Home
How to

ഐഫോണില്‍ എങ്ങനെ ടച്ച്‌സ്‌ക്രീന്‍ ഹോം ബട്ടണ്‍ ചേര്‍ക്കാം?

By Asha Sreejith

ഒരു ഐഒഎസ് ഉപകരണത്തില്‍ ഏറ്റവും മികച്ചൊരു ബട്ടണാണ് ഹോം ബട്ടണ്‍. ഐഫോണും ഐപാഡും ഉപയോഗിക്കാന്‍ മികച്ചത് എന്താണ് എന്നതിനുളള ഉദാഹരണമാണ് ഇത്. ഒരൊറ്റ ബട്ടണ്‍ എല്ലായിപ്പോഴും നിങ്ങളെ ഹോം സ്‌ക്രിനിലേക്ക് നയിക്കുന്നു.

ഐഫോണില്‍ എങ്ങനെ ടച്ച്‌സ്‌ക്രീന്‍ ഹോം ബട്ടണ്‍ ചേര്‍ക്കാം?

ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ ഐഫോണ്‍, ഐപാഡ് എന്നിവയില്‍ ടച്ച് സ്‌ക്രീന്‍ ഹോം ബട്ടണ്‍ എങ്ങനെ ചേര്‍ക്കാം എന്നു പറയാം...

 സ്റ്റെപ്പ് 1

സ്റ്റെപ്പ് 1

നിങ്ങളുടെ ഐഫോണ്‍/ ഐപാഡ് എന്നിവയുടെ സെറ്റിങ്ങ്‌സില്‍ പോവുക.

സ്‌റ്റെപ്പ് 2

സ്‌റ്റെപ്പ് 2

അവിടെ നിന്നും General > Accessibility എന്നതില്‍ ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 3

സ്‌റ്റെപ്പ് 3

താഴേക്ക് സ്‌ക്രോള്‍ ചെയ്ത് Interaction എന്ന സെക്ഷനില്‍ AssistiveTouch എന്നതില്‍ ടാപ്പ് ചെയ്യുക.

സ്റ്റെപ്പ് 4

സ്റ്റെപ്പ് 4

അടുത്ത സ്‌ക്രീനില്‍ Assistive Touch എന്നു കാണാം ഒരു പച്ച നിറത്തില്‍.

സ്റ്റെപ്പ് 5

സ്റ്റെപ്പ് 5

ഗ്രേ ബോക്‌സ് ഉളള ഒരു വെളുത്ത സര്‍ക്കിള്‍ സ്‌ക്രീനില്‍ ദൃശ്യമാകും. സ്‌കീനില്‍ ഒരു വലിയ ബോക്‌സിലേക്ക് അതിനെ വിപുലീകരിക്കുന്നതിന് ഈ സര്‍ക്കിള്‍ ടാപ്പ് ചെയ്യുക. ബോക്‌സിന്റെ താഴെയുളള ചതുര ഹോം ബട്ടണ്‍ ഫിസിക്കല്‍ ഹോം ബട്ടണ്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഹാര്‍ഡ്‌വയര്‍ പ്രശ്‌നം ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക്, ഒരു ടാപ്പ് ഇല്ലെങ്കില്‍ രണ്ട് ടാപ്പ് അല്ലെങ്കില്‍ ഹോം ബട്ടണ്‍ അമര്‍ത്തിപ്പിടിക്കാന്‍ കഴിയും. ഗ്രേ ബോക്‌സ് എല്ലാ ആപ്ലിക്കേഷനുകളിലും ദൃശ്യവും ഉപയോഗപ്രദവുമാകും.

More from GizBot

Best Mobiles in India

English summary
The home button is the biggest button on iOS devices and probably the most important one.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X