സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി ടിപ്‌സ്!

സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജ് ചെയ്യുമ്പോള്‍ ഇവ അറിഞ്ഞിരിക്കുക.

|

സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാത്തവരായി അധികമാരുമുണ്ടാകില്ല. എന്നാല്‍ ഇത്തരം ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ നേരിടുന്ന പ്രധാന വെല്ലുവിളി ഫോണിന്റെ ബാറ്ററി പെട്ടെന്നു തീരുന്നു എന്നതാണ്.

 
സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി ടിപ്‌സ്!

ഇനി സെക്കന്‍ഡുകള്‍ക്കുളളില്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജു ചെയ്യാം!ഇനി സെക്കന്‍ഡുകള്‍ക്കുളളില്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജു ചെയ്യാം!

ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ മിക്ക സ്മാര്‍ട്ട് ഫോണുകളിലും ഒരു ദിവസത്തിലപ്പുറം അത് നില്‍ക്കാറില്ല. നിരവധി ആപ്ലിക്കേഷനുകളും ക്യാമറ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമുണ്ടാകുമ്പോള്‍ അതില്‍ കൂടുതല്‍ പ്രതീക്ഷിക്കാനും കഴിയില്ല.

എങ്കിലും ശ്രദ്ധിച്ച് ഉപയോഗിച്ചാല്‍ ഒരു പരിധിവരെ ബാറ്ററിയുടെ ആയുസ് ദീര്‍ഘിപ്പിക്കാന്‍ കഴിയും.

Limit the screen timeout

Limit the screen timeout

സ്‌ക്രീന്‍ ടൈം ഔട്ട് ലഭ്യമായതില്‍ വച്ച് ഏറ്റവും കുറയ്ച്ചു വയ്ക്കുക.

Turn off GPS Tracking

Turn off GPS Tracking

മറ്റ് ഏത് ആപ്ലക്കേഷനുകളെക്കാള്‍ കുടുതല്‍ ചാര്‍ജ് ആവശ്യമാണ് ജി.പി.എസ് ഉപയോഗത്തിന്. അതുകൊണ്ടുതന്നെ ആവശ്യത്തിനു മാത്രം ഓണ്‍ ചെയ്യുന്നതാണ് നല്ലത്.

പ്രതി ദിനം 5ജിബി ഡാറ്റയുമായി ബിഎസ്എന്‍എല്‍!പ്രതി ദിനം 5ജിബി ഡാറ്റയുമായി ബിഎസ്എന്‍എല്‍!

Keep it out of the heat

Keep it out of the heat

പരിധിയില്‍ കൂടുതല്‍ ചൂടുള്ള സ്ഥലങ്ങളില്‍ ഫോണ്‍ വയ്ക്കാതിരിക്കുക. ചൂടു വര്‍ദ്ധിച്ചാല്‍ അത് ബാറ്ററിയുടെ ആയുസ് കുറയ്ക്കും.

Don’t let it die
 

Don’t let it die

പവര്‍ മുഴുവന്‍ തീര്‍ന്ന ശേഷം ചാര്‍ജ് ചെയ്യുന്നതാണ് ബാറ്ററിയുടെ ആയുസ് വര്‍ദ്ധിപ്പിക്കാന്‍ നല്ലത്. ഇടയ്ക്കിടെ ചാര്‍ജ് ചെയ്യുമ്പോള്‍ ബാറ്ററിയുടെ സ്‌ട്രെയിന്‍ വര്‍ദ്ധിക്കുകയും പെട്ടെന്ന് കേടാവുകയും ചെയ്യും.

Don’t search for a signal

Don’t search for a signal

റേഞ്ച് കുറവുള്ള സ്ഥലങ്ങളില്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയോ എയര്‍പ്ലെയിന്‍ മോഡിലിടുകയോ ആണ് നല്ലത്. അല്ലാത്ത പക്ഷം ഫോണ്‍ സിഗ്നല്‍ സെര്‍ച്ച് നടത്തുകയും വലിയ അളവില്‍ ബാറ്ററി ചാര്‍ജ് കുറയുകയും ചെയ്യും. ട്രെയിനിലും മറ്റും യാത്രചെയ്യുമ്പോഴാണ് ഇത് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്.

Phone calls only

Phone calls only

ബാറ്ററിയില്‍ ചാര്‍ജ് കുറവാണെങ്കില്‍ ഗെയ്മുകള്‍, വീഡിയോ, ഇന്റര്‍നെറ്റ് തുടങ്ങിയവ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

Close applications

Close applications

ഉപയോഗിക്കാത്ത ആപ്ലിക്കേഷനുകള്‍ ക്ലോസ് ചെയ്യുക എന്നതാണ് മറ്റൊരു മാര്‍ഗം. വന്‍ തോതില്‍ ചാര്‍ജ് നഷ്ടപ്പെടുത്തുന്നതാണ് മിക്ക ആപ്ലിക്കേഷനുകളും. പലപ്പോഴും ഹോം ബട്ടണ്‍ അമര്‍ത്തുമ്പോള്‍ തുറന്നുവച്ചിരിക്കുന്ന ആപ്ലിക്കേഷനുകള്‍ അപ്രത്യക്ഷമാകുമെങ്കിലും അവ പ്രവര്‍ത്തിച്ചുകൊണ്ടുതന്നെയിരിക്കും. അതുകൊണ്ട് ആപ് ക്ലോസ് ചെയ്തു എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

Best Mobiles in India

English summary
Smartphone batteries don't last forever, and some devices have an almost-embarrassing screen-on time.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X