കമ്പ്യൂട്ടറിലെ ഫങ്ഷണല്‍ കീകള്‍ ഉപയോഗിക്കാന്‍ എളുപ്പവഴി!

Written By:

കമ്പ്യൂട്ടര്‍ കീബോര്‍ഡിലെ ഫംഗ്ഷന്‍ കീകള്‍ എന്ന് അറിയപ്പെടുന്നത് F1 മുതല്‍ F12 വരെയാണ്.

വാട്ട്‌സാപ്പില്‍ ലാസ്റ്റ് സീന്‍ ഹൈഡ് ചെയ്‌തോ? എങ്കിലും മറ്റുളളവര്‍ക്കു കാണാം!

നിങ്ങള്‍ അറിയാതെ പോകുന്ന F1 മുതല്‍ F12 വരെയുളള കീകളെ കുറിച്ച് നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

F1

പലപ്പോഴും ഈ കീ അമര്‍ത്തുമ്പോള്‍ ആകും ഒരോ പ്രോഗ്രാം സഹായിക്കന്നതിനുളള സ്‌ക്രീന്‍ തുറക്കുന്നത്. Window key+F1 ഉപയോഗിക്കുമ്പോള്‍ മൈക്രോസോഫ്റ്റ് വിന്‍ഡോ സഹായകവും പിന്‍തുണയ്ക്കുന്ന കേന്ദ്രവും തുറന്നു വരും.

F2

. Alt+Ctrl+F2 അമര്‍ത്തുമ്പോള്‍ മൈക്രോസോഫ്റ്റ് വേഡില്‍ ഡോക്യുമെന്റ് വിന്‍ഡോ ഓപ്പണ്‍ ആകും

. തിരഞ്ഞെടുന്ന ഫയര്‍/ഫോള്‍ഡറില്‍ പെട്ടന്നുതന്നെ പുനര്‍നാമകരണം ചെയ്യാം.

 

F3

. F3 അമര്‍ത്തിയാല്‍ MS-DOS അല്ലെങ്കില്‍ വിന്‍ഡോ കമാന്‍ഡ് ലൈനില്‍ അവസാന കമാന്റ് റിപ്പീറ്റ് ചെയ്യും

. Shift + F3 അമര്‍ത്തിയാല്‍ മൈക്രോസോഫ്റ്റ് വേഡില്‍ അപ്പര്‍ കേസില്‍ നിന്നും ലോവര്‍ കേസില്‍ ആക്കാം, അല്ലെങ്കില്‍ ഓരോ അക്ഷരത്തിന്റെ തുടക്കം അപ്പര്‍ കേസ് ആക്കാം.

 

F4

. വിന്‍ഡോസ് എക്‌സ്‌പ്ലോററിലേയും ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിലേയും അഡ്രസ്സ് ബാര്‍ തുറക്കാം.

. Ctrl + F4 സജീവമായിരിക്കുന്ന വിന്‍ഡോ അടയ്ക്കാം.

 

F5

. F5 അമര്‍ത്തിയാല്‍ പേജ് റീലോഡ് അല്ലെങ്കില്‍ റീഫ്രഷ് ആകുന്നതാണ്.

. പവര്‍ പോയിന്റില്‍ സ്ലൈഡ്‌ഷോ ആരംഭിക്കുന്നു.

. മൈക്രോസോഫ്റ്റ് വേഡില്‍ find, replace, go to window എന്ന ഒാപ്ഷന്‍ നടക്കുന്നു.

 

F6

. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററില്‍, മോസില്ല ഫയര്‍ഫോക്സ്സില്‍ അല്ലെങ്കിന്‍ മറ്റു ഇന്റര്‍നെറ്റ് ബ്രൗസറുകളില്‍ കര്‍സര്‍ അഡ്രസ്സ് ബാറില്‍ എത്തിക്കുന്നു.

. Ctrl + Shift + F6 മറ്റൊരു മൈക്രോസോഫ്റ്റ് വേഡ് ഡോക്യുമെന്റ് തുറക്കുന്നു.

. ലാപ്‌ടോപ്പ് സ്പീക്കറിന്റെ ശബ്ദം കുറയ്ക്കാം.

 

F7

. മൈക്രോസോഫ്റ്റ് പ്രോഗ്രാമിലെ വ്യാകരണം പരിശോധിക്കുന്നു.

മോസില്ല ഫയര്‍ഫോക്‌സില്‍ Caret browsing ചെക്ക് ചെയ്യാം.
. ലാപ്‌ടോപ്പ് സ്പീക്കറിന്റെ ശബ്ദം കൂട്ടാം.

 

F8

. വിന്‍ഡോ സേഫ് മോഡ് ആക്കാന്‍ ഉപയോഗിക്കുന്നു.

. വിന്‍ഡോ റെക്കവറി സിസ്റ്റത്തിനായി ഉപയോഗിക്കാം.

. മാക്ക് ഒഎസ് ല്‍ വര്‍ക്ക് സ്‌പെയിസില്‍ തമ്പ്‌നെയിന്‍ ഇമേജ് കാണാം.

 

F9

. മൈക്രോസോഫ്റ്റ് വേഡില്‍ റീഫ്രഷ് ചെയ്യാം.

. മൈക്രോസോഫ്റ്റ് ഔട്ട്‌ലുക്കില്‍ ഈ-മെയില്‍ അയ്ക്കുകയും സ്വീകരിക്കാനും സാധിക്കും.

 

F10

. ലാപ്‌ടോപ്പിന്റെ സ്‌ക്രീന്‍ വെളിക്കം കൂട്ടാം

. എച്ച്പി, സോണി കമ്പ്യൂട്ടര്‍, കോംപാക് ക്യൂ എന്നിവയില്‍ hiddeen recovery partetion അസസ്സ് ചെയ്യാം.

 

F11

. എന്റര്‍, എക്‌സിറ്റ് ഫുള്‍ സ്‌ക്രീന്‍ ചെയ്യാം

. Hidden recovery partetion ലെനോവയില്‍, ഗേറ്റ്‌വേയില്‍ അസസ്സ് ചെയ്യാം.

 

F12

. Ctrl + F12 വേഡില്‍ ഡോക്യുമെന്റ് ഓപ്പണ്‍ ചെയ്യാം

. Shift + F12 മൈക്രോസോഫ്റ്റ് വേഡ് സോക്യുമെന്റെ സേവ് ചെയ്യാം.

. Ctrl+Shift+F12 വേഡ് ഡോക്യുമെന്റ് പ്രിന്റ് ചെയ്യാം

. Microsoft Expression Web ല്‍ പേജ് പ്രിവ്യൂ ചെയ്യാം.

 

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

റിലയന്‍സിന്റെ 10ജിബി ഡാറ്റ 57 രൂപയ്ക്ക് എങ്ങനെ ലഭിക്കും?

BSNL അണ്‍ലിമിറ്റഡ് ഓഫര്‍, 24 മണിക്കൂറും ഫ്രീ കോളിംഗ്!

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വാട്ട്‌സാപ്പില്‍ ലാസ്റ്റ് സീന്‍ ഹൈഡ് ചെയ്‌തോ? എങ്കിലും മറ്റുളളവര്‍ക്കു കാണാം!

English summary
Keys which cater to special functions.If you know how to use them optimally you might just enjoy using the keyboard.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot