എങ്ങനെയാണ് ഇൻസ്റ്റാഗ്രാമിൽ ഫോട്ടോകൾ സേവ് ചെയ്യുന്നത് ?

|

ദിവസേന ദശലക്ഷക്കണക്കിന് ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡു ചെയ്യപ്പെടുന്നു. നിങ്ങളുടെ ഇൻസ്റ്റാഗ്രാം ഫീഡ് താഴേക്ക് സ്ക്രോൾ ചെയ്യുമ്പോൾ ഫോട്ടോകൾ മുതൽ മനോഹരമായ ലാൻഡ്സ്കേപ്പുകൾ വരെ നിങ്ങൾ കാണുവാൻ സാധിക്കും. ഇൻസ്റ്റാഗ്രാം ഫോട്ടോകൾ സംരക്ഷിച്ച് അവ നിങ്ങൾക്കായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നതിൽ അതിശയിക്കാനില്ല. ഇൻസ്റ്റാഗ്രാം ഫോട്ടോകൾ സംരക്ഷിക്കുന്നതിനുള്ള ഏറ്റവും സാധാരണമായ കാരണങ്ങൾ ഇവയാണ്:

ഇൻസ്റ്റാഗ്രാം ഫോട്ടോകൾ സംരക്ഷിക്കുന്നതിനുള്ള  കാരണങ്ങൾ ഇവയാണ്

ഇൻസ്റ്റാഗ്രാം ഫോട്ടോകൾ സംരക്ഷിക്കുന്നതിനുള്ള കാരണങ്ങൾ ഇവയാണ്

ഒരു പേഴ്‌സണൽ ട്രാവൽ ബക്കറ്റ് ലിസ്റ്റ് ആൽബം സൃഷ്ടിക്കുന്നു

ഒരു പേഴ്‌സണൽ മൂഡ് ബോർഡ് ഉണ്ടാക്കുന്നു.
ടാഗുചെയ്‌ത ഫോട്ടോകളുടെ ഒരു പകർപ്പ് മറ്റൊരാൾക്ക് ലഭിക്കുന്നത്.

നിങ്ങൾക്ക് യഥാർത്ഥ ഫയൽ നഷ്‌ടമായ സാഹചര്യത്തിൽ നിങ്ങളുടെ സ്വകാര്യ ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ സംരക്ഷിക്കുന്നതിന്.

നിങ്ങൾക്ക് യഥാർത്ഥ ഫയൽ നഷ്‌ടമായ സാഹചര്യത്തിൽ നിങ്ങളുടെ സ്വകാര്യ ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ സംരക്ഷിക്കുന്നതിന്.

 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം

ഏറെ ഉപയോക്താക്കളുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ആണ് ഇപ്പോൾ ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റാഗ്രാം. ദിവസേന ലക്ഷക്കണക്കിന് ഫോട്ടോകളാണ് ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്യപ്പെടുന്നത്. മറ്റൊരു സാമൂഹ്യമാധ്യമ ആപ്പ് ആയ ട്വിറ്ററിനുള്ളതിനേക്കാൾ കൂടുതൽ ഉപയോക്താക്കൾ ഇൻസ്റ്റാഗ്രാമിനുണ്ട്. ഇൻസ്റ്റാഗ്രാമിന്‌ ഇപ്പോൾ ഇന്ത്യയിൽ മാത്രം 6.4 കോടി ഉപയോക്താക്കളുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കി. ഇൻസ്റ്റാഗ്രാം ആപ്പ് നിറയെ ഫോട്ടോകളാണെങ്കിലും ആ ഫോട്ടോകൾ ലൈക്ക് ചെയ്യാനോ അല്ലെങ്കിൽ ഷെയർ ചെയ്യാനോ മാത്രമേ നിങ്ങൾക്ക് സാധിക്കുകയുള്ളു.

ഇൻസ്റ്റാഗ്രാമിലെ ചിത്രങ്ങൾ

ഫേസ്ബുക്കിലോ വാട്സപ്പിലോ ചെയ്യുന്ന പോലെ ഫോട്ടോകളോ വീഡിയോകളോ ഫോണിലേക്ക് സേവ് ചെയ്യാൻ കഴിയില്ല. പക്ഷേ ഇപ്പോൾ നിങ്ങൾക്ക് ഇൻസ്റ്റാഗ്രാമിലെ ചിത്രങ്ങൾ എങ്ങനെ സേവ് ചെയ്യാമെന്ന് ഇവിടെ നോക്കാം. ആപ്പിലെ പ്രൊഫൈൽ ഐക്കൺ ക്ലിക്ക് ചെയ്യുക. ആപ്പിലെ വലത് ഭാഗത്തുള്ള ഹാംബർഗർ മെനു സെലക്ട് ചെയ്യുക. അതിനുശേഷം താഴെ വലത് ഭാഗത്തുള്ള സെറ്റിംഗ്സ് ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക. അതിൽ നിന്നും അക്കൗണ്ട് ഓപ്‌ഷൻ തിരഞ്ഞെടുക്കുക.

ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ

അപ്പോൾ തുറന്നുവരുന്ന മെനു ബാറിൽ നിന്നും ഐഒഎസ് യുസേഴ്‌സിന് ഒറിജിനൽ ഫോട്ടോസ് ഓപ്‌ഷനും ആൻഡ്രോയിഡ് യുസേഴ്‌സിന് ഒറിജിനൽ പോസ്റ്റ്സ് ഓപ്‌ഷനും തിരഞ്ഞെടുക്കുക. ഇത്രയും ചെയ്താൽ തന്നെ നിങ്ങളുടെ ആപ്പിലെ സെറ്റിങ്‌സിൽ മാറ്റം വന്നിരിക്കും. ഇതിനുശേഷം നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഷെയർ ചെയ്യുന്ന എല്ലാ ഒറിജിനൽ പോസ്റ്റുകൾ സ്മാർട്ഫോണിൽ സേവ് ആയിട്ടുണ്ടാവും. ഇൻസ്റ്റഗ്രാമിന്റെ വെബ് പതിപ്പിലും ഇതുപോലെ ഫോട്ടോസ് സേവ് ചെയ്യാൻ കഴിയും.

എങ്ങനെയാണ് ഇൻസ്റ്റാഗ്രാമിൽ ഫോട്ടോകൾ സേവ് ചെയ്യുന്നത് ?

എങ്ങനെയാണ് ഇൻസ്റ്റാഗ്രാമിൽ ഫോട്ടോകൾ സേവ് ചെയ്യുന്നത് ?

1. നിങ്ങളുടെ ഡെസ്ക്ടോപ്പിലോ ലാപ്‌ടോപിലോ വെബ് ബ്രൗസറിൽ ഇൻസ്റ്റാഗ്രാം തുറന്നതിനു ശേഷം സേവ് ചെയ്യേണ്ട ഫോട്ടോ ഓപ്പൺ ചെയ്യുക.

2. ആ ഫോട്ടോയുടെ മുകളിയാലുള്ള മൂന്ന് കുത്തുകളിൽ ക്ലിക്ക് ചെയ്യുക. 'ഗോ-ടൂ-പോസ്റ്റ്' എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക.

3. റൈറ്റ് ക്ലിക്ക് ചെയ്തതിന് ശേഷം "വ്യൂ പേജ് സോഴ്സ്" എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക. Command+F ടൈപ് ചെയ്തതിന് ശേഷം '.jpg' എന്ന് സെർച്ച് ബാറിൽ ടൈപ്പ് ചെയ്യുക

4. കോഡിൽ ഹൈലൈറ്റ് ചെയ്തിട്ടുള്ള ആദ്യത്തെ '.jpg' സൈൻ ക്ലിക്ക് ചെയ്യുക. 'https://instagram.' എന്ന് തുടങ്ങുന്ന ലിങ്ക് '.jpg' വരെ പേസ്റ്റ് പുതിയ ടാബിൽ പേസ്റ്റ് ചെയ്യുക. അതിന്ശേഷം ഫോട്ടോയിൽ ക്ലിക്ക് ചെയ്ത് 'സേവ് അസ്' എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്ത് ആ ഫോട്ടോ കംപ്യൂട്ടറിൽ സേവ് ചെയ്യാവുന്നതാണ്.

Best Mobiles in India

English summary
Millions of photos are uploaded to Instagram daily. Scrolling down your Instagram feed, you’ll find everything from cat photos to picturesque landscapes. It’s not surprising to want to save Instagram photos and use them for yourself.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X