Home
How to

നിങ്ങളുടെ വാട്ട്‌സ്ആപ്പിൽ നിന്നും ടെലിഗ്രാമിലേക്ക് ചാറ്റുകൾ മാറ്റുന്നതെങ്ങനെ ?

ഏതെങ്കിലും സോഷ്യൽ മീഡിയ അപ്ലിക്കേഷനിൽ നിന്ന് മീഡിയയ്‌ക്കൊപ്പം ചാറ്റുകൾ കൈമാറാനുള്ള ഒരു ഓപ്ഷൻ ടെലിഗ്രാം തയ്യാറാക്കിയിട്ടുണ്ട് വാട്ട്‌സ്ആപ്പിൻറെ പുതിയ സ്വകാര്യതാ നയം സ്വകാര്യതയെക്കുറിച്ച് ചർച്ചകൾ ഉന്നയിക്കുകയും ഗവൺമെന്റിന്റെ ഇടപെടലിനെ ആകർഷിക്കുകയും ചെയ്തതിനാൽ നിരവധി ഉപയോക്താക്കൾ ടെലിഗ്രാം, സിഗ്നൽ തുടങ്ങിയ ഇതരമാർഗങ്ങളിലേക്ക് മാറി കഴിഞ്ഞു. പുതിയ സ്വകാര്യതാ നയം ഉടനടി അംഗീകരിക്കാത്ത ഉപയോക്താക്കൾക്കായി ആപ്ലിക്കേഷൻ പ്രവർത്തിക്കുന്നത് അവസാനിപ്പിക്കില്ലെന്ന് വാട്ട്‌സ്ആപ്പ് സൂചിപ്പിച്ചിട്ടുണ്ട്. പുതിയ സേവന നിബന്ധനകളെക്കുറിച്ച് നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ ഇതിനകം മറ്റൊരു അപ്ലിക്കേഷനിലേക്ക് നിങ്ങൾ മാറിയിട്ടുണ്ടെങ്കിൽ താഴെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ പാലിച്ച് നിങ്ങളുടെ ചാറ്റുകൾ വാട്ട്‌സ്ആപ്പിൽ നിന്ന് ടെലിഗ്രാമിലേക്ക് നീക്കം ചെയ്യുവാൻ കഴിയും:

വാട്ട്‌സ്ആപ്പിൽ നിന്നും ടെലിഗ്രാമിലേക്ക് ചാറ്റുകൾ മാറ്റുന്നതെങ്ങനെ ?

വാട്ട്‌സ്ആപ്പിൽ നിന്നും ടെലിഗ്രാമിലേക്ക് ചാറ്റുകൾ മാറ്റുന്നതെങ്ങനെ ?

  • നിങ്ങളുടെ വാട്ട്‌സ്ആപ്പ് തുറക്കുക
  • നിങ്ങൾക്ക് നീക്കം ചെയ്യേണ്ട ഒരു വാട്ട്‌സ്ആപ്പ് ചാറ്റ് തിരഞ്ഞെടുക്കുക
  • മുകളിൽ വലത് ഭാഗത്ത് കോണിലായി കാണുന്ന മൂന്ന് 'ഡോട്ടസ്' ക്ലിക്ക് ചെയ്യുക
  • അതിൽ 'Export Chat' ഓപ്ഷൻ ക്ലിക്ക് ചെയ്യ്ത് ഷെയർ മെനുവിൽ കാണുന്ന 'Telegram' ക്ലിക്ക് ചെയ്യുക
  • ചാറ്റുകൾക്കൊപ്പം 'മീഡിയ' റീസ്റ്റോർ ചെയ്യുവാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ഉപയോക്താക്കളോട് ചോദിക്കും. നിങ്ങളുടെ ആവശ്യാനുസരണം ഓപ്ഷൻ തിരഞ്ഞെടുക്കാം.
  • ഈ പറയുന്ന നിർദേശങ്ങൾ പാലിച്ച ഉപയോക്താക്കൾക്ക് ഐഒഎസ് ഡിവൈസിലെ വാട്ട്‌സ്ആപ്പ് ചാറ്റ് നീക്കാൻ ചെയ്യുവാൻ കഴിയും:

    ഈ പറയുന്ന നിർദേശങ്ങൾ പാലിച്ച ഉപയോക്താക്കൾക്ക് ഐഒഎസ് ഡിവൈസിലെ വാട്ട്‌സ്ആപ്പ് ചാറ്റ് നീക്കാൻ ചെയ്യുവാൻ കഴിയും:

    • നിങ്ങളുടെ വാട്ട്‌സ്ആപ്പ് തുറക്കുക
    • നിങ്ങൾക്ക് നീക്കം ചെയ്യേണ്ട വാട്ട്‌സ്ആപ്പ് ചാറ്റ് തിരഞ്ഞെടുക്കുക
    • വാട്ട്‌സ്ആപ്പിൽ കോൺടാക്റ്റ് ഇൻഫോ അല്ലെങ്കിൽ ഗ്രൂപ്പ് ഇൻഫോ പേജ് തുറക്കുക
    • 'Export Chat' ക്ലിക്ക് ചെയ്യുക
    • ഷെയർ മെനുവിൽ കാണുന്ന 'Telegram' ക്ലിക്ക് ചെയ്യുക
    • സിഗ്നൽ

      സന്ദേശങ്ങൾക്കും മീഡിയയും കൂടുതൽ സ്പേസ് ഉപയോഗപ്പെടുത്തുന്നില്ലെന്ന് ടെലിഗ്രാം വ്യക്തമാക്കി. Settings > Data and Storage > Storage Usage എന്ന ഓപ്ഷനിലേക്ക് പോയി ഉപയോക്താക്കൾക്ക് കൂടുതൽ സ്പേസ് ശൂന്യമാക്കാം. ഒരു ലിങ്ക് അയച്ചുകൊണ്ട് വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് കോൺടാക്റ്റുകൾ എക്‌സ്‌പോർട്ടുചെയ്യാൻ സിഗ്നൽ ഉപയോക്താക്കളെ സഹായിക്കുന്നു. നിങ്ങൾക്ക് ഇത് എങ്ങനെ ചെയ്യാമെന്ന് ഇവിടെ പറയുന്നു:

      സിഗ്നൽ ആപ്പ്
      • സിഗ്നൽ ആപ്പ് തുറക്കുക
      • മുകളിൽ വലത് ഭാഗത്ത് കോണിലായി കാണുന്ന മൂന്ന് 'ഡോട്ടസ്' ക്ലിക്ക് ചെയ്യുക
      • ആപ്പിൽ ഒരു ഗ്രൂപ്പ് ഉണ്ടാക്കുക
      • ഈ പുതിയ ഗ്രൂപ്പിന് ഒരു പേര് നൽകുക
      • സിഗ്നൽ ഗ്രൂപ്പ് ചാറ്റിൽ നിങ്ങൾക്ക് ഉൾപ്പെടുത്തേണ്ട സുഹൃത്തുക്കളുടെ കോൺടാക്റ്റ് നൽകുക
      • പുതിയ സിഗ്നൽ ഗ്രൂപ്പിലേക്ക് പോകുക
      • മുകളിൽ വലത് ഭാഗത്ത് കോണിലായി കാണുന്ന മൂന്ന് 'ഡോട്ടസ്' വീണ്ടും ക്ലിക്ക് ചെയ്യുക
      • 'Settings' തിരഞ്ഞെടുത്ത് 'ഗ്രൂപ്പ് ലിങ്ക്' ക്ലിക്ക് ചെയ്യുക
      • ഷെയർ ഓപ്ഷൻ ക്ലിക്ക് ചെയ്യ്ത് ഗ്രുപ്പ് ലിങ്ക് ആക്ടിവേറ്റ് ചെയ്യുക
      • വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റിലേക്ക് പോയി ഗ്രൂപ്പ് ലിങ്ക് പേസ്റ്റ് ചെയ്യുക
      • സിഗ്നലിൽ ഉപയോക്താക്കൾക്ക് ഏത് സമയത്തും ലിങ്കുകൾ എപ്പോൾ വേണമെങ്കിലും ആക്ടിവേറ്റും ഡി-ആക്ടിവേറ്റും ചെയ്യുവാൻ കഴിയും. പുതിയ അംഗങ്ങൾ ഗ്രൂപ്പിൽ ചേരുന്നതിന് മുമ്പ് ഉപയോക്താക്കൾക്ക് ഗ്രൂപ്പ് അഡ്‌മിൽ ആവശ്യമുള്ള ക്രമീകരണങ്ങൾ ചെയ്യുവാൻ കഴിയും.

More from GizBot

Best Mobiles in India

English summary
Telegram just added the ability to transfer chats from any social media app as well as media. Many users have migrated to alternatives such as Telegram and Signal as a result of WhatsApp's new privacy policy, which has sparked debate and prompted government involvement.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X