദേശത്ത് വൈ-ഫൈ കവറേജും വേഗതയും വര്‍ദ്ധിപ്പിക്കാന്‍ കൂറഞ്ഞ ചിലവുളള റിപ്പീറ്ററുകളും വിപുലീകരണങ്ങളും ഉപയോഗിക്കുക.

Best Mobiles in India

Read more about:
English summary
Slow Wi-Fi at home? 8 tricks you must know to boost internet speeds

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X