നിങ്ങളെ ആരെങ്കിലും വാട്ട്‌സാപ്പില്‍ ബ്ലോക്ക് ചെയ്‌തോ?നിങ്ങള്‍ക്കു തന്നെ അണ്‍ബ്ലോക്ക് ചെയ്യാം!

നിങ്ങളെ ആരെങ്കിലും വാട്ട്‌സാപ്പില്‍ ബ്ലോക്ക് ചെയ്‌തോ?

|

വാട്ട്‌സാപ്പ് ഇപ്പോള്‍ എല്ലാവരും ഉപയോഗിക്കുന്ന ഒരു ഇന്‍സ്റ്റന്റെ മെസേജിംഗ് ആപ്പാണ്. ഇപ്പോള്‍ വാട്ട്‌സാപ്പ് ഗ്രൂപ്പുകളും ഉണ്ട്.

 

നിങ്ങളെ ആരെങ്കിലും വാട്ട്‌സാപ്പില്‍ ബ്ലോക്ക് ചെയ്‌തോ? ഇത് പലപ്പോഴും വാട്ട്‌സാപ്പില്‍ സംഭവിക്കുന്ന ഒരു കാര്യമാണ്. എന്നാല്‍ നിങ്ങള്‍ക്കു തന്നെ അത് നിങ്ങളുടെ ഫോണില്‍ നിന്നും അണ്‍ബ്ലോക്ക് ചെയ്യാം.

136 രൂപയ്ക്ക് 730 ദിവസത്തെ അണ്‍ലിമിറ്റഡ് വോയിസ് കോളുമായി ബിഎസ്എന്‍എല്‍!136 രൂപയ്ക്ക് 730 ദിവസത്തെ അണ്‍ലിമിറ്റഡ് വോയിസ് കോളുമായി ബിഎസ്എന്‍എല്‍!

വാട്ട്‌സാപ്പില്‍ ബ്ലോക്ക് ചെയ്‌തോ? എങ്കില്‍ ഈ ട്രിക്‌സ് ഉപയോഗിക്കൂ..

നിങ്ങള്‍ക്ക് അണ്‍ബ്ലോക്ക് ചെയ്യാനുളള ഒരു ട്രിക്‌സ് ഇവിടെ പറയാം....

നിങ്ങളുടെ വാട്ട്‌സാപ്പ് അക്കൗണ്ട് ഡിലീറ്റ് ചെയ്യുക

നിങ്ങളുടെ വാട്ട്‌സാപ്പ് അക്കൗണ്ട് ഡിലീറ്റ് ചെയ്യുക

നിങ്ങളെ ബ്ലോക്ക് ചെയ്ത വാട്ട്‌സാപ്പ് അക്കൗണ്ടില്‍ നിങ്ങളുടെ ഫോണില്‍ നിന്നു തന്നെ അത് അണ്‍ബ്ലോക്ക് ചെയ്യണമെങ്കില്‍ ആദ്യം നിങ്ങളുടെ ഫോണില്‍ നിന്നും വാട്ട്‌സാപ്പ് ഡിലീറ്റ് ചെയ്യുക.

അതിനായി Whatsapp settings > Account> Tap Delete Account

നിങ്ങളെ ആരെങ്കിലും വാട്ട്‌സാപ്പില്‍ ബ്ലോക്ക് ചെയ്‌തോ?നിങ്ങള്‍ക്കു തന്നെ അണ്‍ബ്ലോക്ക് ചെയ്യാം!നിങ്ങളെ ആരെങ്കിലും വാട്ട്‌സാപ്പില്‍ ബ്ലോക്ക് ചെയ്‌തോ?നിങ്ങള്‍ക്കു തന്നെ അണ്‍ബ്ലോക്ക് ചെയ്യാം!

 

ആപ്ലിക്കേഷന്‍ അണ്‍ഇന്‍സ്‌റ്റോള്‍ ചെയ്യുക

ആപ്ലിക്കേഷന്‍ അണ്‍ഇന്‍സ്‌റ്റോള്‍ ചെയ്യുക

നിങ്ങളുടെ ഫോണില്‍ നിന്നും പൂര്‍ണ്ണമായും വാട്ട്‌സാപ്പ് ആപ്ലിക്കേഷന്‍ അണ്‍ഇന്‍സ്‌റ്റോള്‍ ചെയ്യുക. അതിനു ശേഷം ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യുക.

ന്യൂ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

വാട്ട്‌സാപ്പ് റീഇന്‍സ്റ്റോള്‍ ചെയ്യുക.
 

വാട്ട്‌സാപ്പ് റീഇന്‍സ്റ്റോള്‍ ചെയ്യുക.

അടുത്തതായി ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ വാട്ട്‌സാപ്പ് റീഇന്‍സ്റ്റോള്‍ ചെയ്യുക.

ഇപ്പോൾ പെയ്‌റ്റിയം ഇന്റർനെറ്റിന്റെ സഹായമില്ലാതെയും ഉപയോഗിക്കാംഇപ്പോൾ പെയ്‌റ്റിയം ഇന്റർനെറ്റിന്റെ സഹായമില്ലാതെയും ഉപയോഗിക്കാം

അക്കൗണ്ട് റീക്രിയേറ്റ് ചെയ്യുക

അക്കൗണ്ട് റീക്രിയേറ്റ് ചെയ്യുക

ആപ്ലിക്കേഷന്‍ നിങ്ങളുടെ ഫോണില്‍ ഇന്‍സ്‌റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍ അക്കൗണ്ട് തുറക്കാനായി അതില്‍ പറയുന്ന ഘട്ടങ്ങള്‍ ചെയ്യുക. നിങ്ങളുടെ നിലവിലുളള കോണ്‍ടാക്ട് നമ്പര്‍ ഉപയോഗിക്കുകയും ചെയ്യാം.

5 വ്യത്യസ്ഥ ഓഫറുമായാണ് എയര്‍ടെല്ലിന്റെ 345 രൂപയുടെ പ്ലാന്‍!5 വ്യത്യസ്ഥ ഓഫറുമായാണ് എയര്‍ടെല്ലിന്റെ 345 രൂപയുടെ പ്ലാന്‍!

വേരിഫൈ ചെയ്യുക

വേരിഫൈ ചെയ്യുക

ഈ ഘട്ടത്തില്‍ നിങ്ങളുടെ ഫോണ്‍ നമ്പര്‍ വേരിഫൈ ചെയ്യാന്‍ ചോദിക്കുന്നതാണ്. അതു ചെയ്തു കഴിഞ്ഞാല്‍ വാട്ട്‌സാപ്പ് അക്കൗണ്ട് കോണ്‍ടാക്ടുകള്‍ സമന്വയിപ്പിക്കുക.

ആന്‍ഡ്രോയിഡ് ഫോണില്‍ ഈ വ്യത്യസ്ഥമായ കാര്യങ്ങള്‍ ചെയ്യാം!ആന്‍ഡ്രോയിഡ് ഫോണില്‍ ഈ വ്യത്യസ്ഥമായ കാര്യങ്ങള്‍ ചെയ്യാം!

വാട്ട്‌സാപ്പ് അക്കൗണ്ട് പരിശോധിക്കുക

വാട്ട്‌സാപ്പ് അക്കൗണ്ട് പരിശോധിക്കുക

ഇനി നിങ്ങളുടെ വാട്ട്‌സാപ്പ് അക്കൗണ്ട് പരിശോധിച്ചു നോക്കുക. നിങ്ങള്‍ വിജയകരമായി അണ്‍ബ്ലോക്ക് ചെയ്തു കഴിഞ്ഞു.

ഗൂഗിൾ പ്ലെ സ്റ്റോറിൽ വ്യാജ ആപ്പ്ളിക്കേഷനുകളെ എങ്ങനെ തിരിച്ചറിയാംഗൂഗിൾ പ്ലെ സ്റ്റോറിൽ വ്യാജ ആപ്പ്ളിക്കേഷനുകളെ എങ്ങനെ തിരിച്ചറിയാം

Best Mobiles in India

English summary
Whatsapp has outgrown any other messaging service like SMS and iMessage, on its way to becoming an immensely popular application on Apple’s App store, Google Play, and on Windows Store.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X