ആധാര്‍ കാര്‍ഡ് സ്റ്റാറ്റസ് ഓണ്‍ലൈനില്‍ എങ്ങനെ അറിയാം?

Written By:

ആധാര്‍ കാര്‍ഡ് എല്ലാ ആവശ്യങ്ങള്‍ക്കും ഇപ്പോള്‍ വളരെ അത്യാവശ്യമാണ്. ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത് ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ലിങ്ക് ചെയ്തിരിക്കണം എന്ന്.

ആധാര്‍ കാര്‍ഡ് സ്റ്റാറ്റസ് ഓണ്‍ലൈനില്‍ എങ്ങനെ അറിയാം?

മൊബൈല്‍ നമ്പര്‍ എങ്ങനെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാം?

എന്നാല്‍ ആധാര്‍ കാര്‍ഡ് എടുക്കാത്തവര്‍ ഇപ്പോഴും ഉണ്ട്. ആധാര്‍ കാര്‍ഡ് ഓണ്‍ലൈനില്‍ അപേക്ഷിച്ചതിനു ശേഷം ആ വ്യക്തിയുടെ ആധാര്‍ കാര്‍ഡ് നിലവാരം ഇന്റര്‍നെറ്റിലൂടെ എളുപ്പത്തില്‍ നിര്‍ണ്ണയിക്കാം.

അതായത് UIDIയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ നിലവാരവും അതോടൊപ്പം ഒരു മൊബൈല്‍ ഫോണ്‍ മുഖേന എസ്എംഎസിലൂടേയും ചെയ്യാം.

എങ്ങനെ ആധാര്‍ കാര്‍ഡ് സ്റ്റാറ്റസ് ഓണ്‍ലൈനില്‍ അറിയാമെന്നു നോക്കാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

UIDAI യുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

#2

സ്‌ക്രീനിന്റെ വലതു ഭാഗത്ത് താഴെയായി ' ആധാര്‍ സര്‍വ്വീസസ്' എന്ന വിഭാഗം കാണാം. അതില്‍ നിങ്ങള്‍ക്ക് ഒരു ലിങ്കും കാണാവുന്നതാണ്-Enrolment/Download E-aadhar/Update എന്ന്.

#3

ഈ ലിങ്ക് ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ 'ആധാര്‍ കിയോസ്‌ക്' എന്ന പേജില്‍ എത്തുന്നു. അവിടെ നിങ്ങള്‍ക്ക് നിരവധി ഓപ്ഷനുകള്‍ കാണാം: അപ്‌ഡേറ്റ്, സ്റ്റാറ്റസ് പരിശോധനകള്‍ എന്നിങ്ങനെ.

#4

ഈ പേജില്‍ ഇടതു വശത്തെ മൂന്നാമത്തെ ഓപ്ഷന്‍ തിരഞ്ഞെടുക്കുക. അതായത് 'Check Aadhar Status' എന്നത്.

#5

ഈ ഓപ്ഷന്‍ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍, ആധാറിന്റെ സ്റ്റാറ്റസ് പരിശോധിക്കാന്‍ കഴിയുന്ന മറ്റൊരു പേജിലേക്ക് നിങ്ങളെ എത്തിക്കുന്നു.

#6

നിങ്ങളുടെ ആധാര്‍ കാര്‍ഡ് സ്റ്റാറ്റസ് പരിശോധിക്കുന്നതിനായി താഴെ പറയുന്ന വിവരങ്ങള്‍ അതാതു സ്ഥാനങ്ങളില്‍ എന്റര്‍ ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The status of an individual's Aadhaar card can be determined easily through the internet by making use of the UIDAI's online portal as well as through one's mobile phone via an SMS or text message.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot