കരണ്ട് ചാര്‍ജ് കുറയ്ക്കണോ?

Posted By: Arathy

ഇന്ന് പല കുടുംബവും നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് കരണ്ട് ബില്ല്. മാസവരുമാനം എത്രയൊക്കെ കുറച്ചു കൊണ്ടുവന്നാലും കരണ്ട് ബില്ല് വരുമ്പോള്‍ അതെല്ലാം തകിടം മറിയും. കരണ്ട് ബില്ല് കുറയ്ക്കുകയും വേണം, പക്ഷേ കരണ്ടില്ലാതെ ഒരു പണിയും നടക്കുകയുമില്ല. അതുകൊണ്ട് തന്നെ മാസവരുമാനം നമ്മള്‍ വിചാരിച്ച ഇടത്ത് നില്‍ക്കുവാനും പോകുന്നില്ല.

ഇതാ കരണ്ടു ചാര്‍ജ് കുറയ്ക്കുവാനുള്ള ചില മാര്‍ഗങ്ങള്‍ . അതും വൈദ്യുതിയുടെ സഹയമില്ലാതെ സൂര്യതാപം കൊണ്ട് പ്രവര്‍ത്തിക്കുന്ന ചില വീട്ടുപകരണങ്ങള്‍ .

ടാബ്ലറ്റുകളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സോളാര്‍ ബാറ്ററി

സുര്യതാപം ഉപയോഗിച്ച് ചാര്‍ജ് ചെയ്യുവാന്‍ കഴിയുന്ന ബാറ്ററി.
30,00 മുതല്‍ 1 ലക്ഷ്യം രൂപ വരെ വിലയുണ്ട്

 

 

സോളാര്‍ ലൈറ്റ്

3,000 രൂപ മുതല്‍ 15,000 രൂപയ്ക്ക് വരെ ഇത് ലഭ്യമാണ്

 

സോളാര്‍ വാട്ടര്‍ ഹീറ്റര്‍

ഇന്ന് പലരും സോളാര്‍ വാട്ടര്‍ ഹിറ്റര്‍ ഉപയോഗിച്ചു വരുന്നുണ്ട്
10,000 മുതല്‍ 15,000 രൂപയോളം വിലയുണ്ട്

 

സോളാര്‍ സ്ടീറ്റ് ലൈറ്റ്

ഇന്ന് ഒരു വിധം സ്ഥലങ്ങളിലും ഇത് ഉപയോഗിച്ചു വരുന്നതാണ്.

സോളാര്‍ മൊബൈല്‍ ചാര്‍ജര്‍

സൂര്യതാപം ഉപയോഗിച്ച് മൊബൈല്‍ ചാര്‍ജ് ചെയ്യുവാനുള്ള ഉപകരണം.
599 രൂപ മുതല്‍ 750 രൂപയ്ക്ക് ഇത് ലഭ്യമാണ്

 

 

സോളാര്‍ ഫ്രിഡ്ജ്

സാധാരണ ഫ്രിഡ്ജ് ഉപയോഗിക്കാവുന്ന പോലെ ഉപയോഗിക്കാവുന്നതാണ്. പക്ഷേ ഈ ഫ്രിഡ്ജ് പുറത്ത് വെച്ചാണ് ഉപയോഗിക്കേണ്ടത്. കടകളില്‍ ഐസ്‌ക്രീ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഫ്രിഡ്ജിനെ പോലെയുള്ളതാണ്.
1,25,000 രൂപയാണ് ഇതിന്റെ വില

 

 

സോളാര്‍ ടേബിള്‍ ലാബ്

സോളാര്‍ ടേബിള്‍ ലാബ് 6 മുതല്‍ 8 മണിക്കൂര്‍ വരെ ഉപയോഗിക്കുവാന്‍ കഴിയുന്നതാണ്.
1000 രൂപ മുതല്‍ 1500 രൂപയ്ക്ക് വരെ ഇത് ലഭ്യമാണ്

 

സോളാര്‍ കൂളര്‍

50,00 രൂപ മുതല്‍ 25,000 രൂപയാണ് ഇതിന്റെ വില

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

 

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot